Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാണികൾക്കിടയിലേയ്‌ക്ക് പോകാതിരിക്കാൻ വശത്തേയ്‌ക്ക് തിരിച്ചു : തേജസ് പൈലറ്റ് ജീവൻ നൽകിയത് കാണികളെ രക്ഷിക്കാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 10:48 pm IST
in India

ന്യൂദൽഹി : എയർ ഷോയിൽ പ്രാദേശിക സമയം 2.15ന് ആണ് ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് ടേക്ക് ഓഫ് ചെയ്തത്. 8 മിനിറ്റ് നേരത്തെ പ്രകടനമാണ് തേജസിനു നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച പ്രകാരം വിമാനം രണ്ടു തവണ റോൾ ഓവർ ചെയ്തു മൂന്നാമത്തേതിനു ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിനു പുറത്തേക്കു നീങ്ങി അതിവേഗം നിലത്തേക്കു പതിക്കുകയായിരുന്നു.ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ നമാംശ് സ്യാൽ (37) ആണ് വിമാനം പറത്തിയിരുന്നത്. ഹിമാചൽ പ്രദേശ് സ്വദേശിയാണ് നമാംശ് സ്യാൽ .

അതേസമയം വിമാനം കാണികളുടെ ഇടയിലേക്ക് പറക്കുന്നത് ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചതായും അവരെ സംരക്ഷിക്കാൻ ദിശ മാറ്റുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത് . ദുബായ് എയർഷോയുടെ അവസാന ദിവസമായിരുന്നു ഇന്ന് . അപകടം നടന്നപ്പോൾ എയർഷോ കാണാൻ ധാരാളം ആളുകൾ ഉണ്ടായിരുന്നു. എയർഷോയിൽ നിരവധി ഇന്ത്യൻ പ്രവാസികളും പങ്കെടുത്തു.

വിമാനം കാണികളുടെ നേർക്ക് തിരിയാതിരിക്കാൻ പൈലറ്റ് അത് മറുവശത്തേക്ക് തിരിച്ചുവെന്ന് ഇന്ത്യൻ പൗരനായ ഷാജുദ്ദീൻ ജബ്ബാർ പറഞ്ഞു. പൈലറ്റ് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ തനിക്ക് കൂടുതൽ സങ്കടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

“അപകടം സംഭവിക്കുന്നത് വരെ ഷോ വളരെ നന്നായി പോയിക്കൊണ്ടിരുന്നു. ഈ ദുരന്തം ഞങ്ങളെയെല്ലാം ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു. വിമാനം തകർന്നുവീഴുന്നതിനു മുമ്പ് വശത്തേക്ക് തിരിഞ്ഞ രീതി കണ്ടപ്പോൾ, പൈലറ്റ് പ്രേക്ഷകരെ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഞങ്ങൾക്ക് മനസിലായി . പൈലറ്റിന് സ്വയം രക്ഷിക്കാൻ കഴിയാത്തത് വളരെ നിർഭാഗ്യകരമാണ്. നമ്മുടെ കൺമുന്നിൽ ഒരാൾ ഇങ്ങനെ മരിച്ചതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്, അതിലുപരി പൈലറ്റ് ഒരു ഇന്ത്യൻ പൈലറ്റാണെന്ന് അറിഞ്ഞപ്പോൾ. കാണികളെ രക്ഷിക്കാനാണ് അദ്ദേഹം ജീവൻ നൽകിയത്” ഷാജുദ്ദീൻ ജബ്ബാർ പറഞ്ഞു.

 

Tags: Thejasfigher jet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്ര നിമിഷം! ; തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹന സിംഗ്

India

തേജസിന്റെ ട്രെയിലറിന് മാറ്റുകൂട്ടി കങ്കണ; റഫാൽ യുദ്ധവിമാന പൈലറ്റും ഏക വനിതാ ഫ്‌ലൈറ്റ് ലെഫ്റ്റനന്റുമായ ശിവാംഗി സിംഗുമായി കൂടിക്കാഴ്ച നടത്തി താരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.