Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭാരത പാസ്‌പോർട്ടുള്ള അരുണാചൽക്കാരിയെ ചൈന വിമാനത്താവളത്തിൽ തടഞ്ഞു; ഭാരതം പ്രതിഷേധം അറിയിച്ചു, ചൈനയുടെ നടപടി ചട്ടലംഘനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 10:39 pm IST
in News, India, World

ന്യൂദൽഹി: അരുണാചൽ പ്രദേശ് ബീജിംഗിന്റെ ഭാഗമാണെന്ന് ചൈനീസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടതിനെത്തുടർന്ന്, ഷാങ്ഹായ് വിമാനത്താവളത്തിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു വനിതയുടെ യാത്ര തടസ്സപ്പെടുത്തിയ സംഭവത്തിൽ ഭാരതം ചൈനക്കെതിരെ ശക്തമായി പ്രതിഷേധിച്ചു.
ചൈനീസ് നടപടിയെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരിക്ക് ഷാങ്ഹായിലെ ഭാരത കോൺസുലേറ്റ് പൂർണ്ണ സഹായം നൽകുന്നുണ്ടെന്നു വിഷയം പ്രാദേശികമായി ഏറ്റെടുത്തതായി ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു.

അതിർത്തികളിൽ സാധാരണ നില പുനസ്ഥാപിക്കാൻ ഇരുപക്ഷവും പ്രവർത്തിക്കുന്നതിനാൽ ചൈനയുടെ ഇത്തരം നടപടികൾ ‘അനാവശ്യമായ തടസ്സങ്ങൾക്ക്’ കാരണമാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. ചൈനീസ് പക്ഷത്തെ വിമർശിച്ചുകൊണ്ട്, ഈ നടപടികൾ ‘സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട ചിക്കാഗോ, മോൺട്രിയൽ കൺവെൻഷനുകളുടെ ലംഘനമാണ്’ എന്ന് വൃത്തങ്ങൾ പറഞ്ഞു.

‘അരുണാചൽ പ്രദേശ് തർക്കമില്ലാത്ത ഭാരത പ്രദേശമാണെന്നും അവിടത്തെ താമസക്കാർക്ക് ഭാരത പാസ്പോർട്ടുകൾ കൈവശം വയ്‌ക്കാനും യാത്ര ചെയ്യാനും പൂർണ്ണ അവകാശമുണ്ട്.’

അരുണാചൽ പ്രദേശ് സ്വദേശിയായ പ്രേമ വാങ്ജോം തോങ്ഡോക്കിനെയാണ് തടഞ്ഞുവെച്ചത്. നവംബർ 21 ന് ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന തോങ്ഡോക്ക്, ഷാങ്ഹായിൽ മൂന്ന് മണിക്കൂർ വിമാനത്താവളത്തിൽ ‘തടവി’ലായിപ്പോയതായി അവർ എക്‌സ് വഴി അറിയിച്ചു. ചൈനയുടെ ഭാഗമായ അരുണാചൽ പ്രദേശിൽ നിന്നുള്ളയാളാണെന്ന് അവകാശപ്പെട്ട് ചൈനീസ് ഉദ്യോഗസ്ഥർ തന്റെ ഭാരത പാസ്പോർട്ട് സ്വീകരിക്കാൻ വിസമ്മതിച്ചു. അരുണാചൽ അരുണാചൽ എന്നു പറഞ്ഞ് അവിടത്തെ ഉദ്യോഗസ്ഥർ പരിഹസരിച്ചു. ഭക്ഷണം കഴിക്കാനാകാതെ ഏറെ നേരം കഴിയേണ്ടിവന്നു. എന്തുകൊണ്ടാണ് തടഞ്ഞുവെച്ചതെന്ന് പറയാൻ പോലും വിമാനത്താവള അധികൃതർ തയാറായില്ല. ഇതേ പാസ്‌പോർട്ടുകൊണ്ട് 58 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

യുണൈറ്റഡ് കിംഗ്ഡത്തിൽ (യുകെ) താമസിക്കുന്ന തോങ്ഡോക്ക്, 18 മണിക്കൂർ നീണ്ടുനിന്ന തന്റെ കഠിനാധ്വാനത്തിലൂടെയാണ് വിമാനത്താവളശത്തിൽനിന്ന് മോചിതയായത്. ചൈനീസ് ഉദ്യോഗസ്ഥർ തന്നെ നിരന്തരം ‘തടസ്സപ്പെടുത്തുകയും അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും’ ചെയ്തുവെന്ന് അവർ പറഞ്ഞു. ഷാങ്ഹായിലെയും ബീജിംഗിലെയും ഭാരത ഉദ്യോഗസ്ഥരുടെ ഇടപെടലിനു ശേഷമാണ് തടസം മാറിയത്. ചൈനീസ് ഉദ്യോഗസ്ഥർ തന്നെ തടഞ്ഞപ്പോൾ, തന്റെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ പോലും അനുവദിച്ചില്ലെന്ന് അവർ പറഞ്ഞു.

‘ചൈനീസ് ഇമിഗ്രേഷനിലെ ഒരു ഉദ്യോഗസ്ഥൻ വന്ന് എന്നെ ക്യൂവിൽ നിന്ന് മാറ്റിനിർത്തി. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ അവളോട് ചോദിച്ചു, ‘അരുണാചൽ- ഭാരതത്തിലല്ല, ചൈനയിലാണ്, നിങ്ങളുടെ വിസ സ്വീകാര്യമല്ല,’ എന്നു പറഞ്ഞു, തോങ്ഡോക്ക് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Tags: Arunachalpradesh#IndianPassport#ChinaHarrased#ShanfhaiAirport#PassportIssue#ArunachaPradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാലിസ്ഥാന്‍ വാദിയായ ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ (ഇടത്ത്) കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ(വലത്ത്)
India

അരുണാചല്‍ പ്രദേശ് പിടിച്ചെടുക്കാന്‍ ചൈനയെ നിര്‍ബന്ധിച്ച് ഖലിസ്ഥാന്‍ നേതാവ്; അരുണാചല്‍ പ്രദേശ് ഇന്ത്യയുടേതാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

Kerala

മൂന്ന് പേര്‍ ഒന്നിച്ച് മരിച്ചത് മരണാനന്തരം സംഗമിക്കാനോ? കോട്ടയം സ്വദേശികള്‍ ഒന്നിച്ച് മരണം വരിയ്‌ക്കും മുന്‍പ് ഗൂഗിളില്‍ തിരഞ്ഞത് മരണാനന്തജീവിതം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.