Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇഎംഐ കളുടെ ഭാരം കുറക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക്; ‘എസ്ഐബി പവർ കൺസോൾ’ വഴി ടേം ലോണുകളെ ഏകോപിപ്പിച്ച് ഒറ്റ വായ്‌പയാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 04:04 pm IST
in Business

കൊച്ചി: വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി എടുത്ത വായ്‌പകളെ സംയോജിപ്പിച്ച് ഒരു ലോൺ ഒറ്റ ഇഎംഐ ആയി കുറഞ്ഞ പലിശ നിരക്കിൽ തിരിച്ചടയ്‌ക്കാൻ സാധിക്കും. ഹോം ലോൺ, കാർ ലോൺ, പേഴ്സണൽ ലോൺ, എജ്യൂക്കേഷൻ ലോൺ, കൺസ്യൂമർ ഡ്യൂറബിൾ ലോൺ തുടങ്ങിയ ടേം ലോണുകൾ സംയോജിപ്പിക്കുക വഴി വായ്‌പ തിരിച്ചടവ് ലഘൂകരിക്കാനും ഒന്നിലധികം ഇഎംഐ കളുടെ ഭാരം കുറയ്‌ക്കാനും സാധിക്കുന്നു. ഫലത്തിൽ ഉപഭോക്താക്കളെ കൃത്യവും എളുപ്പവുമായി തിരിച്ചടവ് ശൈലിയിലേക്ക് നയിക്കുന്നു.

ഉദ്യോഗസ്ഥരെയും പ്രൊഫഷനലുകളെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള ‘എസ്ഐബി പവർ കൺസോൾ’ 30 മുതൽ 55 വയസ്സ് വരെയുള്ള ഉപഭോക്താക്കൾക്കായി ലഭ്യമാണ്. വ്യക്തിഗത ആവശ്യാനുസരണം 10 ലക്ഷം മുതൽ 3 കോടി വരെയുള്ള പ്രോപ്പർട്ടി ലോണുകളാണ് ‘എസ്ഐബി പവർ കൺസോൾ’ നിരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വീട് അല്ലെങ്കിൽ കൊമേർഷ്യൽ ബിൽഡിങ്ങിന്റെ വിലയുടെ 75% വരെ വായ്‌പ 15 വർഷം വരെ തിരിച്ചടവ് കാലാവധിയിൽ ലഭ്യമാണ്. നിലവിലെ ഹോം ലോണുകൾ ‘എസ്ഐബി പവർ കൺസോൾ’ സ്കീമിലേക്ക് മാറ്റുമ്പോൾ 30 വർഷം വരെയും കാലാവധി ലഭ്യമാണ്.

ഉപഭോക്താവിന്റെ റീ പെയ്‌മെന്റ് ട്രാക്ക് റെക്കോർഡ് (RTR) അടിസ്ഥാനമാക്കിയാണ് ‘എസ്ഐബി പവർ കൺസോൾ’ ലോണുകൾ അനുവദിക്കപ്പെടുന്നത്. ഇതിനാൽ ചുരുക്കം രേഖകൾ മാത്രം സ്വീകരിച്ച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോൺ ലഭ്യമാക്കുന്നു.

പ്രോസസിങ് ഫീസ് പൂർണ്ണമായും ഒഴിവാക്കി കൊണ്ടാണ് ഈ നൂതന സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മികച്ച സാമ്പത്തിക പരിഹാരങ്ങൾ നൽകാനുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രതിബദ്ധതയാണ് പുതിയ ബാങ്കിംഗ് സേവനത്തിലൂടെ പ്രതിഫലിക്കുന്നത്. സാമ്പത്തികഭാരം ലഘൂകരിക്കാനും കുറഞ്ഞ പലിശ നിരക്കുകളിൽ ദീർഘകാല തിരിച്ചടവ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ‘എസ്ഐബി പവർ കൺസോൾ’ വായ്‌പകൾ.

Tags: Lower interestCar loansouth indian bankHome Loanloanseducation loanPersonal loanEmiLoan consolidation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാങ്കുകള്‍ ലാഭത്തിലേക്ക് ; എച്ച് ഡിഎഫ്സിക്ക് അറ്റലാഭത്തില്‍ 11.4 ശതമാനം കുതിപ്പ്; സൗത്തിന്ത്യന്‍ ബാങ്ക് ഓഹരി കുതിപ്പില്‍, ഫെഡറല്‍ ബാങ്കിനും ലാഭം

Business

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്കായി ‘എസ്ഐബി ഹെര്‍’ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

Kerala

വിദ്യാഭ്യാസവായ്‌പ ഏര്‍പ്പാടാക്കാമെന്ന് വിശ്വസിപ്പിച്ച് 1,60,000 രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍

Business

90 ശതമാനം വരെ സ്വർണ്ണ വായ്‌പ; ‘എസ്ഐബി ഗോൾഡ് എക്സ്പ്രസ്’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

സൗത്ത് ഇന്ത്യൻ ബാങ്ക് ആറന്മുള പള്ളിയോട സേവാസംഘത്തിനു ഒരുക്കി നൽകിയ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി നിർവഹിക്കുന്നു
Business

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ കാണിക്ക 

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.