Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മനുഷ്യത്വം എന്ന ഒറ്റ ജാതിയേ ഉള്ളൂവെന്ന് ഐശ്വര്യാറായി; പുട്ടപ്പര്‍ത്തിയിലെ പ്രസംഗത്തിന് ശേഷം മോദിയുടെ കാലില്‍ നമസ്കരിച്ച് ഐശ്വര്യാ റായി

മനുഷ്യര്‍ക്കിടയില്‍ ജാതി ഇല്ലെന്നും മനുഷ്യത്വം എന്ന ഒറ്റ ജാതിയേ ഉള്ളൂവെന്നും പറഞ്ഞ് ഐശ്വര്യാറായി. ആന്ധ്രയിലെ പുട്ടപ്പര്‍ത്തിയില്‍ സത്യസായിബാബ നൂറാം ജന്മവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു ഐശ്വര്യാറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 07:30 pm IST
in India, Entertainment
മോദിയുടെ കാല്‍തൊട്ട് വണങ്ങുന്ന ഐശ്വര്യാറായി(ഇടത്ത്)

മോദിയുടെ കാല്‍തൊട്ട് വണങ്ങുന്ന ഐശ്വര്യാറായി(ഇടത്ത്)

പുട്ടപ്പര്‍ത്തി: മനുഷ്യര്‍ക്കിടയില്‍ ജാതി ഇല്ലെന്നും മനുഷ്യത്വം എന്ന ഒറ്റ ജാതിയേ ഉള്ളൂവെന്നും പറഞ്ഞ് ഐശ്വര്യാറായി. ആന്ധ്രയിലെ പുട്ടപ്പര്‍ത്തിയില്‍ സത്യസായിബാബ നൂറാം ജന്മവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു ഐശ്വര്യാറായി.

𝐀 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐦𝐨𝐦𝐞𝐧𝐭 𝐰𝐡𝐞𝐫𝐞 𝐭𝐡𝐞 𝐞𝐬𝐬𝐞𝐧𝐜𝐞 𝐨𝐟 𝐭𝐫𝐚𝐝𝐢𝐭𝐢𝐨𝐧, 𝐡𝐮𝐦𝐢𝐥𝐢𝐭𝐲 𝐚𝐧𝐝 𝐫𝐞𝐬𝐩𝐞𝐜𝐭 𝐜𝐚𝐦𝐞 𝐚𝐥𝐢𝐯𝐞 𝐢𝐧 𝐚 𝐬𝐢𝐧𝐠𝐥𝐞 𝐢𝐧𝐬𝐭𝐚𝐧𝐭. 🙏

From the stage, actress Aishwarya Rai Bachchan praised the leadership of Prime… pic.twitter.com/guxUVZfImx

— BJP (@BJP4India) November 19, 2025

മതം ഒന്നേയുള്ളൂവെന്നും അത് സ്നേഹത്തിന്റെ മതമാണെന്നും ദൈവം ഒന്നേയുള്ളൂവെന്നും അത് സര്‍വ്വവ്യാപിയായ ശക്തിയാണെന്നും ഐശ്വര്യ പറഞ്ഞു, തന്റെ ലഘു പ്രസംഗം അവസാനിപ്പിച്ച ശേഷം ഐശ്വര്യാ റായി വേദിയില്‍ മുന്‍നിരയില്‍ ഇരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ അരികിലേക്ക് നടന്നു ചെന്നു. അദ്ദേഹത്തിന്റെ പാദത്തില്‍ നമസ്കരിച്ച ശേഷമാണ് ഐശ്വര്യാ റായി വേദി വിട്ടത്. ഐശ്വര്യാറായി മോദിയുടെ പാദങ്ങളില്‍ തൊട്ട് നമസ്കരിച്ചപ്പോള്‍ സദസ്സില്‍ നിന്നും സുദീര്‍ഘമായ കരഘോഷം മുഴങ്ങി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും വേദിയില്‍ ഉണ്ടായിരുന്നു.

ബിജെപി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പാരമ്പര്യത്തിന്റെ സത്ത, വിനയം, ബഹുമാനം എന്നിവയ്‌ക്ക് ഒരൊറ്റ നിമിഷത്തില്‍ ജീവന്‍വെച്ച മനോഹരമുഹൂര്‍ത്തം എന്ന കുറിപ്പോടെയാണ് ബിജെപി ഈ വീഡിയോ എക്സില്‍ പങ്കുവെച്ചത്.

Tags: chandrababu naiduAishwarya RaiPuttaparthiSathya Saibaba birth CentenaryPMModi Aishwarya RaiAishwarya Rai touches Modi feet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

Entertainment

ഐശ്വര്യയെ ഒറ്റയടിക്ക് ഷാരൂഖ് നീക്കിയത് അഞ്ച് ബ്ലോക്ബസ്റ്ററുകളിൽ നിന്ന്, അതും വിശദീകരണമില്ലാതെ

World

ഐശ്വര്യ റായിയെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് നിക്കാഹ് കഴിച്ച് തന്റെ ബീഗമാക്കും, പേര് ആയിഷ എന്നാക്കും; ആഗ്രഹം തുറന്ന് പറഞ്ഞ് പാക് മൗലവി അബ്ദുൾ ഖ്വാവി

Kerala

പുട്ടപർത്തിയിൽ സായിബാബയുടെ 14 ാം സമാധി ആരാധനയ്‌ക്ക് വിശ്വാസികൾ എത്തിത്തുടങ്ങി; നവംബർ 13 മുതൽ 24 വരെ

Kerala

ലുലു ആന്ധ്രയിലെ വിശാഖപട്ടണത്തിലേക്ക്…പച്ചക്കൊടി വീശി ചന്ദ്രാബാബു നായിഡു ;1222 കോടി നിക്ഷേപിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.