Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുവാക്കള്‍ ഭാരതത്തിന്റെ ഭാവി രചിക്കുന്നു: ഡോ. എസ്. സോമനാഥ്

എബിവിപി 71-ാം ദേശീയ സമ്മേളനത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 06:17 am IST
inIndia
എബിവിപി 71-ാം ദേശീയ സമ്മേളനം ഡെറാഡൂണില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. ദേശീയ സെക്രട്ടറി ക്ഷമ ശര്‍മ്മ, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കമല്‍ ഘന്‍ശാല, പ്രസിഡന്റ് പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി എന്നിവര്‍ സമീപം

എബിവിപി 71-ാം ദേശീയ സമ്മേളനം ഡെറാഡൂണില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. ദേശീയ സെക്രട്ടറി ക്ഷമ ശര്‍മ്മ, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കമല്‍ ഘന്‍ശാല, പ്രസിഡന്റ് പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി എന്നിവര്‍ സമീപം

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): എബിവിപി 71-ാം ദേശീയ സമ്മേളനത്തിന് തുടക്കമായി. യുവാക്കള്‍ ഭാരതത്തിന്റെ ഭാവി രചിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് പറഞ്ഞു.

യുവാക്കളുടെ ദൃഢനിശ്ചയമാണ് ഒരു രാഷ്‌ട്രത്തിന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതും ഉയര്‍ച്ച സാധ്യമാക്കുന്നതും. ശാസ്ത്രം, ആത്മീയത, അറിവ്, മൂല്യങ്ങള്‍, സേവനം എന്നിവയുടെ അടിത്തറയില്‍ അധിഷ്ഠിതമാണ് ഭാരതം. ചന്ദ്രയാന്‍ മൂന്നിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ എത്തുന്ന ആദ്യത്തെ രാഷ്‌ട്രമായി ഭാരതം. അത്തരം നിരവധി ദൗത്യങ്ങളിലൂടെ നാം ലോകത്തിന് വഴികാണിക്കുന്നു. യുവാക്കള്‍ വര്‍ത്തമാനകാലത്തിന്റെ ദീപവാഹകര്‍ മാത്രമല്ല, ഭാവിയുടെ നെടുംതൂണുമാണ്. ഭാരത ജനസംഖ്യയുടെ 25ശതമാനത്തിലധികം യുവാക്കളാണ്, ഇത് നമുക്ക് ലഭിച്ച അനുഗ്രഹമാണ്. ഭാരതം ലോകത്തിന് നേര്‍വഴികാട്ടുമ്പോള്‍ അതില്‍ മുഖ്യപങ്ക് വഹിക്കാനുള്ളത് യുവാക്കള്‍ക്കാണെന്നും എസ്. സോമനാഥ് പറഞ്ഞു.

ഭാരതത്തിന്റെ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് എന്നും മാര്‍ഗനിര്‍ദേശ ശക്തിയായ പ്രസ്ഥാനമാണ് എബിവിപിയെന്ന് സോമനാഥ് പറഞ്ഞു. യഥാര്‍ത്ഥ നേതൃത്വം സേവനത്തില്‍ വേരൂന്നിയതാണെന്ന് എബിവിപി തെളിയിച്ചിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരേഡ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച ഭഗവാന്‍ ബിര്‍സ മുണ്ട നഗറിലെ ജനറല്‍ ബിപിന്‍ റാവത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, സെക്രട്ടറി ക്ഷമ ശര്‍മ്മ, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കമല്‍ ഘന്‍ശാല, ജനറല്‍ സെക്രട്ടറി രമേശ് ഗഡിയ, എബിവിപി ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡന്റ് ഡോ. ജെ.പി. ഭട്ട്, സംസ്ഥാന സെക്രട്ടറി ഋഷഭ് റാവത്ത് എന്നിവരും പങ്കെടുത്തു.

Tags: Dr. S.SomnathABVP 71st National Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. എസ്. നാഗലിംഗം, ശ്രാവണ്‍ ബി. രാജ്
India

എസ്. നാഗലിംഗം എബിവിപി ഉപാധ്യക്ഷന്‍, ശ്രാവണ്‍ ബി.രാജ് സെക്രട്ടറി

എബിവിപി 71-ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
India

എബിവിപി ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

India

എബിവിപി 71-ാം ദേശീയ സമ്മേളനം നാളെ മുതല്‍ 30 വരെ ഡെറാഡൂണില്‍

India

സ്‌പെയ്‌ഡെക്‌സ്; ഡോക്കിങ്ങിന്റെ അന്തിമഘട്ടം ഏഴിന്: എസ്. സോമനാഥ്

India

ബഹിരാകാശ മേഖലയിൽ നിർണായക ചുവടുവെപ്പ്; യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.