Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

പേരിൽ ഒളിഞ്ഞിരിപ്പുണ്ട്, നിങ്ങളുടെ സ്വഭാവം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 11:58 pm IST
in Spiritual

നമ്മുടെ ജീവിതത്തിൽ നിർണായക സ്വാധീനമാകാൻ പേരിനു കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. പേരിനു മാത്രമല്ല, പേരിലെ ഓരോ അക്ഷരങ്ങൾക്കും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരാൻ കഴിയുമെത്രെ. രു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കാൻ തക്കതായ ഒരു സ്പന്ദനം പേരിലെ ഓരോ അക്ഷരത്തിനുമുണ്ട്

ഒരാളുടെ വ്യക്തിത്വത്തെ സ്വാധീനിക്കാൻ കഴിയില്ലെങ്കിലും ജീവിതത്തെ, വിജയത്തെ, ഭാവിയെ എല്ലാം സ്വാധീനിക്കാൻ പേരിനു കഴിയുമെന്നാണ് പറയപ്പെടുന്നത്. D, M, T എന്ന അക്ഷരങ്ങൾ ഒരാളുടെ പേരിലുണ്ടെങ്കിൽ അയാൾ കഠിനാധ്വാനിയായിരിക്കും. ബിസിനസിൽ ഏർപ്പെടാനും വിജയിക്കാനും സ്വപ്രയത്നത്തിലൂടെ മുന്നേറാനും ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ടാകും. മറ്റുള്ളവർക്കു കീഴിലല്ലാതെ, സ്വന്തമായി ബിസിനസ് തുടങ്ങുമ്പോഴായിരിയ്‌ക്കും ഇക്കൂട്ടർക്ക് വിജയസാധ്യത കൂടുതൽ.

തങ്ങളുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നവരായിരിക്കും P, F എന്നീ അക്ഷരങ്ങൾ പേരിലുണ്ടാകുകയോ, ഈ അക്ഷരങ്ങൾ പേരിൽ ആവർത്തിച്ചു വരികയോ ചെയ്യുന്നവർ. നല്ല മനസ്സിനുടമകളായിരിക്കും ഇക്കൂട്ടർ. തങ്ങൾക്കു ചുറ്റുമുള്ള ആളുകളെ തങ്ങളുടെ വ്യക്തിത്വത്താൽ സ്വാധീനിക്കാൻ ഇവർക്ക് കഴിയും.

ഒരാളുടെ പേരിൽ E, N, H, X അക്ഷരങ്ങളുണ്ടെങ്കിൽ ഇവരുടെ ജീവിതത്തിലുടനീളം സാമ്പത്തികനേട്ടങ്ങളുണ്ടാകും. പണത്തെക്കുറിച്ചു ഓർത്തു ഇക്കൂട്ടർക്ക് അധികം വ്യാകുലപ്പെടേണ്ടി വരികയില്ല. സാമ്പത്തികശേഷി വർധിക്കുമെങ്കിലും ഇക്കൂട്ടർ തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും അശ്രദ്ധമായി പണം ചെലവഴിക്കാൻ സാധ്യതയുണ്ട്.

പേരിൽ A, I, J, Y, Q എന്നീ അക്ഷരങ്ങളുണ്ടാകുകയോ, ഈ അക്ഷരങ്ങൾ ആവർത്തിച്ചു വരികയോ ചെയ്താൽ, ഇവർ അതിമോഹികളായിരിക്കും. സ്വാതന്ത്രമോഹികളായ ഇവർ തങ്ങളുടെ സ്വാതന്ത്രത്തെ ഹനിക്കുന്ന എല്ലാ സാധ്യതകളിൽ നിന്നും അതേറ്റവും പ്രിയപ്പെട്ടവരിൽ നിന്നാണെങ്കിൽ പോലും അകന്നു നിൽക്കും.

U, V, W എന്നീ അക്ഷരങ്ങൾ പേരിലുണ്ടെങ്കിൽ മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നവരാകും ഇക്കൂട്ടർ. തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഇവർ ഒരിക്കലും ഒളിച്ചോടുകയില്ലെന്നു മാത്രമല്ല, സഹായം ആവശ്യമുള്ളവർക്കു അത് ചെയ്തു കൊടുക്കാനും അവരെപ്പോഴും സന്നദ്ധരായിരിക്കും. കുടുംബവുമായി എപ്പോഴും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ഇവർ.

B, R, K അക്ഷരങ്ങൾ പേരിലുണ്ടെങ്കിൽ അവർ ലോലഹൃദയത്തിനുടമയായിരിയ്‌ക്കും. തൊട്ടാവാടികളായ ഇവർ, വളരെ സ്വാർഥ താല്പര്യക്കാരായിരിക്കും . ഇക്കൂട്ടരുടെ ജീവിതമെപ്പോഴും അരക്ഷിതമായിരിക്കും. ഈ അരക്ഷിതാവസ്ഥ ജീവിതത്തിലെപ്പോഴും ഇവർക്ക് തടസങ്ങൾ സൃഷ്ടിക്കാറുണ്ട്.

C, G, S, L ഈ അക്ഷരങ്ങൾ ഒരു പേരിൽ വരികയാണെങ്കിൽ ഇവർ ജ്ഞാനികളും നല്ല പ്രകൃതത്തിനുടമകളുമായിരിക്കും. മറ്റുള്ളവരെ അതീവ ശ്രദ്ധയോടെയും കരുണയോടെയും മധുരതരമായും പരിഗണിക്കുന്നവരായിരിക്കും ഇക്കൂട്ടർ. ചുറ്റുമുള്ളവരുടെ പ്രീതി സമ്പാദിക്കുന്നതിൽ ഇവർ മിടുക്കരായിരിയ്‌ക്കും. സംഗീതാഭിരുചി ഉള്ളവരായിരിക്കും ഇക്കൂട്ടർ.

മതപരമായ കാര്യങ്ങളിൽ താല്പര്യമുള്ളവരായിരിക്കും O, Z എന്നീ അക്ഷരങ്ങൾ പേരിലുള്ളവർ. മതപരമായ കാര്യങ്ങൾ, ദാനങ്ങൾ എന്നിവയിൽ തല്പരരായിരിക്കും ഇക്കൂട്ടർ. ജ്ഞാനികളായ ഇക്കൂട്ടർക്ക് നിർബന്ധബുദ്ധി കൂടുതലാകാൻ സാധ്യതയുണ്ട്.

 

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

ദുഷ്ടശക്തികളെയും അകറ്റും : പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

Spiritual

പേരിൽ ഈ അക്ഷരങ്ങൾ കൂട്ടിച്ചേർക്കൂ, ഭാഗ്യം നിശ്ചയം!

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഇങ്ങനെ ഭജിക്കൂ , സർവ്വതടസങ്ങളും അകലും

Astrology

ഭദ്രകാളീ ചിത്രം വീട്ടിൽ വയ്‌ക്കാമോ?

Astrology

ശയനപ്രദക്ഷിണം സമർപ്പിക്കുന്നതെന്തിന്? ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.