Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫോഴ്‌സ വാരിയേഴ്‌സിനെ തകര്‍ത്തു (4-1)

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 24, 2025, 05:54 am IST
in Football

കണ്ണൂര്‍: കരുത്തരായ കണ്ണൂര്‍ വാരിയേഴ്‌സിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തകര്‍ത്ത ഫോഴ്‌സ കൊച്ചിക്ക് സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ ആദ്യ വിജയം.

മഴയില്‍ കുതിര്‍ന്ന കളിയില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വാരിയേഴ്‌സിനെ തകര്‍ത്തത്. ആദ്യം ലീഡ് നേടിയ ശേഷമാണ് വാരിയേഴ്‌സ് നാലെണ്ണം വഴങ്ങിയത്. ഫോഴ്‌സയ്‌ക്കായി നിജോ ഗില്‍ബര്‍ട്ട് രണ്ടും സജീഷ്, അഭിത്ത് എന്നിവര്‍ ഓരോ ഗോളും നേടി. വാരിയേഴ്‌സിനായി മുഹമ്മദ് സിനാന്‍ ആശ്വാസ ഗോള്‍ സ്വന്തമാക്കി. കണ്ണൂര്‍ വാരിയേഴ്സിന്റെ സീസണിലെ രണ്ടാം തോല്‍വിയും ഫോഴ്സ കൊച്ചിയുടെ ആദ്യ ജയവുമാണ്. തുടര്‍ച്ചയായ ഏഴ് പരാജയങ്ങള്‍ക്ക് ശേഷമാണ് ഫോഴ്‌സ കൊച്ചി ആദ്യ വിജയം നേടുന്നത്. ഇതോടെ മൂന്ന് പോയിന്റുമായി അക്കൗണ്ട് തുറക്കാനും അവര്‍ക്കായി. എട്ട് കളിയില്‍ നിന്ന് 10 പോയിന്റുമായി കണ്ണൂര്‍ അഞ്ചാം സ്ഥാനത്തു തന്നെയാണ്.

കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന അഡ്രിയാന്‍ സര്‍ഡിനേരോ വാരിയേഴ്‌സിനായി തിരിച്ചെത്തിയപ്പോള്‍ അസിയര്‍ ഗോമസ് സൈഡ് ബെഞ്ചിലായി. ഫോഴ്സ കൊച്ചി മൂന്ന് മാറ്റങ്ങളുമായി ഇറങ്ങി. റിജോണ്‍ ജോസ്, അലക്സാണ്ടര്‍ റൊമാരിയോ, അഭിത്ത് എന്നിവര്‍ക്ക് പകരമായി നിജോ ഗില്‍ബര്‍ട്ട്, ജിഷ്ണു കെ.എസ്, ജിനോ റൊണാള്‍ഡ് എന്നിവര്‍ ആദ്യ ഇലവനിലെത്തി.

ഫോഴ്‌സ ആദ്യ മിനിറ്റില്‍ തന്നെ ആക്രമണം തുടങ്ങി. പക്ഷെ നാലാം മിനിറ്റില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ആദ്യം ഗോളടിച്ചു. മുഹമ്മദ് സിനാനാണ് സ്‌കോറര്‍. കണ്ണൂര്‍ക്കാരന്‍ മുഹമ്മദ് സിനാന്റെ ടൂര്‍ണമെന്റിലെ മൂന്നാം ഗോള്‍.

15-ാം മിനിറ്റില്‍ സജിഷിലൂടെ കൊച്ചി സമനില പിടിച്ചു. 34-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിലൂടെ കൊച്ചി ലീഡ് നേടി. ആദ്യ പകുതിയില്‍ ഫോഴ്‌സ മുന്നില്‍.
48-ാം മിനിറ്റില്‍ നിജോ കൊച്ചിയുടെ ലീഡ് വീണ്ടും ഉയര്‍ത്തി. 66-ാം മിനിറ്റില്‍ അഭിജിത്തിലൂടെ കൊച്ചി ക്വാട്ട പൂര്‍ത്തിയാക്കി.

Tags: Kerala Super LeagueKannur Warriors FCForza Kochi FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിനെ ആവേശത്തിലാക്കി ഘോഷയാത്ര

കണ്ണൂര്‍ വാരിയേഴ്സിന്റെ ഐസര്‍ ഗോമസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു.
Football

കണ്ണൂരിന്റെ പെരുങ്കളിയാട്ടം; സൂപ്പര്‍ ലീഗ് കേരള കിരീടം കണ്ണൂര്‍ വാരിയേഴ്‌സിന്

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.