Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത് തന്‍കാര്യം നോക്കികളാണെന്ന് പഴയ ട്രഷററായ അഹമ്മദ് പട്ടേലിന്റെ മകള്‍

ബീഹാറില്‍ നാണം കെട്ട തോല്‍വി ഉണ്ടായിട്ടും പാര്‍ട്ടിയെ കെട്ടിപ്പടുക്കാനല്ല സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കുന്നതിലാണ് കോണ്‍ഗ്രസിലെ ആളുകള്‍ക്ക് താല്‍പര്യമെന്ന് കോണ്‍ഗ്രസിലെ പഴയ ട്രഷററായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിന്റെ മകള്‍. കോണ്‍ഗ്രസ് തന്‍കാര്യം നോക്കികളുടെ പാര്‍ട്ടിയായി മാറിയെന്നും അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 09:59 pm IST
in India

ന്യൂദല്‍ഹി: ബീഹാറില്‍ നാണം കെട്ട തോല്‍വി ഉണ്ടായിട്ടും പാര്‍ട്ടിയെ കെട്ടിപ്പടുക്കാനല്ല സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കുന്നതിലാണ് കോണ്‍ഗ്രസിലെ ആളുകള്‍ക്ക് താല്‍പര്യമെന്ന് കോണ്‍ഗ്രസിലെ പഴയ ട്രഷററായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിന്റെ മകള്‍. കോണ്‍ഗ്രസ് തന്‍കാര്യം നോക്കികളുടെ പാര്‍ട്ടിയായി മാറിയെന്നും അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ പറഞ്ഞു.

ബീഹാറില്‍ തോറ്റെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ രാജ്യസഭാ സീറ്റുകളില്‍ കണ്ണുനട്ട് കരുക്കള്‍ നീക്കുകയാണ്. ഇതിനപ്പുറം അവര്‍ക്ക് പാര്‍ട്ടിയില്‍ യാതൊരു താല‍്പര്യവുമില്ലെന്നും മുംതാസ് പട്ടേല്‍ വ്യക്തമാക്കി. മോദി ശക്തനാണ്. മോദിയ്‌ക്കെതിരെ സംസാരിച്ചാല്‍ ജനങ്ങള്‍ കേള്‍ക്കില്ല എന്നതാണ് സ്ഥിതി.ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആവശ്യം- മുംതാസ് പട്ടേല്‍ പറഞ്ഞു.

അതേ സമയം കോണ്‍ഗ്രസിലുള്ളവരുടെ അധികാരഭാവവും ഗര്‍വ്വും നന്നല്ലെന്ന് രാഹുല്‍ ഗാന്ധിയെ മനസ്സില്‍വെച്ചുകൊണ്ട് മുംതാസ് പട്ടേല്‍ പറഞ്ഞു. ജനങ്ങളുടെ വാക്കുകള്‍ക്ക് കാതോര്‍ക്കണം. എങ്കിലേ താഴെത്തട്ടില്‍ ആളുകള്‍ നമ്മള്‍ പറയുന്നത് കേള്‍ക്കൂ.- മുംതാസ് പട്ടേല്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴും കോണ്‍ഗ്രസിലെ ചെറിയ അധികാരമുള്ളവര്‍ വരെ മറ്റുള്ളവരെ സ്റ്റേജില്‍ നിന്നും തള്ളിത്താഴെയിടുന്ന സ്ഥിതയാണ് ഉള്ളത്. അങ്ങിനെയല്ല പ്രവര്‍ത്തകര്‍ വേണ്ടത്. അവര്‍ താഴെത്തട്ടില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എന്റെ അച്ഛനെ നോക്കിയാല്‍ അദ്ദേഹം ഇരട്ടി കഠിനാധ്വാനം ചെയ്തിരുന്ന വ്യക്തിയാണ്. കോണ്‍ഗ്രസിലെ അധികാരകേന്ദ്രീകരണ രീതി മാറണം. എല്ലാവരും അവരവരുടെ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. മറ്റുള്ളവരെ തള്ളിത്താഴെയിടാന്‍ ശ്രമിക്കുകയാണ്. പുതിയ ഒരാളെ അവരുടെ സ്ഥാനത്തേക്ക് കടന്നുവരാന്‍ അവര്‍ അനുവദിക്കുന്നില്ല. – മുംതാസ് പട്ടേല്‍ പറഞ്ഞു.

 

Tags: modicongressMumtaz PatelSelfish leadersCongress dead
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.