Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഒരു ഗോള്‍ പോലും വഴങ്ങാതെ ഇംഗ്ലണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 01:51 pm IST
in Football
ഇംഗ്ലണ്ടിനായി ഇരട്ട ഗോള്‍ തികച്ച ഹാരി കെയ്‌ന്റെ ആഹ്ലാദം

ഇംഗ്ലണ്ടിനായി ഇരട്ട ഗോള്‍ തികച്ച ഹാരി കെയ്‌ന്റെ ആഹ്ലാദം

ടിറാന(അല്‍ബേനിയ): ലോകകപ്പ് ഫുട്‌ബോള്‍ 2026ലേക്കുള്ള യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും തിളക്കമാര്‍ന്ന മുന്നേറ്റവുമായി ഇംഗ്ലണ്ട്. കളിച്ച കളികളെല്ലാം ജയിച്ചുകൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പിന് യോഗ്യത നേടിയത്. മാത്രമല്ല എട്ട് കളികളില്‍ ഒരു ഗോള്‍ പോലും വിഴങ്ങിയിട്ടില്ല.

തോമസ് ടുഷേല്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീം ആണ് ഇക്കുറി യൂറോപ്പില്‍ നിന്നും ആദ്യമായി ലോകകപ്പ് യോഗ്യത നേടിയത്. ഇന്നലെ അല്‍ബേനിയക്കെതിരായ മത്സരത്തിലൂടെ യോഗ്യത പോരാട്ടങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോളിന്റെ ബലത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ അവസാന യോഗ്യതാ മത്സരത്തിലെ വിജയം. സെര്‍ബിയ, ലാത്വിയ, അണ്ടോറ എന്നിവയാണ് ഇംഗ്ലണ്ട് ഉള്‍പ്പെട്ട ഗ്രൂപ്പ് കെയിലെ മറ്റ് ടീമുകള്‍.

ഇന്നലെ നടന്ന മറ്റ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇസ്രായേല്‍ മോള്‍ഡോവയെ 4-1ന് തോല്‍പ്പിച്ചു. ഇന്ന് രാത്രിയിലെ മത്സരങ്ങളോടെ യൂറോപ്യന്‍ ടീമുകളുടെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളെല്ലാം സമാപിക്കും. അതിന് ശേഷം പ്ലേ ഓഫ് പട്ടികയില്‍ ഉള്‍പ്പെടുന്ന ടീമുകള്‍ക്ക് മാര്‍ച്ചില്‍ വീണ്ടും അവസരമുണ്ട്.

കളികള്‍- 8
ജയം- 8
സമനില- 0
തോല്‍വി- 0
നേടി ഗോള്‍- 22
വഴങ്ങിയ ഗോള്‍- 0

 

Tags: FIFA World Cup 2026 QualifiersEngland team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജര്‍മനി, നെതര്‍ലന്‍ഡ്‌സ് ലോകകപ്പിന്

Football

ബ്രസീല്‍-അര്‍ജന്റീന ക്ലാസിക് മത്സരം നാളെ പുലര്‍ച്ചെ 5.30ന്

Football

അര്‍ജന്റീനയ്‌ക്കായി മെസി ഇറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.