Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരാണ് തേജസ് അപകടത്തില്‍ കൊല്ലപ്പെട്ട ധീര വൈമാനികനായ നമാൻഷ്‌ സിയാൽ?

ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ പദ്യാൽകാഡ് ഗ്രാമത്തിൽ നിന്നുള്ള വിങ് കമാൻഡറായിരുന്നു മരണപ്പെട്ട വൈമാനികൻ നമാൻഷ്‌ സിയാൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 12:23 am IST
in India

ന്യൂദല്‍ഹി: ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ പദ്യാൽകാഡ് ഗ്രാമത്തിൽ നിന്നുള്ള വിങ് കമാൻഡറായിരുന്നു മരണപ്പെട്ട വൈമാനികൻ നമാൻഷ്‌ സിയാൽ. മുപ്പത്തേഴ് വയസാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. യുദ്ധവിമാനം തകർന്ന വിവരം പിറന്ന നാടാകെ അറിഞ്ഞപ്പോൾ കണ്ണീർ പ്രവാഹമായിരുന്നു. ഗ്രാമവാസികൾക്കും ബന്ധുക്കൾക്കും ഈ വാർത്ത ഉൾക്കൊള്ളാവുന്നതിന് അപ്പുറമായിരുന്നു.

സുജൻപൂർ തിറയിലെ സൈനിക് സ്‌കൂളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് 2009 ഡിസംബർ 24 ന് ഇന്ത്യൻ വ്യോമസേനയിൽ ചേർന്നു. നമാൻഷ്‌ സിയാലിന്റെ പിതാവ് ജഗന്നാഥ് സിയാലും സൈന്യത്തിൽ തന്നെയായിരുന്നു. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സ്‌കൂൾ പ്രിൻസിപ്പലായി സേനവമനുഷ്‌ഠിച്ചിരുന്നു. തന്റെ കുടുംബത്തിലെ ഏക മകനാണ് നമാൻഷ്‌ എന്ന് പിതാവ് പറയുന്നു.

നമാൻഷിന്റെ ഭാര്യ വ്യോമസേനയിലും സേവനമനുഷ്‌ഠിക്കുന്നു. ഇവർക്ക് ആറ് വയസുള്ള ഒരു മകളുണ്ട്. സഹോദരി ഹിമാചൽ പ്രദേശിലെ ഹാമിർപൂരിലാണ് താമസിക്കുന്നത്. നമാൻഷ്‌ കുടുംബത്തോടൊപ്പം ഹൈദരാബാദിൽ താമസിച്ച് വരികയായിരുന്നു. അടുത്തിടെയാണ് ദുബായ്‌ എയർ ഷോയിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ നിന്നും പോയത് എന്ന് നഗ്രോട്ട ബാഗ്‌വാനിലെ എസ്‌ഡി‌എം മുനിഷ് ശർമ്മ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനങ്ങളിൽ ഒന്നാണ് ദുബായ്‌ എയർ ഷോ. നൂറ്റിയൻപതിലധികം രാജ്യങ്ങൾ തങ്ങളുടെ ബഹിരാകാശ കഴിവുകൾ പ്രകടിപ്പിക്കുന്ന വ്യോമയാന പ്രദർശനമാണിത്. നവംബർ 17 നാണ് പരിപാടി ആരംഭിച്ചത്.

Tags: Dubai Air ShowNamansh SiyalWing Commander
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാട് നോക്കിനില്‍ക്കെ കണ്ണീരടക്കി, കൈകള്‍ വിറയ്‌ക്കാതെ ഹൃദയത്തില്‍ നിന്നും നമാന്‍ഷ് സ്യാലിന് പ്രിയതമയുടെ അവസാന സല്യൂട്ട്…

India

ഇന്ത്യന്‍ വ്യോമസേന നമാന്‍ഷ് സ്യാലിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നു…വൈകാരിക കുറിപ്പുമായി ഇന്ത്യന്‍ വ്യോമസേന

തേജസ് എംകെ1എ എന്ന ആധുനിക യുദ്ധവിമാനം
India

24 വർഷത്തെ സേവനത്തിൽ തേജസ് തകർന്നത് വെറും 2 തവണ മാത്രം;തേജസിന് ആരും മാര്‍ക്കിടേണ്ട

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ നാണം മറയ്‌ക്കാന്‍ തേജസ് യുദ്ധവിമാനത്തകര്‍ച്ചയെ പരിഹസിച്ച് പാക് പ്രതിരോധമന്ത്രി; കൂട്ടിന് പാക് ജേണലിസ്റ്റ് ഫരീദ എം ഇദ്രീസും

World

‘പാകിസ്ഥാനികളെ ഓർത്ത് ലജ്ജ തോന്നുന്നു’ ; തേജസ് വിമാനം തകർന്ന് വീണ് മരിച്ച പൈലറ്റിനെ പരിഹസിച്ചവരെ ശക്തമായി വിമർശിച്ച് മുൻ പാക് വ്യോമസേനാ കമാൻഡർ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.