Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, സ്‌ട്രോക്കിന് വരെ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 07:40 am IST
in Health

ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണമെന്ന് റിപ്പോര്‍ട്ട്. ഗര്‍ഭനിരോധന ഗുളികകളില്‍ അമിതമായ തോതില്‍ അടങ്ങിയിരിക്കുന്ന ഈസ്ട്രജന്‍ സ്‌ട്രോക്കുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട് വന്നത്. ഇത് തലച്ചോറില്‍ രക്തം കട്ടപിടിക്കാനിടയാക്കുകയും തുടര്‍ന്ന് രക്തത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെട്ട് തലച്ചോറിലെ കോശങ്ങള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാതെയാവുകയും ചെയ്യുന്നതാണ് സ്‌ട്രോക്കിലേക്ക് നയിക്കുന്നത്.

തലച്ചോറില്‍ രക്തം കട്ടയാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഇസ്‌കീമിയ എന്ന വിഭാഗത്തില്‍ പ്പെടുന്ന സ്‌ടോക്കിലേക്കാണ് ഗര്‍ഭനിരോധന മരുന്നിന്റെ ഉപയോഗം നയിക്കുകയെന്ന് പഠനം സൂചിപ്പിക്കുന്നു. ക്രമേണ തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുകയും ഇത് ഓര്‍മ്മശക്തിയേയും ശരീരത്തിന്റെ ചലനശേഷിയേയും സാരമായി ബാധിക്കുകയും സ്‌ട്രോക്കിലേക്ക് നയിക്കുമെന്നും ഗവേഷണപഠനം പറയുന്നു.

ഗര്‍ഭനിരോധന ഗുളികയുടെ ഉപയോഗം പിന്നീടുളള ഗര്‍ഭധാരണത്തെയും പ്രസവത്തിലും സാരമായി ബാധിക്കുമെന്ന ഗവേഷണപഠനങ്ങള്‍ കൂടാതെയാണ് ഈ  മുന്നറിയിപ്പ്.

Tags: Strokecontraceptive pills
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊച്ചി സിറ്റി ഡിഐജിയുടെ അച്ഛന്‍ കെ.പി. ശങ്കരദാസിന് ശരിയ്‌ക്കും അസുഖമാണെന്ന് ഡോക്ടര്‍മാര്‍; അതിനാല്‍ അറസ്റ്റ് നീളുന്നു

Health

മഞ്ഞുകാലത്തെ പ്രഭാതസവാരി ഹൃദയത്തിന് ദോഷമോ? അറിയാം ഈ മുന്നറിയിപ്പുകൾ

Entertainment

ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു ;ആര്‍ക്കുമറിയില്ലായിരുന്നു, പൂര്‍വാധികം ശക്തിയോടെ തിരികെ വരും’; രോഗാവസ്ഥയെക്കുറിച്ച് ഉല്ലാസ് പന്തളം.

Kerala

തേക്ക് മുറിക്കവെ സ്‌ട്രോക്ക്; മരത്തില്‍ നിന്ന് താഴെ വീഴാതിരിക്കാന്‍ സഹായി കെട്ടിവച്ചു; പിന്നാലെ രക്ഷകരായി അഗ്നിരക്ഷാസേന

Health

സൂക്ഷിച്ചോളൂ ; കാപ്പിയും സോഡയും സ്ട്രോക്കിന് കാരണമാകാം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.