Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

വിവിധ തസ്തികകളില്‍ സ്ഥിര നിയമനത്തിന് മില്‍മ അപേക്ഷ ക്ഷണിച്ചു; ഒഴിവുകള്‍ 338

തിരുവനന്തപുരം, മലബാര്‍ മേഖലകളിലാണ് അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 04:42 am IST
in Career

ഡെയറി ഓഫീസര്‍, മാര്‍ക്കറ്റിങ് ഓഫീസര്‍, വെറ്ററിനറി ഓഫീസര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, എന്‍ജിനീയര്‍, പ്ലാന്റ് അസിസ്റ്റന്റ് മുതലായ തസ്തികകളിലാണ് നിയമനം

നവംബര്‍ 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

മില്‍മ തിരുവനന്തപുരം, മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ലിമിറ്റഡിലേക്ക് വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.milmatrempu.com/career- ല്‍ ലഭിക്കും.

തസ്തിക, ശമ്പളം, ഒഴിവുകള്‍, സംവരണം, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. സ്ഥിര നിയമനമാണ്. ഓരോ മേഖലയിലും ലഭ്യമായ തസ്തികകളും ഒഴിവുകളും ചുവടെ- ആകെ 338 ഒഴിവുകളാണുള്ളത്.

തിരുവനന്തപുരം മേഖല: അസിസ്റ്റന്റ് എന്‍ജിനീയര്‍-മെക്കാനിക്കല്‍ 3, ഇലക്ട്രിക്കല്‍ 3, അസിസ്റ്റന്റ്മാര്‍ക്കറ്റിങ് ഒാഫീസര്‍ 7, അസിസ്റ്റന്റ് ഡെയറി ഓഫീസര്‍ 15, അസിസ്റ്റന്റ് എച്ച്ആര്‍ഡി ഒാഫീസര്‍ 2, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ 4, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍ 4, ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍ 2, സിസ്റ്റം സൂപ്പര്‍വൈസര്‍ 2, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 3, ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പി ആന്റ് ഐ) 23, ജൂനിയര്‍ അസിസ്റ്റന്റ് 12, ടെക്‌നീഷ്യന്‍ ഗ്രേഡ് 2 ബോയിലര്‍ 4, ഇലക്‌ട്രോണിക്‌സ് 4, എംആര്‍എസി 4, ഇലക്ട്രീഷ്യന്‍ 5, ലാബ് അസിസ്റ്റന്റ് 4, മാര്‍ക്കറ്റിങ് അസിസ്റ്റന്റ് 3, ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ്‌ഗ്രേഡ് 2- 1, പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് 3- 93.

മലബാര്‍ മേഖല: അസി.എന്‍ജിനീയര്‍- മെക്കാനിക്കല്‍ 2, അസി.മാര്‍ക്കറ്റിങ് ഓഫീസര്‍ 4, അസി.ഡെയറി ഓഫീസര്‍ 7, അസി. എച്ച്ആര്‍ഡി ഓഫീസര്‍ 1, അസി. ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ 3, അസി.ഫിനാന്‍സ് ഓഫീസര്‍ 1, അസി.വെറ്ററിനറി ഓഫീസര്‍ 1, അസി. പര്‍ച്ചേസ് ഓഫീസര്‍ 3, അസി. എന്‍ജിനീയര്‍-ഇന്‍സ്ട്രുമെന്റേഷന്‍ 1, മെക്കാനിക്കല്‍ 1, ഇലക്ട്രിക്കല്‍ 1, (പ്രോജക്ടുകൡലേക്ക്), അസി. ഡെയറി ഓഫീസര്‍- പ്രോജക്ട്‌സ് 4, സിസ്റ്റം സൂപ്പര്‍വൈസര്‍ 5, മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ 3, ജൂനിയര്‍ അസിസ്റ്റന്റ്24, ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പിആന്റ് ഐ) 10, മാര്‍ക്കറ്റിങ് അസിസ്റ്റന്റ് 1, ലാബ് അസിസ്റ്റന്റ് 4, ടെക്‌നീഷ്യന്‍ ഗ്രേഡ് 2-എംആര്‍എസി- 4, ഇലക്ട്രീഷ്യന്‍ 9, ഇലക്‌ട്രോണിക്‌സ് 3, ബോയിലര്‍/ഫിറ്റര്‍ 1, പ്ലാന്റ്
അസിസ്റ്റന്റ് 47.

ഒഴിവുകളില്‍ 50 ശതമാനം മില്‍മയില്‍ 3 വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിക്കുന്ന യോഗ്യതയുള്ള സ്ഥിരം ജീവനക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. വിജ്ഞാപനത്തിലെ വ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും മനസ്സിലാക്കി വേണം അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനില്‍ നവംബര്‍ 27 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും.

Tags: careerMilmaPermanent appointmentsMilma invites applicationsമില്‍മ അപേക്ഷ ക്ഷണിച്ചുmilmatrempu.com
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

Kerala

മില്‍മ പാല്‍ വില കൂട്ടുന്നു, എത്രയെന്ന് അടുത്ത ഭരണ സമിതിയോഗം തീരുമാനിക്കും

Kerala

പാല്‍വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി, നിരക്ക് വര്‍ദ്ധന തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.