Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം 2025 നവംബര്‍ 24 മുതല്‍ 30 വരെ; ഈ നാളുകാര്‍ക്ക്‌ സര്‍ക്കാരാനുകൂല്യങ്ങള്‍ ലഭിക്കും, വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 06:32 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
കര്‍മസ്ഥാനത്ത് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. യാത്രാവേളയില്‍ ധനനഷ്ടം വരാെത കരുതുക. വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും. കുടുംബത്തില്‍ ധനാഗമവും ശത്രുവിജയവുമുണ്ടാകും.വീട് മാറി താമസിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. പിതാവിന് ശ്രേയസ് വര്‍ധിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
കമ്പ്യൂട്ടര്‍ പഠനത്തില്‍ പുരോഗതിയും അതുമായി ബന്ധപ്പെട്ട ജോലിയും ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കും. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. കുടുംബസമാധാനം കുറയും. തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലി ലഭിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
അനുബന്ധ ഭൂമി വാങ്ങുവാനിടവരും. ഏതു ്രപതിസന്ധിയെയും തരണം ചെയ്യുവാന്‍ സാധിക്കും. അവനവന്റെ ശ്രദ്ധക്കുറവുമൂലം സാമ്പത്തിക നഷ്ടം സംഭവിക്കും. കര്‍മരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിവരും. ഭര്‍ത്താവുമായി
പിണങ്ങിക്കഴിയേണ്ടിവരും.ശാരീരികാസ്വാസ്ഥ്യമുണ്ടാവും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
കുടുംബകാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കും. ജോലിയില്‍ പ്രമോഷനുണ്ടാകും. ശിവഭോജനം നടത്തുന്നത് നന്നായിരിക്കും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പകുതി വിജയമേ ഉണ്ടാകുകയുള്ളൂ.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
മനസ്സ് സദാസമയവും ചിന്തയിലായിരിക്കും. സര്‍ക്കാരാനുകൂല്യങ്ങള്‍ ലഭിക്കും. സന്താനസുഖമുണ്ടാകും. പൂര്‍വസുഹൃത്തുക്കളെ കണ്ടുമുട്ടും. ബന്ധുസമാഗമത്തില്‍ സന്തോഷം ഉണ്ടാകും. മേലധികാരികളില്‍നിന്ന് പ്രീതി ലഭിക്കും. ഭാര്യ മുഖേന സാമ്പത്തികലബ്ധിയുണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും. കര്‍മസ്ഥാനം മോടിപിടിപ്പിക്കും. വാഹനാപകടത്തിന് സാധ്യതയുണ്ട്. വാതസംബന്ധമായ രോഗമുള്ളവര്‍ ശ്രദ്ധിക്കുക. ശത്രുക്കളെ മിത്രങ്ങളാക്കിമാറ്റും. മംഗളകാര്യങ്ങളില്‍ സംബന്ധിക്കും. സുഹൃദ്ബന്ധങ്ങളില്‍ വിടവ് സൃഷ്ടിച്ചേക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വിദേശ ഉപരിപഠനത്തിന് അനുമതി ലഭിക്കും. പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സ്വന്തം ജനങ്ങളില്‍നിന്ന് അകന്നു ജീവിക്കേണ്ടിവരും. വരവില്‍ കവിഞ്ഞ ചെലവ് വന്നുചേരും. ആമാശയരോഗമോ മൂത്രാശയ രോഗമോ വരാനിടയുണ്ട്. ഈശ്വരപ്രാര്‍ത്ഥനയില്‍ സദാ മുഴുകി ഇരിക്കേണ്ട കാലമാണ്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സംഗീതം, നൃത്തം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനലാഭമുണ്ടാകും. സഹോദരങ്ങളുമായി പിണങ്ങേണ്ടിവരും. യാത്രകള്‍ സഫലമാകില്ല. സന്താനങ്ങളുടെ ആവശ്യത്തിനായി പണം ചെലവഴിക്കും. വിശ്വസിച്ചവരില്‍നിന്ന് വഞ്ചിതരാകും. ധനനഷ്ടം, മാനഹാനി എന്നിവയുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. മനഃസുഖവും സന്താനസുഖവും അനുഭവിക്കും. ഗൃഹമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. അഭിഭാഷകര്‍ക്ക് നേട്ടമുള്ള കാലമാണ്. കിട്ടേണ്ട പണം ലഭിക്കാന്‍ കാലതാമസം നേരിടും. പിതാവിന് ആശുപത്രിവാസം വേണ്ടിവരും. രാഷ്‌ട്രീയക്കാര്‍ക്ക് നല്ല സമയമാണ്.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ജോലിയില്‍ സസ്‌പെന്‍ഷന്‍ ആകാനിടയുണ്ട്. വിദ്യാഭ്യാസകാര്യത്തില്‍ ചില്ലറ തടസങ്ങള്‍ വന്നുചേരും. സഹപാഠികളുമായി അഭിപ്രായഭിന്നതയുണ്ടാകും. എല്ലാ കാര്യങ്ങളിലും വിചാരിച്ച വേഗമുണ്ടാകില്ല. ദേഹാരിഷ്ടതകള്‍ കൂടും. ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാകും. ആത്മവിശ്വാസം വര്‍ധിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വാക്ചാതുര്യംകൊണ്ട് ആരെയും വശത്താകും. പിതാവിന്റെ ആരോഗ്യനില മോശമാകും. പുതിയ വീട്‌നിര്‍മിക്കും. മന്ദീഭവിച്ചുകിടക്കുന്ന കാര്യങ്ങള്‍ സുഗമമാക്കും. വീട്ടില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. ആഗ്രഹ സാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ധനാഗമങ്ങളില്‍ തൃപ്തിയുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കടം കൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്. ദൂരദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രയാസങ്ങള്‍ നേരിടും. ഗൃഹത്തില്‍ അസ്വസ്ഥതകളുണ്ടാകും. പുണ്യക്ഷേത്രസന്ദര്‍ശനത്തിന് യോഗമുണ്ടാകും. മനസമാധാനത്തിനായി ദേവീഭജനം നടത്തുക. അവനവന്റെ ആരോഗ്യനില മോശമാകും.

Tags: Astrology Weekly ResultsJyothiksham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

Astrology

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

Astrology

വാരഫലം: മാര്‍ച്ച് 2 മുതല്‍ 8 വരെ; ഈ നാളുകാര്‍ക്ക് വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും, സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും

Astrology

വാരഫലം: 2026 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ, ഈനാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.