Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന് തറക്കല്ലിടും;  തൃണമൂല്‍ നീക്കം വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 07:40 am IST
in India

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദംഗയില്‍ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന് തറക്കല്ലിടുമെന്നും പ്രമുഖ മതനേതാക്കള്‍ പങ്കെടുക്കുമെന്നുമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പ്രസ്താവന വന്‍ വിവാദത്തില്‍. മൂന്നു വര്‍ഷം കൊണ്ട് മസ്ജിദ് പൂര്‍ത്തിയാക്കുമെന്ന് കബീര്‍ പ്രഖ്യാപിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

പ്രീണന രാഷ്‌ട്രീയമല്ലാതെ മറ്റൊന്നുമല്ല ഇത്. ബിജെപി സംസ്ഥാന സെക്രട്ടി പ്രിയങ്ക ടൈബര്‍വാള്‍ പ്രതികരിച്ചു. തൃണമൂലിന്റെ മതേതരത്വം പ്രത്യേക മതത്തിനുള്ളതാണ്. ബാബ്‌റി മസ്ജിദ് വീണ്ടും സ്ഥാപിക്കുമെന്ന് പറയുമ്പോള്‍, അവര്‍ ആരെയാണ് അവിടേക്ക് വിളിക്കുക എന്നറിയണം. വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന വന്നതോടെ പലായാനം ചെയ്യുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളെയാണോ? ബാബര്‍ എവിടെ നിന്നാണ് വന്നത്. അവര്‍ ചോദിച്ചു. മസ്ജിദ് സ്ഥാപിക്കുന്നതിനെ രാഷ്‌ട്രീയവല്‍ക്കരിച്ചതിനെ ബിജെപി നേതാവ് രാഹുല്‍ സിന്‍ഹയും അപലപിച്ചു. ആര്‍ക്കും മസ്ജിദ് പണിയാം. പക്ഷെ അത് കൃത്യമായ സ്ഥലത്ത് ആയിരിക്കണം. ആരും അവരവരുടെ മതം പിന്തുടരുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. പക്ഷെ മോസ്‌കിനെ രാഷ്‌ട്രീയ വല്‍ക്കരിക്കുന്നവര്‍ മുസ്‌ളീം മതത്തെയാണ് അവഹേളിക്കുന്നത്. അദ്ദേഹം പറഞ്ഞു.

Tags: December 6Trinamool Congress MLA Humayun KabirTrinamool's move in controversyFoundation stone of Babri Masjid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഈ രാജ്യം രാമന്റേതാണ്, ബാബറിന്റെ അടിത്തറ ഇവിടെയില്ല, ഇവിടെ കാവി നിറം മാത്രമേ നിലനിൽക്കൂ : മതമൗലികവാദികൾക്കെതിരെ തുറന്നടിച്ച് സാധ്വി ഋതംഭര

India

മമത ബംഗാളിനെ ബംഗ്ലാദേശ് ആക്കാൻ ആഗ്രഹിക്കുന്നു ; ബാബറിന്റെ പേരിൽ പള്ളി നിർമ്മിക്കുന്നത് സമൂഹത്തിന് നല്ലതല്ലെന്നും വിമർശനം

India

മമത ബാനർജി തീകൊണ്ട് കളിക്കുന്നു , മുസ്ലീം വികാരങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിച്ചാൽ അടിച്ചമർത്തും: അന്ത്യശാസനം നൽകി ബിജെപി

India

ബാബർ പണ്ടേ മരിച്ചു, ഇപ്പോൾ ബാബറി മസ്ജിദ് പോലും പോയി… എന്നിട്ടും ബോധമില്ലാത്ത പ്രസ്താവന ഇറക്കുന്നവരോട് എന്തു പറയാൻ ! ഹുമയൂൺ കബീറിനെതിരെ അനിൽ വിജ് 

India

ബംഗാൾ ബാബറി മസ്ജിദ് നിർമ്മാണം ; ഒരു ഇഷ്ടിക പോലും ഇടാൻ അനുവദിക്കില്ല , മമതയുടെ തൃണമൂലിനെ പിഴുതെറിയുമെന്ന് കേശവ് പ്രസാദ് മൗര്യ 

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.