Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുറിവുകളില്‍ നിന്നും മുക്തരാകാതെ പാകിസ്ഥാന്‍; ബ്രഹ്മോസ് ഏല്‍പിച്ച മുറിവുകള്‍ ഇന്നും പാകിസ്ഥാന്റെ ഉറക്കംകെടുത്തുന്നു

ആറ് മാസം മുന്‍പ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നല്‍കിയ ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ പാകിസ്ഥാന്‍. ഇന്നും ബ്രഹ്മോസ് നല്‍കിയ തിരുമുറിവുകള്‍ ഉണങ്ങാതെ അവശേഷിക്കുകയാണ്. അത് പാകിസ്ഥാന്റെ ഉറക്കം കെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 09:44 pm IST
in India, Defence
പാകിസ്ഥാന്‍ വ്യോമബേസില്‍ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാര്‍ ബ്രഹ്മോസ് ആക്രമണത്തില്‍ തകര്‍ന്ന നിലയില്‍. ആറ് മാസമായിട്ടും ഇവിടുത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടില്ല (വലത്ത്)

പാകിസ്ഥാന്‍ വ്യോമബേസില്‍ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാര്‍ ബ്രഹ്മോസ് ആക്രമണത്തില്‍ തകര്‍ന്ന നിലയില്‍. ആറ് മാസമായിട്ടും ഇവിടുത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടില്ല (വലത്ത്)

ന്യൂദല്‍ഹി: ആറ് മാസം മുന്‍പ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നല്‍കിയ ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ പാകിസ്ഥാന്‍. ഇന്നും ബ്രഹ്മോസ് നല്‍കിയ തിരുമുറിവുകള്‍ ഉണങ്ങാതെ അവശേഷിക്കുകയാണ്. എത്ര അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും ബ്രഹ്മോസ് വിതച്ച നാശനഷ്ടങ്ങള്‍ പരിഹരിച്ച് വ്യോമത്താവളങ്ങളെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. അത് പാകിസ്ഥാന്റെ ഉറക്കം കെടുത്തുന്നു.

പാകിസ്ഥാന്‍ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇന്ത്യ പാകിസ്ഥാന്റെ വ്യോമത്താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ഇതില്‍ പാകിസ്ഥാന് ഏറ്റവും വലിയ മുറിവ് സമ്മാനിച്ചത് ബ്രഹ്മോസ് മിസൈല്‍ പാകിസ്ഥാന്റെ നൂര്‍ഖാന്‍ വ്യോമത്താവളത്തില്‍ ഏല്‍പിച്ച ആഘാതമാണ്. ആറ് മാസം കഴിഞ്ഞിട്ടും നൂര്‍ഖാന്‍ വ്യോമത്താവളം കേട് പാട് തീര്‍ത്ത് പഴയപടിയാക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.

മാത്രമല്ല, പാകിസ്ഥാന്റെ ആണവായുധങ്ങള്‍ സൂക്ഷിച്ച നിലയം ഈ നൂര്‍ഖാന്‍ വ്യോമകേന്ദ്രത്തിന്റെ അടുത്താണെന്നും പാക് ആണവകേന്ദ്രങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയെന്നും ആണവചോര്‍ച്ചയുണ്ടായെന്നും വരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് പൊടുന്നനെ പാക് സൈനികമേധാവി ഇന്ത്യയോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്.

Pakistan appears to have constructed a new facility at Nur Khan Airbase, at the location India targeted during its May 2025 conflict pic.twitter.com/eG8FT3a1Qu

— Damien Symon (@detresfa_) November 16, 2025

ഡാമിയന്‍ സൈമണ്‍ എന്ന വ്യക്തി എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച നൂര്‍ഖാന്‍ വിമാനത്താവളത്തിന്റെ അറ്റകുറ്റപ്പണിയുടെ ചിത്രമാണ് ഇന്നും നൂര്‍ഖാന്‍ വ്യോമബേസ് പഴയ പടി ആയിട്ടില്ലെന്ന് തെളിയിക്കുന്നത്. പാകിസ്ഥാന്‍ ആണവായുധങ്ങള്‍ ഒളിപ്പിച്ചുവെച്ച കിരാന കുന്നുകളില്‍ ബ്രഹ്മോസ് പതിച്ചെന്നും ആഴത്തില്‍ നാശമുണ്ടാക്കിയെന്നും ആദ്യം റിപ്പോര്‍ട്ട് ചെയ്ത ആളുകളില്‍ ഒരാളാണ് ഡാമിയന്‍ സൈമണ്‍.

Imagery over the past few months reveals the hangar targeted by India at Jacobabad Airbase, Pakistan during the May 2025 conflict, has had its roof taken apart in stages likely as internal damage checks continue before the structure is repaired pic.twitter.com/DNmgKnmEEv

— Damien Symon (@detresfa_) November 15, 2025

ബ്രഹ്മോസ് തകര്‍ത്തെറിഞ്ഞ മറ്റൊരു വ്യോമബേസ് സിന്ധ് പ്രവിശ്യയിലെ ജാകോകാബാദാണ്. ഇവിടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടില്ല. അത്രയ്‌ക്ക് വിനാശമാണ് ജാകോകാബാദിലെ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹാങ്ങറില്‍ ഉണ്ടായിരിക്കുന്നത്.

ഇതിന് പുറമെ ബ്രഹ്മോസുകള്‍ പതിച്ച മറ്റ് പാകിസ്ഥാന്‍ സൈനികവിമാനത്താവളങ്ങളുണ്ട്. സിയാല്‍ക്കോട്ട്, സുക്കൂര‍്, ഭോലാരി, ഖാദ്രിം, റഫീഖി, മുരിദെ എന്നീ വ്യോമത്താവളങ്ങളാണ് ഇവ.

Tags: Noorkhan air basePak nuclear weapon baseBrahmosOperation SindoorBrahmos Cruise missileIndia Pak warKirana HillsBrahmos attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

India

വ്യോമസേനയുടെ കരുത്തറിയിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈലുകളും ബോംബുകളും തൊടുത്ത് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

India

പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ കരസേനയുടെ ശക്തിപ്രകടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.