Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമേരിക്കയിൽ ഇസ്ലാമിക പഠനം,ഹലാലായ വരുമാനമാണ് ലഭിക്കുന്നത് :ഇസ്ലാമിക പണ്ഡിതനെ വിവാഹം ചെയ്തു ;ഞാൻ യുവത്വത്തെ വഴി തെറ്റിച്ചെന്നും മുംതാസ് ,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 12:37 pm IST
in Entertainment

അഭിനയ രം​ഗത്ത് നിന്നും പൂർണമായും മാറി നിൽക്കുകയാണ് മുംതാസ്. ഒരു കാലത്ത് ​ഗ്ലാമറസ് റോളുകളിലൂടെ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തരം​ഗം സൃഷ്ടിച്ച മുംതാസ് ഒരു ഘട്ടത്തിൽ സിനിമാ രം​ഗം വിട്ട് മതപരമായ ജീവിതത്തിലേക്ക് കടന്നു. തന്റെ മതവിശ്വാസപ്രകാരം ഇത് തെറ്റാണെന്ന് പറഞ്ഞാണ് മുംതാസ് പിന്മാറിയത്. മുമ്പ് ​ഗ്ലാമറസ് റോളുകൾ ചെയ്തതിൽ മുംതാസിന് വലിയ കുറ്റബോധമുണ്ട്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് മുംതാസ് തുറന്ന് സംസാരിക്കുന്നുണ്ട്. ബിഹെെന്റ്വുഡ്സ് ടിവി തമിഴിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.

വലിയ അവസരങ്ങൾ വേണ്ടെന്ന് വെച്ചത് എന്റെ തീരുമാനമാണെന്ന് പറയില്ല. അള്ളാഹുവിന്റെ തീരുമാനമാണ്. ഞാൻ ക്രെഡിറ്റ് എടുക്കില്ല. ഹലാലായ വരുമാനമാണ് ലഭിക്കുന്നതെന്നും മുംതാസ് പറയുന്നുണ്ട്. എനിക്ക് വാടക ലഭിക്കുന്നുണ്ട്. അത് സിനിമയിൽ നിന്നുണ്ടാക്കിയ പണം കൊണ്ടല്ല. കുടുംബ സ്വത്തുക്കളാണ് ഞാൻ വാടകയ്‌ക്ക് നൽകിയത്. മതപ്രഭാഷണങ്ങളിലൂടെ പണം വാങ്ങാം. പക്ഷെ ഞാൻ വാങ്ങില്ല. ഒരു കാലത്ത് യുവത്വത്തെ ഞാൻ വഴി തെറ്റിച്ചു. ഇപ്പോൾ ദെെവം എനിക്ക് നല്ല വഴി കാണിച്ച് കൊടുക്കാനുള്ള അവസരം തരുന്നു. ഇത് താൻ പ്രായശ്ചിത്തത്തിനുള്ള അവസരമായി കാണുന്നെന്നും മുംതാസ് പറയുന്നു.

കാലിഫോർണിയയിലെ ഒരു ഇൻസ്റ്റിറ്റ്യൂ‍ട്ടിൽ മതപഠനത്തിലാണ് താനെന്ന് മുംതാസ് പറയുന്നുണ്ട്. ഓൺലെെനായാണ് പഠിക്കുന്നത്. മൂന്ന് വർഷത്തെ കോഴ്സാണ്. ഞാനിപ്പോൾ സെക്കന്റ് ഇയർ ആണ്. അവിടെ ഒന്നിലേറെ ഇസ്ലാമിക് കോഴ്സുകൾ ചെയ്യുന്നുണ്ട്. വീട്ടിൽ ഖുർ ആൻ ടീച്ചർ വരും. ​ദിവസവും അള്ളാഹുവിനെക്കുറിച്ച് പഠിക്കുന്നു. എനിക്ക് സോഷ്യൽ ലെെഫുണ്ട്. ഉമ്മയോട് എന്നും സംസാരിക്കും. കുറച്ച് വാർത്ത കാണും. കാണേണ്ട വാർത്തകൾ മാത്രമേ കാണാറുള്ളൂ.

​ഗാസയിൽ എന്ത് ന‌ടക്കുന്നു, സുഡാനിലെ ക്ഷാമം എന്നിവയായിരുന്നു എനിക്ക് പ്രധാനമായും താൽപര്യമുള്ള വാർത്തകൾ. അതെല്ലാം കണ്ട ശേഷം കഴിക്കാനിരുന്നാൽ ദെെവത്തോട് നന്ദി പറഞ്ഞ് എന്താണെങ്കിലും കഴിക്കും. സുഹൃത്തുക്കൾ വിളിച്ചാൽ ഞാൻ സംസാരിക്കും. ദെെവത്തെക്കുറിച്ചാണ് താൻ സംസാരിക്കാറെന്നും മുംതാസ് പറയുന്നു.

മുംതാസിനെ പോലെ ദെെവഭയം കാരണം സിനിമാ രം​ഗം വിട്ടവർ വേറെയുമുണ്ട്. മുൻ നടിമാരായ സെെറ വസീം, സന ഖാൻ എന്നിവർ ഇതിനു​ദാഹരണമാണ്. ദംഗൽ, സീക്രട്ട് സീക്രട്ട് സൂപ്പർ സ്റ്റാർ എന്നീ ഹിറ്റ് സിനിമകളിലൂടെ ബോളിവുഡിൽ പ്രശസ്തിയാർജിച്ചിരിക്കെയാണ് എല്ലാം ഉപേക്ഷിച്ച് സൈറ പോകുന്നത്. തന്റെ മതപരമായ വിശ്വാസപ്രകാരം സിനിമാ രം​ഗം തെറ്റാണെന്ന് സെെറ പറയുന്നു.

തന്റെ ഫോട്ടോകൾ പോലും പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച സൈറ ഇന്ന് തന്റെ മുഖം സോഷ്യൽ മീഡിയയിൽ കാണിക്കാറില്ല. സൈറയെ പോലെ മത ജീവിതം തെരഞ്ഞെടുത്ത മറ്റൊരു മുൻ നടിയാണ് സന ഖാൻ. മുംതാസിനെ പോലെ ഗ്ലാമറസ് റോളുകളും ഡാൻസ് നമ്പറുകളിലും തിളങ്ങിയിരുന്ന സന പിന്നീട് താൻ ഇസ്ലാം മതാനുഷ്ഠാനങ്ങൾ പ്രകാരം ജീവിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇസ്ലാമിക പണ്ഡിതനും ബിസിനസുകാരനുമായ അനസ് സയിദിനെയാണ് സന വിവാഹം കഴിച്ചത്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം.

 

Tags: islamMUMTHASIndian ActressHalalaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

India

ഡെപ്യൂട്ടി മേയര്‍ ഷാന്‍-ഇ-ഹിന്ദ് നിഹാല്‍ അഹമ്മദിന്റെ ഓഫീസ് മുറിയിലെ ചുമരില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം: ദേശീയ നേതാക്കളോടുളള അവഹേളനമെന്ന് ബി ജെ പി

India

ക്ഷേത്ര കരാര്‍ ഇസ്ലാംമത വിശ്വാസിക്ക്,കരാര്‍ നേടിയത് മതം മറച്ചു വച്ച്‌,ക്ഷേത്രങ്ങള്‍ തകര്‍ത്തവരുടെ പിന്‍ഗാമികള്‍ക്ക് കരാര്‍ നല്‍കരുതെന്ന് സന്യാസിമാര്‍

India

‘ മദ്രസയിൽ വിദ്യാർത്ഥികൾ ഖുർആനിനൊപ്പം ഗീതയും വായിക്കട്ടെ ‘ : മൗലാന സാഹിബിനോടായി പറഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥൻ , പിന്തുണച്ച് എംഎൽഎയും

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.