Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഹാളണ്ട് ലോകകപ്പിന്; 28 വര്‍ഷത്തിന് ശേഷം നോര്‍വേ, ഇറ്റലി വീണ്ടുംപ്ലേ ഓഫ് പരീക്ഷണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 12:59 pm IST
in Football
ലോകകപ്പ് യോഗ്യത നേടിയ നോര്‍വേ ടീം ആഹ്ലാദത്തില്‍

ലോകകപ്പ് യോഗ്യത നേടിയ നോര്‍വേ ടീം ആഹ്ലാദത്തില്‍

മിലാന്‍: ഇറ്റലിയെ അവരുടെ സ്വന്തം തട്ടകത്തില്‍ 4-1ന് മുട്ടുകുത്തിച്ച് നോര്‍വേ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത നേടി. പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി ഗോളുകളടിച്ചുകൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന നോര്‍വേ നായകന്‍ എര്‍ലിങ് ഹാളണ്ടിന്റെ പ്രകടനം വരുന്ന ലോകകപ്പിനും ആവേശം പകരുമെന്നുറപ്പായി. യൂറോപ്യന്‍ യോഗ്യതയില്‍ മുന്‍ ജേതാക്കളായ ഇറ്റലി ഉള്‍പ്പെട്ട ഗ്രൂപ്പ് ഐയില്‍ ജേതാക്കളായാണ് നോര്‍വേ ലോകകപ്പിന് യോഗ്യത നേടിയത്.

ഇറ്റലിയെ അവരുടെ സ്വന്തം തട്ടകത്തിലാണ് നോര്‍വേ തോല്‍പ്പിച്ചത്. വിഖ്യാതമായ സാന്‍ സിറോ മൈതാനത്ത് ലോക ഫുട്‌ബോളിന്റെ അസൂറിപ്പട മികവോടെ പൊരുതി മികച്ച മുന്നേറ്റങ്ങളും അവസരങ്ങളും എല്ലാം സൃഷ്ടിച്ചു. പക്ഷെ ഗോളുകളുടെ കണക്കില്‍ ജയിച്ചുകയറാന്‍ നിയോഗം നോര്‍വേയ്‌ക്കായിരുന്നു. നാല് തവണ ലോകകിരീടം നേടിയ ഇറ്റലിക്ക് ഇനി മാര്‍ച്ചിലെ പ്ലേഓഫ് മത്സരം വരെ കാത്തിരിക്കണം. അതില്‍ ജയിച്ചെങ്കില്‍ മാത്രമേ അടുത്തവര്‍ഷം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ കാളിക്കാന്‍ സാധിക്കൂ.

യൂറോപ്യന്‍ യോഗ്യതയില്‍ ഇറ്റലിയും നോര്‍വേയും ഉള്‍പ്പെട്ട ഗ്രൂപ്പ് ഐയിലെ ജേതാക്കളെ നിര്‍ണയിക്കാനുള്ള ഫൈനലിന് സമാനമായ പോരാട്ടമാണ് ഇന്നലെ പുലര്‍ച്ചെ സാന്‍ സിറോയില്‍ നടന്നത്. നോര്‍വേ തീര്‍ത്ത പഴുതടച്ച പ്രതിരോധത്തെ സമര്‍ത്ഥമായി ഭേദിച്ച് ഇറ്റലിയാണ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. 11-ാം മിനിറ്റില്‍ പിയോ എസ്‌പോസിറ്റോ സ്‌കോര്‍ ചെയ്തു. ഏകപക്ഷീയമായ ഈ ഒരൊറ്റ ഗോളില്‍ അസൂറികള്‍ ആദ്യ പകുതി ലീഡ് ചെയ്തു.

രണ്ടാം പുകതിയില്‍ നോര്‍വേ ആക്രമണത്തിന് ഒരല്‍പ്പം മൂര്‍ച്ഛ കൂട്ടി. ഒപ്പം കൗണ്ടര്‍ അറ്റാക്കുകളില്‍ നിന്ന് അതിവേഗം അവസരം തുറന്നെടുക്കാനുള്ള ശ്രമവും നടത്തി. ഇത് രണ്ടും ഫലപ്രദമായി നടപ്പാക്കിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ നോര്‍വേയുടെ നേര്‍ക്ക് വേഗത്തില്‍ സംഖ്യകള്‍ മിന്നിമാറിക്കൊണ്ടിരുന്നു. 63-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ആന്റോണിയോ ന്യൂസ ഇറ്റലിക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. 15 മിനിറ്റുകള്‍ക്ക് ശേഷം സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഹാളണ്ടിന്റെ ഇരട്ട ഗോള്‍(നോര്‍വേ 3-1ന് മുന്നില്‍). ഇറ്റാലിയന്‍ പ്രതീക്ഷകള്‍ തകര്‍ന്നു. പിന്നെയൊരു തിരിച്ചുവരവിനുള്ള ഊര്‍ജ്ജം അസൂറികള്‍ക്കുണ്ടായില്ല. ഒടുവില്‍ സ്റ്റോപ്പേജ് സമയത്ത് യോര്‍ഗെന്‍ ലാര്‍സെനിലൂടെ നോര്‍വേ ഒരു ഗോള്‍ കൂടി നേടി.

Tags: footballItalyNorwayFIFA World Cup qualifying roundHolland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍
Football

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.