Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വസുധൈവ കുടുംബം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു: രാഷ്‌ട്രപതി

ബ്രഹ്‌മ കുമാരീസിന്റെ വാര്‍ഷിക ചടങ്ങുകളുടെ ഉദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 06:08 am IST
in India
ആഗോള ഐക്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള ധ്യാനം എന്ന പ്രമേയത്തിലൂന്നിയുള്ള ബ്രഹ്‌മ കുമാരീസിന്റെ ഒരു വര്‍ഷത്തെ വാര്‍ഷിക ചടങ്ങുകള്‍ക്ക് ലഖ്‌നൗവില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു തുടക്കം കുറിക്കുന്നു. രാജയോഗിനി രാധാ ദീദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ സമീപം

ആഗോള ഐക്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള ധ്യാനം എന്ന പ്രമേയത്തിലൂന്നിയുള്ള ബ്രഹ്‌മ കുമാരീസിന്റെ ഒരു വര്‍ഷത്തെ വാര്‍ഷിക ചടങ്ങുകള്‍ക്ക് ലഖ്‌നൗവില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു തുടക്കം കുറിക്കുന്നു. രാജയോഗിനി രാധാ ദീദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ സമീപം

ലഖ്‌നൗ: ആഗോള വെല്ലുവിളികള്‍ക്കിടയില്‍ ഭാരതത്തിന്റെ പരമ്പരാഗത സന്ദേശമായ വസുധൈവ കുടുംബം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ലഖ്‌നൗവില്‍ ബ്രഹ്‌മ കുമാരീസിന്റെ വാര്‍ഷിക ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. ആഗോള ഐക്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള ധ്യാനം എന്ന പ്രമേയത്തിലൂന്നി ഒരു വര്‍ഷത്തെ വാര്‍ഷിക ചടങ്ങുകളാണ് ബ്രഹ്‌മ കുമാരീസ് സംഘടിപ്പിച്ചിട്ടുള്ളത്.

സാങ്കേതിക വിദ്യ, നിര്‍മിതബുദ്ധി, ഡിജിറ്റല്‍ പരിവര്‍ത്തനം ബഹിരാകാശ പര്യവേഷണം എന്നീ മേഖലകളില്‍ മനുഷ്യന്‍ ഇന്ന് അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്നുണ്ട്. എന്നാല്‍ വൈകാരികവും സാമൂഹികവുമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരികയാണ്. യഥാര്‍ത്ഥ സമാധാനവും സന്തോഷവും ബാഹ്യ വസ്തുക്കളിലല്ല, നമുക്കുള്ളില്‍ തന്നെയാണെന്ന് മനസിലാക്കണം.

ലോകസമാധാനം, മാനുഷിക മൂല്യങ്ങള്‍, സ്ത്രീ ശാക്തീകരണം, ആത്മീയ ഉണര്‍വ്, വിദ്യാഭ്യാസം, ധ്യാനം എന്നീ മേഖലകളില്‍ ബ്രഹ്‌മ കുമാരിമാരുടെ ശ്രമങ്ങള്‍ പ്രചോദനം നല്‍കുന്നവയാണെന്നും രാഷ്‌ട്രപതി പ്രശംസിച്ചു. മെച്ചപ്പെട്ടതും സമാധാനപരവും വിശ്വസനീയവുമായ ലോകം കെട്ടിപ്പടുക്കുന്നതില്‍ ബ്രഹ്‌മ കുമാരീസിലെ എല്ലാ സഹോദരി സഹോദരന്മാരും തുടര്‍ന്നും ഒരു പ്രധാന പങ്ക് വഹിക്കുമെന്നും രാഷ്‌ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

മനസാണ് ബന്ധനത്തിന്റെയും മോചനത്തിന്റെയും ഉറവിടം എന്ന് ഭാരതത്തിന്റെ പുരാതന പാരമ്പര്യം വിശ്വസിക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ലോകമെമ്പാടുമുള്ള ഭീകരത, അസ്വസ്ഥതകള്‍, അശാന്തി എന്നിവ അനിയന്ത്രിതമായ മാനസിക പ്രവണതകളില്‍ വേരൂന്നിയതാണ്.

അത്തരം വിനാശകരമായ പ്രവണതകളെ ഭീകരതയായാണ് ഭാരതം വ്യാഖ്യാനിക്കുന്നത്. രാജ്യം ഇതിനെതിരെ ഭൗതികമായും ആത്മീയമായുമുള്ള പോരാട്ടം തുടരുകയാണ്, യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Tags: President Draupadi Murmuവസുധൈവ കുടുംബംVasudhaiva familyAnnual ceremonies of Brahma Kumaris
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന 'ഭാരതി' നാരിയില്‍ നിന്ന് നാരായണിയിലേക്ക് ദേശീയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാഷ്ട്രസേവികസമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഉപഹാരം സമര്‍പ്പിക്കുന്നു
India

രാഷ്‌ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് നാരീശക്തി: രാഷ്‌ട്രപതി

India

സ്ത്രീശക്തിയുടെ നേട്ടങ്ങൾ അഭിമാനകരമാണ്… അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദിയും രാഷ്‌ട്രപതിയും

Main Article

രാജ്യത്തിന്റെ പുരോഗതി രൂപപ്പെടുന്നത് കൂട്ടായ നിശ്ചയദാര്‍ഢ്യത്തിലൂടെ

India

ശ്രീനാരായണ ഗുരുദേവ വചനങ്ങള്‍ ഉദ്ധരിച്ച് രാഷ്‌ട്രപതി; രാഷ്‌ട്രം പ്രഥമം; വികസിത ഭാരതം കൂട്ടായ ഉത്തരവാദിത്തം

കര്‍ണാടകയിലെ കാര്‍വാര്‍ നാവികസേനാ താവളത്തില്‍ ഐഎന്‍എസ് വാഘ്ഷീര്‍ അന്തര്‍വാഹിനി സന്ദര്‍ശിച്ച രാഷ്ട്രപതി
ദ്രൗപദി മുര്‍മു, നാവിക സേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിക്കൊപ്പം നാവികരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധവീര്യമറിഞ്ഞ് രാഷ്‌ട്രപതി ഐഎന്‍എസ് വാഘ്ഷീറില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.