Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്താരാഷ്‌ട്ര വ്യാപാര മേള സമാപിച്ചു; കേരളത്തിന് വെള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 05:23 am IST
inKerala
രാജ്യാന്തര വ്യാപാര മേളയിൽ സ്വച്ഛ പവലിയൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിന്റെ പുരസ്കാരം ഐടിപിഒ ചെയർമാൻ പ്രദീപ് സിങ് ഖറോള, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംജിത് ലാൽ എന്നിവരിൽ നിന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷനൽ ഡയറക്ടർ കെ.ജി. സന്തോഷ് ഏറ്റുവാങ്ങുന്നു. എസ്.ആർ. പ്രവീൺ, വി. ശ്യാം, സി.ടി ജോൺ, പി. സതികുമാർ, തുടങ്ങിയവർ സമീപം.

രാജ്യാന്തര വ്യാപാര മേളയിൽ സ്വച്ഛ പവലിയൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിന്റെ പുരസ്കാരം ഐടിപിഒ ചെയർമാൻ പ്രദീപ് സിങ് ഖറോള, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംജിത് ലാൽ എന്നിവരിൽ നിന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷനൽ ഡയറക്ടർ കെ.ജി. സന്തോഷ് ഏറ്റുവാങ്ങുന്നു. എസ്.ആർ. പ്രവീൺ, വി. ശ്യാം, സി.ടി ജോൺ, പി. സതികുമാർ, തുടങ്ങിയവർ സമീപം.

ന്യൂദല്‍ഹി: 44-ാമത് അന്താരാഷ്‌ട്ര വ്യാപാര മേളയ്‌ക്ക് സമാപനം. ഭാരത മണ്ഡപത്തില്‍ നടന്ന മേള രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ധര്‍, ഗ്രാമീണസംരംഭകര്‍, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരുടെ സംഗമകേന്ദ്രമായി. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന പ്രമേയത്തില്‍ നടന്ന മേളയില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ ചെറുതും വലുതുമായ 3,500 ലധികം സംരംഭകര്‍ പങ്കെടുത്തു.

വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള സംരംഭകരും മേളയുടെ ഭാഗമായി. ചെറുകിട ഉത്പാദകര്‍ക്കും ഗ്രാമീണ കരകൗശല വിദഗ്ധര്‍ക്കും ആവശ്യകത പരിശോധിക്കാനും മൊത്ത, ചില്ലറ വാങ്ങുന്നവരുമായി ബന്ധപ്പെടാനും വിവിധ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും സഹായകമായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷനാണ് മേള സംഘടിപ്പിച്ചത്.

മേളയില്‍ തീമാറ്റിക് പ്രസന്റേഷന്‍ വിഭാഗത്തില്‍ കേരളം വെള്ളി നേടി. പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച തീമാണ് കേരളം അവതരിപ്പിച്ചത്. സമാപന സമ്മേളനത്തില്‍ ഐടിപിഒ സിഎംഡി ഡോ. നീരജ് ഖര്‍വാള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംജിത് ലാല്‍ എന്നിവര്‍ ചേര്‍ന്ന് മെഡല്‍ സമ്മാനിച്ചു. പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ കെ.ജി. സന്തോഷ്, ഡെ. ഡയറക്ടര്‍മാരായ കെ. സുരേഷ് കുമാര്‍, ബി. ബിനു, ജോ. സെക്രട്ടറി വി. ശ്യാം, അസി. എഡിറ്റര്‍മാരായ രതീഷ് ജോണ്‍, സുരരാജ്, പവലിയന്‍ ഫാബ്രിക്കേറ്റര്‍ വി. പ്രേംചന്ദ് എന്നിവര്‍ ചേര്‍ന്ന് മെഡല്‍ ഏറ്റുവാങ്ങി. തീം, കൊമേഴ്‌സ്യല്‍ ആശയത്തില്‍ 24 സ്റ്റാളുകളാണ് കേരള പവലിയനില്‍ ഉണ്ടായിരുന്നത്.

Tags: international trade fairKerala wins silver
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത് ഭാരത് @ 2047 : അന്താരാഷ്‌ട്ര വ്യാപാര മേളയ്‌ക്ക് പ്രഗതി മൈതാനിയില്‍ തുടക്കമായി

പുതിയ വാര്‍ത്തകള്‍

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.