Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനെ മുട്ടില്‍വീഴ്‌ത്തിയ ബ്രഹ്മോസ് വാങ്ങാന്‍ ഇന്തോനേഷ്യ ബിഡ് സമര്‍പ്പിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്; 3982 കോടി രൂപയുടെ കരാര്‍

ബുള്ളറ്റ് വേഗതയില്‍ പായുന്ന ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ശത്രുരാജ്യങ്ങളുടെ റഡാറുകള്‍ക്കോ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കോ പിടികൊടുക്കാത്ത വിനാശകാരിയായ ആയുധമാണ്. ഇന്ന് പാകിസ്ഥാന്‍ ഏറ്റവുമധികം ഭയപ്പെടുന്ന ഇന്ത്യയുടെ ആയുധമാണിത്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 08:46 pm IST
in India, Defence

ന്യൂദല്‍ഹി:  പാകിസ്ഥാനെ മുട്ടില്‍വീഴ്‌ത്തിയ ബ്രഹ്മോസ് വാങ്ങാന്‍ ഇന്തോനേഷ്യ ബിഡ് സമര്‍പ്പിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. ബുള്ളറ്റ് വേഗതയില്‍ പായുന്ന ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ശത്രുരാജ്യങ്ങളുടെ റഡാറുകള്‍ക്കോ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കോ പിടികൊടുക്കാത്ത വിനാശകാരിയായ ആയുധമാണ്. ഇന്ന് പാകിസ്ഥാന്‍ ഏറ്റവുമധികം ഭയപ്പെടുന്ന ഇന്ത്യയുടെ ആയുധമാണിത്.

“ലഖ്നോവില്‍ നിര്‍മ്മിക്കുന്ന ബ്രഹ്മോസ് വാങ്ങാന്‍ ഇന്തോനേഷ്യ ബിഡ് അഭ്യര്‍ത്ഥിച്ചിരിക്കുന്നു”- രാജ് നാഥ് സിങ്ങ് ഇക്കാര്യം വെളിപ്പെടുത്തിയത് ഈയിടെ ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ നടന്ന ബിജെപി പ്രവര്‍ത്തകരുടെ യോഗത്തിലാണ്. ഇപ്പോഴത്തെ ഡോളര്‍-രൂപ വിനിമയനിരക്കില്‍ കണക്കാക്കിയാല്‍ ഏകദേശം 3982 കോടി രൂപയുടെ (450 മില്യണ്‍ ഡോളര്‍) കരാറാണ് ഇന്തോനേഷ്യ അയച്ചിരിക്കുന്നത്. ജക്കാര്‍ത്തയിലെ പ്രതിരോധമന്ത്രാലയ ഓഫീസില്‍ നിന്നാണ് ബ്രഹ്മോസ് ആവശ്യപ്പെട്ടുള്ള കരാര്‍ ഇന്തോനേഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്.

ശ്രീരാമന്‍ നയങ്ങള്‍ പാലിച്ചിരുന്നുവെന്നും അതിനാലാണ് അദ്ദേഹത്തെ മര്യാദപുരുഷോത്തമന്‍ എന്ന് വിളിച്ചിരുന്നതെന്നും പൂര്‍ണ്ണമനസ്സോടെ പ്രവര്‍ത്തിക്കണമെന്നും രാജ് നാഥ് സിങ്ങ് ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

യുപിയില്‍ സ്ഥാപിച്ച പ്രതിരോധ ഇടനാഴിയിലാണ് പുതിയ ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കാനുള്ള സംവിധാനമുള്ളത്. 300 കോടി രൂപയിലാണ് ഈ പ്രതിരോധഇടനാഴി സ്ഥാപിച്ചത്. യുപി സര്‍ക്കാര്‍ 197 ഏക്കര്‍ ഭൂമിയോളമാണ് സൗജന്യമായി നല്‍കിയിരിക്കുന്നത്. ഈയിടെ ഇവിടെ നിര്‍മ്മിച്ച ബ്രഹ്മോസ് മിസൈലിന്റെ ആദ്യബാച്ച് പുറത്തിറക്കിയിരുന്നു. 2025 ഒക്ടോബര്‍ 18ന് നടന്ന ഈ സുപ്രധാന ചടങ്ങില്‍ യോഗിയ്‌ക്കൊപ്പം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുത്തിരുന്നു. 2025 മെയ് 11 മാത്രം ഉദ്ഘാടനം ചെയ്യപ്പെട്ട കേന്ദ്രത്തിലാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആദ്യബാച്ച് ബ്രഹ്മോസ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. ഇത് പ്രതിരോധരംഗത്തെ മുന്നേറ്റത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്രത്തോളും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവാണ്. ഇവിടെ അത്യാധുനിക ഇന്‍റഗ്രേഷന്‍ ടെസ്റ്റ് ഫെസിലിറ്റി ഉണ്ട്. മിസൈലുകളുടെ നിര്‍മ്മാണം, അസംബ്ലിങ്ങ്, ടെസ്റ്റിംഗ് എന്നിവ ഇവിടെ നടത്താനാകും.

ഇന്ത്യ പ്രതിരോധക്കയറ്റുമതിയില്‍ ബ്രഹ്മോസ് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. .ഫിലിപ്പൈന്‍സ് ഏകദേശം 3300 കോടി രൂപയുടെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റുകള്‍ വാങ്ങിയിരുന്നു.

Tags: Brahmos Cruise missileUP defence CorridorBrahmos exportIndonesiaDRDOBrahmosdefence exportCruise missileRajnathSingh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)
India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

World

ഇറാനിയൻ ക്രൂയിസ് മിസൈലുകൾ തകർത്ത് സൗദി അറേബ്യ

India

100 ഓളം പരീക്ഷണങ്ങൾ പരാജയപ്പെട്ടു ; അവിടെ നിന്നാണ് ഇന്ത്യ ഇന്ന് കാണുന്ന മിസൈൽശക്തിയായി വളർന്നത് ; ഡിആർഡിഒ ഡയറക്ടർ ഡോ. ബിനയ് കുമാർ ദാസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.