പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പ് കടിയേറ്റു. കാവശേരി ഒന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി അനില അജീഷിനാണ് പാമ്പ് കടിയേറ്റത്.
ബുധനാഴ്ച രാവിലെയാണ് സംഭവം.കടിച്ചത് വെള്ളിക്കെട്ടനെന്നാണ് പ്രാഥമിക നിഗമനം. സ്ഥാനാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവര്‍ നിരീക്ഷണത്തില്‍ തുടരുന്നു.
















