Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകബാങ്കിന്റെ സഹായം കൊണ്ട് ജീവിക്കുന്നവരാണ് ഇന്ത്യയെ പരിഹസിക്കുന്നത് : തേജസ് അപകടത്തെ പരിഹസിച്ച പാകിസ്ഥാനികളുടെ വായടപ്പിച്ച് പ്രിയങ്ക ചതുർവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 10:31 pm IST
in India

മുംബൈ : ദുബായ് എയർ ഷോയ്‌ക്കിടെ ഉണ്ടായ തേജസ് യുദ്ധവിമാന അപകടത്തെ പരിഹസിച്ച പാകിസ്ഥാനികൾക്ക് തക്ക മറുപടി നൽകി ശിവസേന യുടിബി നേതാവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുർവേദി . തേജസിന്റെ നിർമ്മാണത്തിൽ പിഴവുണ്ടെന്ന രീതിയിലാണ് പാകിസ്ഥാനികളുടെ ട്രോൾ. അതിനാണ് പ്രിയങ്ക ചതുർവേദിയുടെ മറുപടി.

“ചില പാകിസ്ഥാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തേജസ് അപകടത്തെ പരിഹസിക്കുന്നുണ്ട്. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും സഹായം കൊണ്ട് ജീവിക്കുന്ന ഒരു തീവ്രവാദ രാജ്യത്ത് ജീവിക്കുന്നത് സങ്കൽപ്പിക്കുക. ചൈനയിൽ നിർമ്മിച്ച കളിപ്പാട്ടങ്ങൾ മാത്രം കൈവശം വച്ചിരിക്കുന്ന ആളുകൾ തദ്ദേശീയ പ്രതിരോധ യുദ്ധവിമാനങ്ങളെക്കുറിച്ച് സംസാരിക്കുന്ന അവസാനത്തെ ആളുകളായിരിക്കണം. ഈ ആളുകൾക്ക് ചാവേർ ബോംബർ സ്ക്വാഡുകൾ സൃഷ്ടിക്കാൻ മാത്രമേ കഴിയൂ” പ്രിയങ്ക പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2:10-ഓടെ അഭ്യാസ പ്രദർശനത്തിനിടെയാണ് വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണത്. പൈലറ്റ് സുരക്ഷിതമായി പുറത്തുചാടിയോ എന്ന് ആദ്യം വ്യക്തമല്ലായിരുന്നുവെങ്കിലും അപകടത്തിൽ അദ്ദേഹം മരിച്ചതായി വ്യോമസേന പിന്നീട് സ്ഥിരീകരിച്ചു.

Tags: Priyanka Chaturvedi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി, പി.ചിദംബരം, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത് നിന്നും വലത്തോട്ട്)
India

പഹല്‍ഗാം ഭീകരരെ പിടികൂടാത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ബഹളം കൂട്ടിയവര്‍ ഇവരാണ്…ഭീകരരെ പിടിച്ചപ്പോള്‍ മിണ്ടാട്ടും മുട്ടി

India

അസിം മുനീറിനും ഷഹബാസ് ഷെരീഫിനും വിമാനമിറങ്ങാൻ ഒരു വ്യോമതാവളവും ഇല്ല : പാകിസ്ഥാനെ പരിഹസിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി

മീനാക്ഷി ലേഖി (ഇടത്ത്) സുഷമ സ്വരാജിന്‍റെ മകള്‍ ബാംസുരി സ്വരാജ് (വലത്ത്)
India

മീനാക്ഷി ലേഖിക്ക് പകരമോ സുഷമ സ്വരാജിന്റെ മകള്‍?

ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി
India

20 വര്‍ഷമായി താന്‍ ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് പ്രിയങ്ക ചതുര്‍വേദി;;ആപ്പിള്‍ ഐ ഫോണ്‍ ഇറങ്ങിയത് 2007 മുതലെന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.