Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്.ഡി.പി.ഐ  ഭീഷണി; ശിവക്ഷേത്രം പൂട്ടി നെയ്യാറ്റിന്‍കര നഗരസഭ, പൂജ നടത്താനാകാതെ ഭക്തര്‍, ക്ഷേത്രം തകര്‍ക്കുമെന്നും ഭീഷണി

കനാല്‍ ഭൂമി കയ്യേറിയവര്‍ക്കെതിരെ നടപടിയില്ല, ക്ഷേത്രത്തിലെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 11:08 am IST
in Kerala, Thiruvananthapuram

നെയ്യാറ്റിന്‍കര: എസ്ഡിപിഐക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ശിവക്ഷേത്രം നെയ്യാറ്റിന്‍കര നഗരസഭാ സീല്‍ ചെയ്തു. പൂജ നടത്താനാകാതെ ഭക്തര്‍. ക്ഷേത്രം തകര്‍ക്കുമെന്നും ഭീഷണി.

ആറാലുംമൂട് ശിവപുരം മഹാദേവ ക്ഷേത്രത്തിലാണ് അതിക്രമിച്ച് കടക്കരുതെന്ന് കാട്ടി ഗേറ്റില്‍ നഗരസഭ നോട്ടീസ് പതിച്ച് ഗേറ്റ് സ്ഥാപിച്ച് ചങ്ങലയിട്ട് പൂട്ടിയത്. അനധികൃതമായി കടക്കുന്നത് ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡും സ്ഥാപിച്ചു. ഇതോടെ ശിവപ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രത്തിലേക്കും ഗണപതി, നാഗര്‍ ക്ഷേത്രങ്ങളിലേക്കും ഭക്തര്‍ക്ക് കടക്കാന്‍ സാധിക്കാതെയായി. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ വക ഭൂമിയാണെന്നാണ് നഗരസഭയുടെ വാദം.

നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ശിവപുരം മഹാദേവ ക്ഷേത്രം നെയ്യാറിന്റെ ചെറുകനാലിന്റെ തീരത്താണുള്ളത് സ്ഥിതി ചെയ്യുന്നത്. തമ്പുരാന്‍ പ്രതിഷ്ഠയുള്ള ക്ഷേത്രം കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണിച്ചു. സ്ഥലപരിമിതിയും, ഉപദേവ പ്രതിഷ്ഠകള്‍ നടത്തേണ്ടതിനാലും കനാലിന്റെ മറുകരയില്‍ പുതിയ ക്ഷേത്രം സ്ഥാപിച്ച് ശിവപ്രതിഷ്ഠയും മറ്റു പ്രതിഷ്ഠകളും വിധിപ്രകാരം നടത്തണമെന്ന് ദേവപ്രശ്‌നത്തില്‍ തെളിയുകയായിരുന്നു.

സ്വാതന്ത്യ സമര സേനാനിയായിരുന്ന രാമനാഥന്‍ നായരുടെ അധീനതയിലുള്ള മറുകരയിലെ ഭൂമിയില്‍ നിന്ന് 70 സെന്റ് 1971ല്‍ ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കി. പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ നേതൃത്വത്തില്‍ ഇവിടെ ക്ഷേത്ര നിര്‍മാണത്തിന് ശ്രമവും തുടങ്ങി. നിലച്ചുപോയ പണി ഭക്തരുടെ കൂട്ടായ്‌മയില്‍ 2025 ജനുവരിയില്‍ ആരംഭിക്കുകയും പ്രതിഷ്ഠകള്‍ നടത്തി പൂജകള്‍ നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ മാസം ഭൂമി നഗരസഭയുടെതാണെന്ന് കാണിച്ച് ക്ഷേത്രം ഗേറ്റിട്ട് പൂട്ടിയത്.

ഗേറ്റ് തുറക്കാനോ ക്ഷേത്രത്തിന്റെ ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാനോ, ഭയമില്ലാതെ ഭക്തര്‍ക്ക് വന്നുപോകാനോ കഴിയാത്ത സ്ഥതിയാണുള്ളത്. ക്ഷേത്രത്തിലെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നുണ്ട്.

 

Tags: DevoteesDemolitionsdpiNeyyattinkaraMunicipalityShiva temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തീയ്യന്നൂർ അപ്പന്റെ നാട്ടിലേയ്‌ക്ക്

Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

Kerala

ഇന്ത്യന്‍ കൊടിവെച്ച കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ പോകാന്‍ ഇറാന്‍ അനുവാദം കൊടുത്തില്ലെന്ന് മോദിയുടെ പടംവെച്ച് എസ് ഡിപിഐ അനുഭാവിയുടെ പോസ്റ്റ്

Kerala

ആറ്റുകാല്‍ പൊങ്കാല: ഭക്തര്‍ക്കായി പ്രത്യേക സര്‍വീസുകള്‍, അധിക സ്റ്റോപ്പുകള്‍, സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി റെയില്‍വേ

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ മരട് നഗരസഭയിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.