Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഡി വാന്‍സിനെ മുട്ടുകുത്തിച്ച ഈ ഇന്ത്യന്‍ പെണ്‍കുട്ടിയെ തിരഞ്ഞ് ഇന്‍റര്‍നെറ്റ്…ഇതുവരെയും പേര് കിട്ടിയില്ല

അമേരിക്കയിലെ മിസിസിപ്പി യൂണിവേഴ്സിറ്റിയില്‍ ടേണിംഗ് പോയിന്‍റ് എന്ന പരിപാടിയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിനെ വിറപ്പിച്ച, നിരായുധനാക്കിയ ചോദ്യങ്ങള്‍ ചോദിച്ച ആ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ ഇന്‍റര്‍നെറ്റ് തെരഞ്ഞെങ്കിലും ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 05:01 pm IST
in India, World
ചോദ്യങ്ങള്‍ക്കണ്ട് ജെ.ഡി. വാന്‍സിനെ മുട്ടുകുത്തിച്ച ഇന്ത്യന്‍ പെണ്‍കുട്ടി (ഇടത്ത്) അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ് (വലത്ത്)

ചോദ്യങ്ങള്‍ക്കണ്ട് ജെ.ഡി. വാന്‍സിനെ മുട്ടുകുത്തിച്ച ഇന്ത്യന്‍ പെണ്‍കുട്ടി (ഇടത്ത്) അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ് (വലത്ത്)

ന്യൂയോര്‍ക്ക് : അമേരിക്കയിലെ മിസിസിപ്പി യൂണിവേഴ്സിറ്റിയില്‍ ടേണിംഗ് പോയിന്‍റ് എന്ന പരിപാടിയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിനെ വിറപ്പിച്ച, നിരായുധനാക്കിയ ചോദ്യങ്ങള്‍ ചോദിച്ച ആ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ ഇന്‍റര്‍നെറ്റ് തെരഞ്ഞെങ്കിലും ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല. ജെ.ഡി വാന്‍സ് നടത്തിയ ഒരു പരാമര്‍ശത്തെ ആധാരമാക്കിയാണ് ഈ പെണ്‍കുട്ടി കൂസലില്ലാതെ ചോദ്യങ്ങള്‍ ചോദിച്ചത്. പെണ്‍കുട്ടി ഉയര്‍ത്തിയ രണ്ട് ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഒരു നിമിഷം ജെഡി വാന്‍സ് പതറി.

താന്‍ ക്രിസ്ത്യാനിയാണെന്നും തന്റെ ഭാര്യ ഉഷ വാന്‍സ് ഒരു ഹിന്ദു ആണെന്നും എന്നെങ്കിലും ഒരു ദിവസം അവരും ക്രിസ്ത്യന്‍ മതത്തെ പുല്‍കുമെന്നും ആണ് താന്‍ ആഗ്രഹിക്കുന്നതെന്നുള്ള ജെ.ഡി വാന്‍സിന്റെ പഴയൊരു പ്രസ്താവനയിലാണ് ആ പെണ്‍കുട്ടി കയറിപ്പിടിച്ചത്. “എന്തിനാണ് ഭാര്യ ഹിന്ദു മതം വിട്ട് ക്രിസ്ത്യന്‍ മതത്തില്‍ ചേരണമെന്ന് ആഗ്രഹിക്കുന്നത്? അവര്‍ക്ക് വ്യത്യസ്തമായ തന്റെ സംസ്കാരം നിലനിര്‍ത്തിക്കൊണ്ട് ജീവിതത്തില്‍ മുന്നോട്ട് പോയ്‌ക്കൂടേ? എന്തിനാണ് അവര്‍ കൂടി ക്രിസ്ത്യന്‍ മതത്തില്‍ ലയിക്കണമെന്ന് ആഗ്രഹിക്കുന്നത്?”- പെണ്‍കുട്ടിയുടെ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ജെ.ഡി വാന്‍സിന് കഴിഞ്ഞില്ല. ഈ സംവാദം അമേരിക്കയിലാകെ വലിയ ചര്‍ച്ചാവിഷയമായി മാറി. ഉഷ വാന്‍സ് തന്നെ താന്‍ ഹിന്ദുമതം ഉപേക്ഷിക്കില്ലെന്ന് തുറന്നു പറയുന്നതിലേക്ക് വരെ കാര്യങ്ങള്‍ മുന്നോട്ട് പോയി.

വിദേശത്തുനിന്നുള്ളവരുടെ കുടിയേറ്റം തടയുന്ന ട്രംപിന്റെ പുതിയ കുടിയേറ്റ നിയമത്തെയാണ് രണ്ടാമത് ഈ പെണ്‍കുട്ടി ചോദ്യം ചെയ്തത്. “അമേരിക്ക എന്ന സ്വപ്നം നിങ്ങള്‍ എന്തിനാണ് ഞങ്ങള്‍ക്ക് നല്‍കിയത്? ആ സ്വപ്നം കയ്യെത്തിപ്പിടിക്കാന്‍ ഈ രാജ്യത്ത് ഞങ്ങളുടെ യൗവ്വനവും പണവും ഞങ്ങള്‍ ചെലവഴിച്ചു. അതിനായി ഞങ്ങള്‍ കഠിനമായി ഇവിടെ അധ്വാനിച്ചു. എന്നിട്ടും അമേരിക്കന്‍ വൈസ് പ്രസിഡന്‍റായ നിങ്ങള്‍ പറയുന്നു ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള ധാരാളം കുട്ടികള്‍ ഉണ്ട് എന്ന്. ഇനി ഞങ്ങളെയെല്ലാം പുറത്താക്കാന്‍ പോകുകയാണെന്നും നിങ്ങള്‍ പറയുന്നു. പിന്നെ എന്തിനാണ് അമേരിക്ക എന്ന സ്വപ്നം നിങ്ങള്‍ ഞങ്ങള്‍ക്ക് വിറ്റത്? – ഇതായിരുന്നു ആ പെണ്‍കുട്ടിയുടെ രണ്ടാമത്തെ ചോദ്യം. ഇതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ജെ.ഡി. വാന്‍സിനായില്ല. കാരണം എച്ച് 1 ബി വിസയ്‌ക്ക് ഒരു ലക്ഷം ഡോളര്‍ ആയി ഫീസ് ഉയര്‍ത്തിയത് തന്നെ അമേരിക്കന്‍ സ്വപ്നങ്ങള്‍ തേടി വിദേശരാജ്യങ്ങളില്‍ നിന്നും എത്തിച്ചേരുന്നവരെ തടയുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. കാമ്പസുകളില്‍ ഗവേഷണത്തിനും മറ്റുമായി എത്തുന്നവരെയും ട്രംപ് ഭരണകൂടം പഴയതുപോലെ തുറന്നമനസ്സോടെ സ്വീകരിക്കുന്നില്ലെന്നതും അമേരിക്കയിലെ പുതിയ വിഷമകരമായ സാഹചര്യം തന്നെയാണ്. പക്ഷെ ജെ.ഡി. വാന്‍സ് പറഞ്ഞത് പഠിച്ച് മിടുക്കരായവരുടെ കുടിയേറ്റം തടയില്ലെന്നും അനധികൃതമായി വരുന്നവരെയും പഠനനിലവാരം കുറഞ്ഞവരെയും മാത്രമാണ് അമേരിക്ക ഒഴിവാക്കുക എന്നാണ് ജെ.ഡി. വാന്‍സ് ആ പെണ്‍കുട്ടിക്ക് ഉത്തരം നല്‍കിയത്. ബോട്ടുകളില്‍ വരുന്ന മുസ്ലിം കുടിയേറ്റക്കാരെ ഒരു കാരണവശാലും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കാരണം ഇവര്‍ അമേരിക്ക പ്രതീക്ഷിക്കുന്ന മനുഷ്യ വിഭവശേഷി ഉള്ളവരല്ല. അമേരിക്കയ്‌ക്ക് ആവശ്യം ബുദ്ധിപരമായ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരെയാണ്.

പക്ഷെ ജെ.ഡി. വാന്‍സിനെ ചോദ്യം ചോദിച്ച് മുട്ടുകുത്തിച്ച ഈ മിടുക്കിയായ പെണ്‍കുട്ടി ഇന്ത്യയില്‍ വേരുകളുള്ള പെണ്‍കുട്ടിയാണ് എന്നതല്ലാതെ ഇവരെക്കുറിച്ച് വ്യക്തിപരമായ വിശദാംശങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.

Tags: United StatesJD VanceUsha VanceVanceIndian girlUniversity of Mississippi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബഹ്റൈനില്‍ സിവിലിയന്‍ കേന്ദ്രങ്ങളില്‍ ഉണ്ടായ ആക്രമണം
India

​ഗൾഫില്‍ മലയാളികള്‍ ആശങ്കയില്‍; ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

World

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ജെസ്സി വാൻസും നവാരോയും തടസ്സപ്പെടുത്തി : റിപ്പബ്ലിക്കൻ സെനറ്ററുടെ ഓഡിയോ ചോർന്നു

World

യുഎസ് അംബാസഡറിന് മുന്നിൽ നല്ലപുള്ള ചമഞ്ഞ് മുഹമ്മദ് യൂനുസ് : ഹസീന ഇന്ത്യയിൽ നിന്നും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നും ആരോപണം

India

പാകിസ്ഥാന്റെ ടാങ്കുകളെ ദഹിപ്പിക്കുന്ന അപ്പാച്ചെ; യുദ്ധംപൊട്ടിപ്പുറപ്പെട്ടാല്‍ പാകിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ അപാചെ തീപടര്‍ത്തും

ഇപ്പോഴത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സും ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സും ഇന്ത്യന്‍ ശൈലിയുള്ള അവരുടെ വിവാഹച്ചടങ്ങില്‍
World

അങ്ങനെ പപ്പരാസികൾ പറയിച്ചു, ഭാര്യയെ മതം മാറ്റാനില്ല, വിമർശനങ്ങൾ അറപ്പുളവാക്കുന്നത്”; പ്രതികരിച്ച് ജെ.ഡി. വാൻസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.