Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്നദാനം അടുത്ത തീവട്ടിക്കൊള്ള ലക്ഷ്യമിട്ട്; മാരീച സഖാക്കളെ മാറ്റി നിർത്താൻ ബോർഡ് പ്രസിഡൻറ് തയ്യാറാകണം: എൻ. ഹരി

ശബരിമലയിലെ തിരുട്ടു സംഘത്തിന് നേതൃത്വം നൽകുന്ന പാർട്ടി യൂണിയനെ പിരിച്ചുവിടാനുള്ള ആർജ്ജവമെങ്കിലും ഗോവിന്ദൻ മാഷ് കാണിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 10:48 am IST
in Kerala

കോട്ടയം: ശബരിമലയിലെ അയ്യപ്പഭക്തർക്ക് അന്നദാനം നൽകാനുള്ള തീരുമാനവും തീവെട്ടിക്കൊള്ള നടത്തുന്ന സംഘം ഹൈജാക്ക് ചെയ്യുമെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് എൻ. ഹരി . സദ്യയുടെ മറവിൽ അടുത്ത വലിയ തട്ടിപ്പിന് കളം ഒരുങ്ങുകയാണ്. ശബരിമലയിൽ സമർപ്പണം മനോഭാവത്തോടെ നിരവധി സന്നദ്ധ സംഘടനകൾ അന്നദാനം നടത്തിയിരുന്നു.അതെല്ലാം ഇടങ്കോലിട്ട് തടസ്സപ്പെടുത്തിയത് ബോർഡിലെ വെള്ളാനകളുടെ കച്ചവട താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു.

ശബരിമലയിലെ തട്ടിപ്പുകാരെ തങ്ങൾ സംരക്ഷിക്കുകയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാറിന് എതിരെ പാർട്ടിയുടെ നിലപാട് കേരളം കാണുകയാണ്. എന്നാൽ ഉദ്ദേശശുദ്ധിയോടെ നീങ്ങുന്ന ദേവസ്വം ബോർഡ് പ്രസിഡൻ്റിന് ചുറ്റുമുളള അമ്പലം വിഴുങ്ങികളായ സ്റ്റാഫുകളെ മാറ്റാൻ പാർട്ടി തയ്യാറാകുമോ.

ശബരിമലയെ കേന്ദ്രീകരിച്ച് ഉപജാപക സംഘത്തിന് നേതൃത്വം നൽകുന്ന പാർട്ടി യൂണിയൻ പിരിച്ചുവിടാനുള്ള ആർജ്ജവം സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടണം.
ശബരിമലയെ തട്ടിപ്പിനും കവർച്ചയ്‌ക്കുമുള്ള മാർഗമായി മാറ്റിയത് പാർട്ടി അനുകൂലികളായ ഉദ്യോഗസ്ഥരാണ്. സ്വർണ്ണ കൊള്ളക്കേസിൽ അറസ്റ്റിലായവരുടെ ലിസ്റ്റ് നോക്കിയാൽ അത് വളരെ വ്യക്തമാണ്.

ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ അയ്യപ്പ സമാജം നടത്തിയ സൗജന്യ ‘അന്നദാനം പോലും അവസാനിപ്പിച്ചത് എന്തിനാണ്. നിലയ്‌ക്കലും പമ്പയിലും ഇത്തരത്തിൽ മൂന്നുനേരവും അന്നദാനം നൽകുന്ന സന്നദ്ധ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെങ്കിലും അതും അടച്ചുപൂട്ടി.

കമ്മീഷണർ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്. പക്ഷേ ഈ റിപ്പോർട്ടുകൾ പുനപരിശോധിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണം. അയ്യപ്പഭക്തർക്ക് കുടിവെള്ളവും അന്നദാനവും നൽകാൻ അംഗീകൃത സന്നദ്ധ സംഘടനകൾക്ക് കഴിയണം. ഇത്തരം സൗകര്യങ്ങൾ ഭക്തരുടെ അവകാശമാണ്.

ദേവസ്വം ബോർഡ് പ്രസിഡൻറ് ജയകുമാർ ‘ചുമതലയേറ്റപ്പോൾ മാരിചന്മാരെ മാറ്റിനിർത്തുന്നതാണ് പ്രതികരിച്ചത്. പക്ഷേ അദ്ദേഹത്തിൻറെ സ്റ്റാഫിൽ തന്നെ വിജിലൻസ് അന്വേഷണം നേരിടുന്ന അവതാരങ്ങൾ ഉണ്ടെന്നുള്ളതാണ് സത്യം. ഗോവിന്ദൻ മാഷുടെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പാർട്ടി സംഘടനയിലെ വിവാദ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഓഫീസിൽ നിന്നും പിൻവലിക്കണം.

പാർട്ടി നിയന്ത്രിക്കുന്ന ഇത്തരം ശൃംഖലയാണ് ശബരിമലയെ തകർക്കുന്നതിന് എന്നും ഇടയാക്കിയിട്ടുള്ളത്.തനിക്ക് ചുറ്റുമുള്ള ഉദ്യോഗസ്ഥ വൃന്ദത്തിൽ ഒരു ശുദ്ധീകരണത്തിന് മുൻ ചീഫ് സെക്രട്ടറി കൂടിയായ അദ്ദേഹം എത്രയും വേഗം തയ്യാറാകണം.അല്ലെങ്കിൽ മുൻ പ്രസിഡൻമാരുടെ അതേ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം. ദേവസ്വം ബോർഡ് പ്രസിഡൻറ് മാരുടെ ജയിലിലേക്കുള്ള ഘോഷയാത്രയാണ് നാം കാണുന്നത്. അതിനു മാറ്റം വരണമെങ്കിൽ ചുറ്റുമുള്ള ഉപജാപക സംഘത്തെ മാറ്റിനിർത്താൻ അദ്ദേഹത്തിന് കഴിയണം.

Tags: Arson groupBoard authoritiesbjpSABARIMALAN.HariscamfoodAyyappa devotees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.