കൊല്ലം : ജില്ലാ ആശുപത്രിയില്‍ അപകടത്തില്‍ പെട്ട് മരിച്ചവരെ എത്തിച്ചവരുടെ അതിക്രമം. ആശുപത്രിയിടെ ചില്ല് തകര്‍ത്തു. സുരക്ഷാ ജീവനക്കാരിക്ക് പരിക്കേറ്റു.
കാവനാട് ഞായറാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ആളുടെ സുഹൃത്തുക്കളാണ് ആക്രമണം നടത്തിയത്. രാമന്‍കുളങ്ങര സ്വദേശി അനൂപ് , ബംഗാള്‍ സ്വദേശി ഗോബിന്ദ ദാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
മരിച്ച അനൂപിന്റെ സുഹൃത്തുക്കളാണ് ആക്രമണം നടത്തിയത്.
















