Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്ലൗഡ്ഫ്‌ലെയറിലെ തടസം: സൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രശ്‌നങ്ങള്‍

ചാറ്റ് ജിപിടിയില്‍ സാങ്കേതിക തടസം നേരിടുന്നതായി ഓപ്പണ്‍ എഐ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 10:56 pm IST
in World

ന്യൂയോര്‍ക്ക് : ക്ലൗഡ് നെറ്റ്വര്‍ക്കായ ക്ലൗഡ്ഫ്‌ലെയറിലെ സാങ്കേതിക തടസം മൂലം എക്‌സ്, ചാറ്റ് ജിപിടി അടക്കം നിരവധി പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വൈകിട്ട് ആറുമണിയോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.സൈറ്റുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ആവശ്യമായ വിവിധ സേവനങ്ങള്‍ നല്‍കുന്നത് ക്ലൗഡ്ഫ്‌ലെയറാണ്. വെബ്‌സൈറ്റുകള്‍ക്ക് സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കുന്നതും വേഗത്തിലുള്ള പ്രവര്‍ത്തനത്തിനും ക്ലൗഡ്ഫ്‌ലെയര്‍ സഹായിക്കും.

ചാറ്റ് ജിപിടിയില്‍ സാങ്കേതിക തടസം നേരിടുന്നതായി ഓപ്പണ്‍ എഐ അറിയിച്ചു.ഇത് ക്ലൗഡ്ഫ്‌ലെയറുമായി ബന്ധപ്പെട്ട പ്രശ്‌നമാണോ എന്ന് കമ്പനി സ്ഥിരീകരിച്ചില്ല. സൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉളളതായി ഉപഭോക്താക്കള്‍ പറഞ്ഞു.

Tags: OPen AICloudChat GPTObstacle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചാറ്റ്ജിപിടിയുമായി മത്സരിക്കാൻ പാകിസ്ഥാൻ ലോകത്തിലെ ഏറ്റവും വലിയ ഉറുദു മോഡലായ ‘കൽബ്’ എഐ പുറത്തിറക്കി

World

ക്ലൗഡ്‌ഫ്ലെയർ തകരാറിലായി; എക്സ്, ചാറ്റ് ജിപിടി ഉൾപ്പെടെ നിരവധി വെബ്സൈറ്റുകൾ പ്രവർത്തനരഹിതം

Kerala

ചാറ്റ് ജിപിടിയും ഗൂഗിളും ഉപയോഗിച്ച് പൊലീസുകാരന്‍ പെണ്‍കുട്ടിയുടെ പണവും രേഖകളും അടങ്ങിയ ബാഗ് കണ്ടെത്തിക്കൊടുത്തു

Business

എ ഐയിലൂടെ ഇന്ത്യയുടെ വളര്‍ച്ച പുതിയ ഉയരങ്ങളിലെത്തിക്കാന്‍ റിലയന്‍സും ഗൂഗിള്‍ ക്ലൗഡും

India

ട്രംപ് പറഞ്ഞതുപോലെ ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചുവോയെന്ന് ചാറ്റ് ജിപിടിയോട് ചോദിച്ചു; അടുത്തകാലത്തെങ്ങും മരിയ്‌ക്കില്ലെന്ന് ഉത്തരം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.