Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരസഭ ഭരണം കിട്ടിയാൽ വികസനം മാത്രം ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ

മെട്രൊ സംവിധാനത്തിന്റെ ഹബുകളായി ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര ടൗണുകൾ മാറണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 05:12 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബി ജെ പി അധികാരത്തിൽ വന്നാൽ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭരണ സംവിധാനം നിലവിൽ വരുമെന്നും, വിഴിഞ്ഞം പോർട്ടിനെ ഗേറ്റ് വേ പോർട്ടാക്കി തിരുവനന്തപുരം നഗരത്തിനെ സാധ്യതകളുടെ ഹബാക്കി മാറ്റുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരുവനന്തപുരത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരുമായി ബിജെപി സംഘടിപ്പിച്ച വികസിത തിരുവനന്തപുരം ഡയലോഗ് കോൺക്ലേവിൽ സംവദിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

തിരുവനന്തപുരം നഗരത്തെ ഒരു വികസിത നഗരമാക്കി മാറ്റാനുള്ള വിവിധ പദ്ധതികളും, നിർദ്ദേശങ്ങളും വികസിത തിരുവനന്തപുരം ഡയലോഗ് കോൺക്ലേവിൽ ഉയർന്നു. എണ്ണായിരം തെരുവു നായകൾ നഗരത്തിനകത്ത് വസിക്കുന്നത് ശാസ്ത്രിയമായി കെന്നൽ സംവിധാനത്തിലൂടെ പരിഹരിക്കാമെന്നും എന്നാൽ നായകളുടെ വന്ധ്യം കരണം ശരിയായി നടക്കാതെ അതിലും അഴിമതി നടക്കുന്നു.

ഭൂമി ശാസ്ത്രപരമായി നിരപ്പുള്ള തിരുവനന്തപുരം നഗരത്തിലെ കനാലുകളിൽ ഒഴുക്ക് ഉണ്ടാക്കിയാൽ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ സാധിക്കും.

നഗരസഭയുടെ മാലിന്യ നിർമ്മാർജ്ജനത്തിലും മാഫിയ പ്രവർത്തനം നടക്കുന്നതിന്റെ ഫലമായാണ് നഗരത്തിലെ നദികളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കപ്പെടുന്നതെന്നും കോൺക്ലേവിൽ വിമർശനം ഉയർന്നു.

കുടിവെള്ള വിതരണത്തിലും മാഫിയ പ്രവർത്തനം ഉണ്ടന്നും പൈപ്പിലൂടെയുള്ള കുടി വെള്ള വിതരണം സുതാര്യമായി വേഗത്തിലാക്കണം. മെട്രൊ സംവിധാനത്തിന്റെ ഹബുകളായി ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര ടൗണുകൾ മാറണം.

മെട്രോ വരുന്നതിന് മുമ്പ് റോഡുകളുടെ വീതി കൂട്ടുകയും, ദീർഘ വീഷണത്തോടെ പുതിയ മേൽപ്പാതകളുടെ നിർമ്മാണം പൂർത്തിയാക്കണം. 2500 ശുചീകരണ തൊഴിലാളികൾ ഉണ്ടങ്കിലും നഗരം വൃത്തി ഹീനമായി കിടക്കുന്നു.

സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതു സമൂഹത്തോട് സഹനുഭൂതി ഇല്ലന്നും, മിസ്ക്കാളിൽ പാചക വാതക വിതരണം വീടുകളിൽ ചെയ്യുന്നത് പോലെ വീട്ടു പടിക്കൽ സർക്കാർ സേവനങ്ങളും മിസ്ക്കാളിൽ ലഭ്യമാവുന്ന രീതിയിൽ ഡിജിറ്റൽ നഗര ഭരണം കൊണ്ട് വരണമെന്നും നഗരത്തിലെ ഏതു റോഡുകളിൽ കൂടിയും ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും തടസ്സങ്ങളില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നുമുള്ള നിർദ്ദേശങ്ങളും കോൺക്ലേവിൽ ഉണ്ടായി.

ഓർഗാനിക്ക് വികസനം മാത്രം നടക്കുന്ന തിരുവനന്തപുരത്തിന് ആസൂത്രിത വികസനം വേണം. നഗരത്തിലെ കൊച്ചാർ ഉൾപ്പടെയുള്ള ജല പാതകൾ നവീകരിക്കണമെന്നും, വിവിധ കലകളുടെ കേന്ദ്രമായ തിരുവനന്തപുരത്ത് അത്തരത്തിലുള്ള ഒരു സർവ്വകലാ ശാല സ്ഥാപിക്കണമെന്നും പൂവാർ മുതൽ വർക്കല വരെയുള്ള തീരങ്ങളും, ആക്കുളം വേളി കായലുകളും വൃത്തിയാക്കി വിനോദ സഞ്ചാരികളെ ആകർഷിക്കണമെന്നുമുള്ള നിർദ്ദേശങ്ങളും വന്നു.

നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആയാസമില്ലാതെ നടന്ന് നഗരം കാണാനുള്ള രീതിയിൽ നഗരത്തെ ക്രമപ്പെടുത്തണമെന്നും, നിലവിലെ ആശുപത്രികളിലെ സംവിധാനങ്ങളും പാർക്കിംഗ് ഇടങ്ങളും ക്രമീകരിച്ചാൽ മെഡിക്കൽ ടൂറിസത്തിന് ധാരാളം സാധ്യതയുണ്ടന്ന നിരീക്ഷണവും വികസിത തിരുവനന്തപുരം ഡയലോഗ് കോൺക്ലേവിൽ ഉണ്ടായി.

മുൻ ഡിജിപി മാരായ ശ്രീലേഖ , സെൻകുമാർ, ടെക്ക്നോക്രാറ്റായ വിജയരാഘവൻ, വിദ്യാഭ്യാസ പ്രവർത്തകർ അബ്ദുൽ സലാം,അനിൽ കുമാർ പണ്ടാല , ഗീവർഗീസ് യോഹന്നാൻ, ജസ്റ്റിസ് ഹരി ഹരൻ, ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് എന്നിവർ പരിപാടിയിൽ വിഷയങ്ങൾ അവതരിപ്പിച്ചു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതി അംഗം ആദിത്യ വർമ്മ, ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ്‌ രഘു ചന്ദ്രൻ നായർ തുടങ്ങിയവരും കോൺക്ലേവിൽ പങ്കെടുത്തു

Tags: Rajeev ChandrasekharBjp KeralaDeveloped ThiruvananthapuramDialogue Conclave
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Article

മാറാനിതാണ് നേരം

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.