Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോവര്‍ തിരുമുറ്റത്തെ ഭക്തജനത്തിരക്ക് കണ്ട് ജയകുമാര്‍ അന്ധാളിക്കേണ്ട…ഹിന്ദു ഉണര്‍ന്നുകഴിഞ്ഞു…ഇനി ക്ഷേത്രങ്ങള്‍ ഭക്തപ്രവാഹകേന്ദ്രങ്ങളാവും…

ശബരിമലയിലെ ലോവര്‍ തിരുമുറ്റത്തെ ഭക്തജനത്തിരക്ക് കണ്ട് താന്‍ അന്ധാളിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. വൃശ്ചികം രണ്ടിന് താന്‍ മുന്‍പൊരിക്കലും ദര്‍ശിക്കാത്ത തിരക്കാണ് കണ്ടതെന്നാണ് ജയകുമാര്‍ അഭിപ്രായപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 05:21 pm IST
in Kerala

പത്തനംതിട്ട: ശബരിമലയിലെ ലോവര്‍ തിരുമുറ്റത്തെ ഭക്തജനത്തിരക്ക് കണ്ട് താന്‍ അന്ധാളിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. വൃശ്ചികം രണ്ടിന് താന്‍ മുന്‍പൊരിക്കലും ദര്‍ശിക്കാത്ത തിരക്കാണ് കണ്ടതെന്നാണ് ജയകുമാര്‍ അഭിപ്രായപ്പെട്ടത്.

ഇതിന് സമൂഹമാധ്യമങ്ങളില്‍ സാധാരണക്കാരുടെ പലവിധ പ്രതികരണങ്ങളാണ് വരുന്നത്. ഹിന്ദു ഉണര്‍ന്നു കഴിഞ്ഞു, ഇനി ക്ഷേത്രങ്ങള്‍ വൈകാതെ മതേതരുടെ കൈകളില്‍ നിന്നും മോചിപ്പിക്കപ്പെടും എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ക്ഷേത്രങ്ങള്‍ ഇനി ദിവസവും അണമുറിയാത്ത ഭക്തപ്രവാഹകേന്ദ്രങ്ങളാവുന്ന കാലം വിദൂരമല്ലെന്നും  പ്രതീക്ഷയോടെ ചില ഹൈന്ദവ ഭക്തര്‍ പറയുന്നു.

ക്ഷേത്രഫണ്ട് ഇനി ഭക്തരുടെ ആവശ്യത്തിന് ഉപയോഗിച്ചേ പറ്റൂ എന്നും ചിലര്‍ സൂചിപ്പിക്കുന്നു. ശബരിമല ഉണ്ടായകാലം മുതലുള്ള സംവിധാനം തന്നെയേ ഇപ്പോഴും ഉള്ളൂ. കൂടുതല്‍ ഭക്തരെ ഉള്‍ക്കൊള്ളാന്‍ വിശാലമായ സൗകര്യങ്ങള്‍ വരണം. മോദിയും യോഗിയും ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയെ മാറ്റിയെടുത്തതുപോലെ, തിരുപ്പതിയെ ആന്ധ്രക്കാര്‍ മാറ്റിയെടുത്തതുപോലെ ശബരിമലയെയും ആധുനിക സൗകര്യങ്ങളോടെ കൂടുതല്‍ വിസ്തൃതിയോടെ മാറ്റിയെടുത്തേ പറ്റൂ എന്നും ചില ഭക്തര്‍ അഭിപ്രായപ്പെടുന്നു.

Tags: HindutvaSABARIMALASabarimala rushK. JayakumarHindu awakens
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.