തിരുവനന്തപുരം : തലസ്ഥാന നഗര മധ്യത്തില്‍ കൊലപാതകം. തൈക്കാട് സ്‌കൂളിന് സമീപമാണ് കൊലപാതകം നടന്നത്.
പേരൂര്‍ക്കട സ്വദേശി അലന്‍ ആണ് കൊല്ലപ്പെട്ടത്. നടുറോഡില്‍ വച്ചാണ് അലന് കുത്തേറ്റത്.
സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അത് പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കവെയാണ് അലന് കുത്തേറ്റത്.
















