Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൗലാന അര്‍ഷദ് മദനിയെ വെല്ലുവിളിച്ച് സാധ്വി പ്രാചി; ഇവരുടെ 55,56 മുസ്ലിം രാജ്യങ്ങളില്‍ ഹിന്ദു പ്രധാനമന്ത്രിയുള്ളത് എവിടെയാണ്?

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് അധികാരപദവികളില്‍ നിന്നും ഒഴിച്ചുനിര്‍ത്തുന്നുവെന്ന് പരാതിപ്പെട്ട മൗലാന അര്‍ഷദ് മദനിയോട് മറുചോദ്യവുമായി സാധ്വി പ്രാചി. നിങ്ങളുടെ 55,56 മുസ്ലിം രാജ്യങ്ങളില്‍ എവിടെയെങ്കിലും ഹിന്ദു പ്രധാനമന്ത്രിമാര്‍ ഉണ്ടോ എന്ന ചോദ്യമാണ് സാധ്വി പ്രാചി ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 11:56 pm IST
in India
മൗലാന അര്‍ഷദ് മദനി (ഇടത്ത്) സാധ്വി പ്രാചി (വലത്ത്)

മൗലാന അര്‍ഷദ് മദനി (ഇടത്ത്) സാധ്വി പ്രാചി (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് അധികാരപദവികളില്‍ നിന്നും ഒഴിച്ചുനിര്‍ത്തുന്നുവെന്ന് പരാതിപ്പെട്ട മൗലാന അര്‍ഷദ് മദനിയോട് മറുചോദ്യവുമായി സാധ്വി പ്രാചി. നിങ്ങളുടെ 55,56 മുസ്ലിം രാജ്യങ്ങളില്‍ എവിടെയെങ്കിലും ഹിന്ദു പ്രധാനമന്ത്രിമാര്‍ ഉണ്ടോ എന്ന ചോദ്യമാണ് സാധ്വി പ്രാചി ഉയര്‍ത്തിയത്.

“ന്യൂയോര്‍ക്കില്‍ മുസ്ലിമായ സൊഹ്റാന്‍ മംദാനിയെ മേയറാക്കി. പക്ഷെ നോക്കൂ, അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ എന്താണ് സംഭവിച്ചത്? ഇവിടെ മുസ്ലിങ്ങളെ തലപൊക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല.” – ഈയിടെ നടത്തിയ ഒരു പ്രസ്താവനയില്‍ മൗലാന അര്‍ഷദ് മദനി പറഞ്ഞതാണ് ഇക്കാര്യം.

ഈ 55, 56 മുസ്ലിം രാജ്യങ്ങളില്‍ എവിടെയെങ്കിലും ഒരു ഹിന്ദു മുഖ്യമന്ത്രിയുണ്ടോ? എന്തിന് ഒരു ഹിന്ദു വൈസ് ചാന്‍സലറെങ്കിലും ഉണ്ടോ?-സാധ്വി പ്രാചി ചോദിക്കുന്നു.

Tags: Maulana Arshad MadaniSadhvi PrachiZohran MamdaniHindu PMMuslim PMNew York Mayor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേലിനും അമേരിക്കയ്‌ക്കുമെതിരെ ആഞ്ഞടിച്ച് മഹമൂദ് മദനി ; അനന്തരഫലങ്ങൾ ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങില്ലെന്ന് ഭീഷണി

US

ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ മാതാവ് മീര നായരുടെ പേര് ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ എപ്സ്റ്റീൻ ഫയലുകളിൽ

World

മഡുറോയെയും ഭാര്യയെയും പിടികൂടിയത് യുദ്ധത്തിന് സമാനം , ഇത് അംഗീകരിക്കില്ല ; ട്രംപിനെ നേരിട്ട് വിളിച്ച് പ്രതിഷേധിച്ച് മേയർ മംദാനി

രാഹുല്‍ ഗാന്ധി 2024ല്‍ യുഎസില്‍ സന്ദര്‍ശനം നടത്തി ഇന്ത്യയെ വിമര്‍ശിച്ചതിനിടയില്‍ കൂടിക്കാഴ്ച നടത്തിയവരില്‍ രണ്ട് പേര്‍ ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവര്‍. രാഹുല്‍ ഗാന്ധിയുടെ വലത്ത് വശത്തായി ഇല്‍ഹാന്‍ ഒമറിനെയും ജാന്‍ ചകോവ്സ്കിയെയും കാണാം (ഇടത്ത്) ഉമര്‍ ഖാലിദ് (വലത്ത്)
India

ഉമര്‍ ഖാലിദിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട യുഎസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു

ഉമര്‍ഖാലിദ് ഇടക്കാലജാമ്യത്തിന് ശേഷം തീഹാര്‍ ജയിലിലേക്ക് കയറുന്നു (ഇടത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (നടുവില്‍) ഉമര്‍ ഖാലിദിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ (വലത്ത്)
India

53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപത്തിലെ മുഖ്യപ്രതിയായ ഉമര്‍ഖാലിദ്; സൊഹ്റാന്‍ മംദാനിയും മറ്റും വരുന്നത് കലാപകാരിയെ വെള്ളപൂശാന്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.