Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അനുമതി തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസ്; ദുരൂഹം, പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 01:59 pm IST
inKerala

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ, ആയിരം കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ നടപടി അങ്ങേയറ്റം ദുരൂഹവുമാണ്, എന്തെന്നാല്‍ കോടികള്‍ കട്ട പ്രതികള്‍ കോണ്‍ഗ്രസുകാരാണ്. രാഷ്‌ട്രീയപരമായി എതിര്‍ചേരിയിലുള്ളവര്‍ക്കു വേണ്ടി പോലും മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കളി നടത്തുന്നത് എന്തിനാണെന്നാണ് ഇന്നലെ കോടതിയും ചോദിച്ചത്. കേസിലെ പ്രതികള്‍ മുതിര്‍ന്ന കോണ്‍. നേതാവും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനുമായ ആര്‍. ചന്ദ്രശേഖരനും അളിയനും കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ എംഡിയുമായ കെ.എ. രതീഷുമാണ്. ഇവരെ ആരാണ് സംരക്ഷിക്കുന്നതെന്നാണ് ഇന്നലെ ഹൈക്കോടതി ചോദിച്ചത്.

അഴിമതി ആരോപണം അഞ്ചു വര്‍ഷം അന്വേഷിച്ചാണ് സിബിഐ ഇവര്‍ക്ക് കുറ്റപത്രം നല്‍കിയത്. അഴിമതി നിരോധനനിയമം ചുമത്താന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ നടപടികള്‍ ഒന്നും നടക്കുന്നില്ല. ഈ കേസില്‍ സര്‍ക്കാര്‍ പലകുറിയാണ് അനുമതി നിഷേധിച്ചത്. കടകംപള്ളി മനോജ് എന്നയാളാണ് പരാതി നല്‍കിയത്. വിജിലന്‍സ് അടക്കം സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഇവര്‍ കുറ്റക്കാരെന്നും കണ്ടെത്തി. പക്ഷെ നടപടി ഉണ്ടായില്ല.

തുടര്‍ന്നാണ് മനോജ് ഹൈക്കോടതിയെ സമീപിച്ചത്. അങ്ങനെയാണ് കേസില്‍ സിബിഐ അന്വേഷണം വന്നത്. പക്ഷെ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കുന്നില്ല.

തുടര്‍ന്ന് മനോജ് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യക്കേസ് നല്‍കി. ഈ കേസില്‍ സര്‍ക്കാര്‍ നടപടി പുന:പരിശോധിക്കാനും അനുമതി നല്‍കാനും കോടതി നിര്‍ദേശിച്ചു. അതോടെ ഹൈക്കോടതി നിര്‍ദേശം ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി. സര്‍ക്കാരിന് സുപ്രീംകോടതിയിലും തിരിച്ചടിയാണ് ഉണ്ടായത്. കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി പറഞ്ഞു.

ഹൈക്കോടതിയില്‍ വാദം നടക്കെ പഴയ തീരുമാനം പുന:പരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. പക്ഷെ ഉറപ്പ് കടലാസില്‍ മാത്രമായി. പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല. വ്യവസായ വകുപ്പ് സെക്രട്ടറിയും മന്ത്രിയും പ്രോസിക്യൂഷന് അനുമതി നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വകുപ്പു സെക്രട്ടറിയെ മാറ്റുകയാണ് ഉണ്ടായത്. അതിനു ശേഷം അനുമതി നിഷേധിക്കുകയായിരുന്നു.

സിജെഎം കോടതി മുതല്‍ സുപ്രീംകോടതി വരെ ഇടപാടില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിക്കുകയാണ്. 2014ല്‍ സിബിഐ അന്വേഷണം തേടി മനോജ് ഹര്‍ജി നല്‍കിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെയാണ് സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ വന്ന വിധി സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടിയാണ്. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

കശുവണ്ടി വികസന കോര്‍പറേഷനിലെ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ ക്രമക്കേട് നടന്നെന്നാണ് സിബിഐ കണ്ടെത്തിയത്.

 

Tags: R. ChandrasekharanINTUCകശുവണ്ടി കോര്‍പറേഷന്‍ അഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

Kerala

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

Kerala

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

Kerala

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

Editorial

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

പുതിയ വാര്‍ത്തകള്‍

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.