Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെറ്റിയിൽ ത്രിപുണ്ഡവും കുങ്കുമവും ധരിച്ച് റോബർട്ട് വാദ്ര ഓംകാരേശ്വറിൽ എത്തിയത് ബിജെപിയെ കുറ്റം പറയാൻ ; കപട മതേതരക്കാരനായ കോൺഗ്രസുകാരന് എന്ത് ഭക്തി ?

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും വേണ്ടിയാണ് താൻ പ്രർത്ഥിച്ചതെന്ന് വാദ്ര പറഞ്ഞു. ബീഹാർ തിരഞ്ഞെടുപ്പിനെ വിമർശിച്ച റോബർട്ട് വാദ്ര, ബിജെപി വോട്ടിംഗ് യന്ത്രം പതിനായിരക്കണക്കിന് രൂപ നൽകി വാങ്ങുകയാണെന്നും പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 09:52 am IST
in India

ഇൻഡോർ : കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്കയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ റോബർട്ട് വാദ്ര തിങ്കളാഴ്ച ഓംകാരേശ്വറിൽ എത്തി. നർമ്മദാ നദിയിലെ ബ്രഹ്മപുരി ഘട്ടിൽ വാദ്ര ആദ്യം ആചാരപരമായ ആരാധന നടത്തി. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും വേണ്ടിയാണ് താൻ പ്രർത്ഥിച്ചതെന്ന് വാദ്ര പറഞ്ഞു. തുടർന്ന് നർമ്മദാ നദിയെ ആരാധിച്ചതിന് ശേഷം ആരതിയും നടത്തി.

പൂജയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ റോബർട്ട് വാദ്ര രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. കോൺഗ്രസിന്റെ പരാജയത്തെ പരാമർശിക്കാതെയായിരുന്നു വാദ്രയുടെ ആക്രോശങ്ങൾ. ബീഹാറിൽ സൃഷ്ടിച്ച തിരഞ്ഞെടുപ്പ് അന്തരീക്ഷവും വോട്ടിംഗ് പ്രക്രിയയെക്കുറിച്ച് ഉയർന്നുവരുന്ന ചോദ്യങ്ങളും ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടെന്ന് വാദ്ര പറഞ്ഞു.

ബീഹാർ തിരഞ്ഞെടുപ്പിനെ വിമർശിച്ച റോബർട്ട് വാദ്ര, ബിജെപി പൂർണമായും പണശക്തിയാൽ സ്വാധീനിക്കപ്പെട്ടതായി തോന്നുന്നു എന്ന് പറഞ്ഞു. ബീഹാറിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാൽ മാത്രമേ സത്യം പുറത്തുവരൂ എന്നും വാദ്ര പറഞ്ഞു. നിലവിലെ വോട്ടിംഗ് യന്ത്രം പതിനായിരക്കണക്കിന് രൂപ നൽകി വാങ്ങുകയാണ്. ഇത് ജനാധിപത്യത്തിന് അപമാനവും ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കാനുള്ള ബോധപൂർവമായ ശ്രമവുമാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ (ഇവിഎം) കുറിച്ചുള്ള പരാതികൾ രാജ്യത്തുടനീളം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും വാദ്ര പറഞ്ഞു.

ഈ സാഹചര്യത്തിൽ സുതാര്യതയുടെയും വിശ്വാസ്യതയുടെയും കോണിൽ നിന്ന് നോക്കുമ്പോൾ, ബാലറ്റ് പേപ്പറുകളാണ് ഏറ്റവും നല്ല ഓപ്ഷനെന്നും ബിജെപി ജനാധിപത്യത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും റോബർട്ട് ആരോപിച്ചു.

അതേ സമയം കോൺഗ്രസിന്റെ ദയനീയ പരാജയാത്തെക്കുറിച്ച് ഒരു വാക്ക് ഉരിയാടാൻ വാദ്ര തുനിഞ്ഞില്ലെന്നതാണ് കൗതുകം. ഏറെ കൊട്ടിഘോഷിച്ച് ഭാര്യ സഹോദരൻ നടത്തിയ പ്രചാരണങ്ങളും പ്രകടനങ്ങളും വെറും ആറ് സീറ്റിൽ ഒതുങ്ങിയത് ബീഹാറിൽ കണ്ടതാണ്. എന്നാൽ ഇതിനെ ഒന്നും പരാമർശിക്കാതെ കോൺഗ്രസിന്റെ സ്ഥിരം ന്യായീകരണ ശൈലിയുമായിട്ടാണ് വാദ്ര മാധ്യമങ്ങളോട് സംസാരിച്ചത്.

Tags: bjpcongressNDArobert vadraPriyanka Gandhi VadraBihar Assembly elections 2025Omkareshwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.