Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ഗീയത ആളിക്കത്തിച്ച് മുതലെടുപ്പിന് എസ്ഡിപിഐ; ബിജെപിയേയും ഹൈന്ദവസംഘടനകളെയും അധിക്ഷേപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 03:53 pm IST
in Kerala, Alappuzha
ബിജെപി നേതാക്കളെ അധിക്ഷേപിച്ച് എസ്ഡിപിഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബിജെപി നേതാക്കളെ അധിക്ഷേപിച്ച് എസ്ഡിപിഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആലപ്പുഴ: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയമുഖമായ എസ്ഡിപിഐ വര്‍ഗീയത അളിക്കത്തിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുതലെടുപ്പിന് ശ്രമിക്കുന്നു. പിഎഫ്‌ഐ നിരോധിച്ചതോടെ അതിലെ പ്രവര്‍ത്തകരാണ് ഇപ്പോള്‍ എസ്ഡിപിഐയില്‍ സജീവമായുള്ളത്. വിവിധ മതവിഭാഗങ്ങള്‍ തമ്മിലും, സംഘടനകള്‍ തമ്മിലും ഭിന്നത വര്‍ദ്ധിപ്പിച്ച് കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് എസ്ഡിപിഐ ഭാഗത്തു നിന്നുള്ളത്.

ഇതിനായി ഹിന്ദു സംഘടനാ പ്രവര്‍ത്തകരെയും, ബിജെപി നേതാക്കളെയും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്ത്യാധിക്ഷേപം നടത്തുകയാണ്. എന്തെങ്കിലും കാരണവശാല്‍ പ്രതികരണമുണ്ടായാല്‍ മതസ്പര്‍ദ്ധ ആളിക്കത്തിച്ച് സംഘര്‍ഷം ഉണ്ടാക്കിയും ഇരവാദം പറഞ്ഞ് മുതലെടുപ്പിനുമാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഹൈന്ദവസംഘടനകളെയും ബിജെപിയേയും കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ച് മുസ്ലീംമതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം കാലേക്കൂട്ടി തന്നെ ഇവര്‍ തുടങ്ങി കഴിഞ്ഞു. എസ്ഡിപിഐക്കൊപ്പം വിവിധ വാഗ്ദാനങ്ങള്‍ നല്‍കി കൂടെക്കൂട്ടിയിട്ടുള്ള ഹിന്ദു, ക്രൈസ്തവ നാമധാരികളെയാണ് ഇതിനായി ഇവര്‍ കുടുതലയായി ഉപയോഗിക്കുന്നത്.

എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗമായ ജയരാജ് എന്നയാള്‍ തുടര്‍ച്ചയായി ബിജെപിക്കെതിരെയും ഹൈന്ദവ സംഘടനകള്‍ക്കെതിരെയും, ഹൈന്ദവ സമുദായനേതൃത്വങ്ങള്‍ക്കെതിരെയും പ്രകോപന പരമായ പോസ്റ്റുകള്‍ സമുഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളില്‍ മുസ്ലീം മതവേഷങ്ങള്‍ മോര്‍ഫ് ചെയ്ത് ചേര്‍ത്ത് പ്രചരിപ്പിച്ച് അധിക്ഷേപിച്ചതാണ് അവസാനത്തേത്. ബിജെപി നേതാക്കള്‍ മുസ്ലീം വീടുകളില്‍ സമ്പര്‍ക്കത്തിനെത്തുമെന്ന പ്രചാരണമാണ് എസ്ഡിപിഐയെ പ്രകോപിപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നത്.

അടുത്തിടെയായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഹിന്ദു പിന്നാക്ക വിഭാഗങ്ങളെയും, ക്രൈസ്തവവിഭാഗങ്ങളെയും കേന്ദ്രീകരിച്ച് വലിയ പ്രചാരണമാണ് മതഭീകരവാദികള്‍ നടത്തുന്നത്. സാമ്പത്തിക സഹായങ്ങള്‍ വരെ വാഗ്ദാനങ്ങള്‍ ചെയ്യുന്നതിനാല്‍ പലരും ഇവരുടെ വലയില്‍ വീഴുന്നു. ഇത്തരത്തില്‍ ഇവര്‍ക്കൊപ്പം കൂടിയ സംസ്ഥാന നേതാവ് പാര്‍ട്ടി വിട്ട് പുതിയ മേച്ചില്‍പ്പുറം തേടുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതോടെ അയാളുടെ മകന്റെ വിദേശപഠനത്തിനുള്ള സാമ്പത്തിക സഹായം നല്‍കിയാണ് തങ്ങള്‍ക്കൊപ്പം ഇവര്‍ ഉറപ്പിച്ച് നിര്‍ത്തിയതെന്നും ആരോപണമുണ്ട്. കലാപത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള മതഭീകര സംഘടനകളുടെ ശ്രമങ്ങള്‍ക്കെതിരെ പോലീസ് ജാഗ്രത കാട്ടുന്നില്ല. സംസ്ഥാന ഭരണകൂടമാകട്ടെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപം.

Tags: Communal unrestpfisdpilocal electionsPopular Front (PFI)Political wingCommunal tensions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.