Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സോഷ്യല്‍ മീഡിയ ഇല്ലാതെ എന്ത് തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളുടെ വികസനം പറയുന്ന പോസ്റ്റുകള്‍ വൈറൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 02:33 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: തദ്ദേശ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം പൊടിപൊടിക്കുന്നു. യുവജനങ്ങള്‍ക്കിടയില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം അത്രയേറെ വളര്‍ന്നതാണ് രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പുത്തന്‍ മാധ്യമങ്ങളെ പ്രധാന പ്രചാരണ മാര്‍ഗമായി തെരഞ്ഞെടുക്കാന്‍ കാരണം. സോഷ്യല്‍ മീഡിയയിലൂടെ സ്ഥാനാര്‍ഥികള്‍ നേരത്തേ തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഓരോ പ്രദേശത്തെ സ്ഥാനാര്‍ഥികള്‍ക്കും അവരവരുടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുണ്ടാക്കിയാണ് പ്രചാരണം.

ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, മെസ്സന്‍ജര്‍, എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുകയും അവരുടെ പ്രവര്‍ത്തനമികവും വിജയിച്ചു വന്നാല്‍ നടപ്പിലാക്കുന്ന വികസനവും പറയുന്ന പോസ്റ്റുകള്‍ വൈറലാണ്. സ്ഥാനാര്‍ഥികള്‍ പര്യടനം നടത്തുന്നതു പോലും വീഡിയോ എടുത്ത് റീല്‍സാക്കി പ്രചരിപ്പിക്കുന്നതിന് പ്രത്യേക സംഘങ്ങളുമുണ്ട്.

തങ്ങളുടെ പാര്‍ട്ടിക്ക് അനുകൂലമായ തരംഗമുണ്ടാക്കാന്‍ വിവിധ പേരുകളില്‍ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നിഷ്പക്ഷ ഗ്രൂപ്പായി തുടങ്ങി അതില്‍ തങ്ങള്‍ക്ക് അനുകൂലമായ രാഷ്‌ട്രിയം കലര്‍ത്തുന്ന ചാരന്‍ ഗ്രൂപ്പുകളും സജീവം. പുതുതലമുറയിലെ സമ്മതിദായകരിലേക്ക് എത്തിപ്പെടാനുള്ള എളുപ്പവഴി കൂടിയായിട്ടാണ് സോഷ്യല്‍ മീഡിയയെ കണക്കാക്കുന്നത്. സോഷ്യല്‍ മീഡിയ പ്രചാരണത്തിന് പാര്‍ട്ടികള്‍ ഇപ്പോള്‍ വലിയ പരിഗണനയും പിന്തുണയും നല്‍കുന്നുണ്ട്. കൂടുതല്‍ പ്രചാരം, കുറഞ്ഞ പണച്ചെലവ്, അനായാസമായ പ്രവര്‍ത്തനം തുടങ്ങി ഒട്ടേറെ മേന്മകളാണ് മറ്റ് പ്രചാരണ മാര്‍ഗ്ഗങ്ങളെക്കാള്‍ സോഷ്യല്‍ മീഡിയക്കുള്ളത്.

 

Tags: new mediapolitical partieslocal electionsSocial media campaigningYouth influenceMain campaign mediumCandidates’ online campaign
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശതെരഞ്ഞെടുപ്പില്‍ ഇതുവരെ 340 ഹരിതചട്ട ലംഘനങ്ങള്‍, 46 ലക്ഷം രൂപ പിഴ ചുമത്തി

Thiruvananthapuram

സിപിഎം നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്; തെരഞ്ഞെടുപ്പിനിടയിൽ സിപിഎമ്മിനെ വെട്ടലാക്കി പുതിയ ആരോപണം

ബിജെപി നേതാക്കളെ അധിക്ഷേപിച്ച് എസ്ഡിപിഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala

വര്‍ഗീയത ആളിക്കത്തിച്ച് മുതലെടുപ്പിന് എസ്ഡിപിഐ; ബിജെപിയേയും ഹൈന്ദവസംഘടനകളെയും അധിക്ഷേപിക്കുന്നു

Thiruvananthapuram

വിളവൂര്‍ക്കല്‍ തിരിച്ചുപിടിക്കാന്‍ ബിജെപി; നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ച് സ്ഥാനാർത്ഥികൾ

India

ഹരിയാനയിലെ ഇരട്ട വോട്ടർമാർ; ഒരു പരാതിയും ആരും നൽകിയില്ല, രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.