Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൈവഹിതമോ? 2023ല്‍ ഐഎസ്ആര്‍ഒയുടെ നിയന്ത്രണങ്ങളില്‍ നിന്നും അകന്നുപോയ ചന്ദ്രയാന്‍ 3 വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍;.നാസയ്‌ക്ക് ലഭിക്കാത്ത ഭാഗ്യം

ഇന്ത്യ 2023ല്‍ ചന്ദ്രനിലേക്ക് അയച്ച ചന്ദ്രയാന്‍ 3 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തിരിച്ചെത്തി അപൂര്‍വ്വവും വിലമതിക്കാനാവത്തതുമായ വിവരങ്ങള്‍ ഐഎസ്‍ആര്‍ഒയ്‌ക്കു നല‍്കുന്നതായി റിപ്പോര്‍ട്ട്. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 08:03 pm IST
in India
2023ല്‍ ഐഎസ്ആര്‍ഒയുടെ നിയന്ത്രണങ്ങളില്‍ നിന്നും അകന്നുപോയി ബഹിരാകാശത്ത് ചുറ്റിത്തിരിഞ്ഞ ചന്ദ്രയാന്‍ 3 വീണ്ടും ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ മടങ്ങിയെത്തുന്നു

2023ല്‍ ഐഎസ്ആര്‍ഒയുടെ നിയന്ത്രണങ്ങളില്‍ നിന്നും അകന്നുപോയി ബഹിരാകാശത്ത് ചുറ്റിത്തിരിഞ്ഞ ചന്ദ്രയാന്‍ 3 വീണ്ടും ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ മടങ്ങിയെത്തുന്നു

ന്യൂദല്‍ഹി: ഇന്ത്യ 2023ല്‍ ചന്ദ്രനിലേക്ക് അയച്ച ചന്ദ്രയാന്‍ 3 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തിരിച്ചെത്തി അപൂര്‍വ്വവും വിലമതിക്കാനാവത്തതുമായ വിവരങ്ങള്‍ ഐഎസ്‍ആര്‍ഒയ്‌ക്കു നല‍്കുന്നതായി റിപ്പോര്‍ട്ട്. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ദൈവഹിതം പോലെയാണ് കാര്യങ്ങള്‍ നടന്നത്. അമേരിക്കയിലെ നാസയ്‌ക്ക് പോലും ലഭിക്കാത്ത ഭാഗ്യമാണ് ഭാരതത്തിന് ലഭിച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

ഓര്‍മ്മയുണ്ടോ ആ ദിവസം? 2023ജൂലായ് 14നാണ് ഐഎസ്ആര്‍ഒ ചന്ദ്രയാൻ 3വിക്ഷേപിച്ചത്. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ആളില്ലാ ദൗത്യം. അധികമാരും നേടാത്ത നേട്ടമാണ് അന്ന് ഇന്ത്യ സ്വന്തമാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍റിംഗ് നടത്തുകയായിരുന്നു. ആഗസ്റ്റിൽ ചന്ദ്രന്റെ150കിലോമീറ്റർ മുകളിലെത്തിയ ചന്ദ്രയാൻ 3പേടകത്തിന്റെ ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മൃദുവായി ലാന്‍ഡ് ചെയ്തു. റോവര്‍ ചന്ദ്രന്റെ ഉപരിതലത്തിലൂടെ നടന്നു. റോവര്‍ ഇറങ്ങിയ ചന്ദ്രനിലെ ആ സ്ഥാനത്തിന് അന്ന് നമ്മള്‍ ശിവശക്തി പോയിന്‍റ് എന്ന പേര് നല്‍കി. ലാന്‍ഡറിന്റെ പുറമേ ആലേഖനം ചെയ്ത ത്രിവര്‍ണ്ണപതാകയും അശോകസ്തംഭവും ചന്ദ്രനില്‍ എത്തിയത് വലിയ കയ്യടിയോടെ ഭാരതം അന്ന് സ്വീകരിച്ചു. പ്രപഞ്ചം ഉള്ള കാലത്തോളം ചന്ദ്രനില്‍ ഉണ്ടാകും.

ഇത് പഴയകഥ. ഇനി ഇപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് നോക്കാം. ഈ ചരിത്ര ദൗത്യത്തിനു ശേഷം ഒക്ടോബർ അവസാനത്തോടെ പ്രൊപ്പൽഷൻ മൊഡ്യൂൾ എന്ന ചന്ദ്രയാൻ 3 പേടകത്തിന്റെ ഭാഗം ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് അകന്നുപോയിരുന്നു. ഭൂമിയിൽ നിന്ന് ഒരു ലക്ഷം കിലോമീറ്റർ അടുത്തും മൂന്ന് ലക്ഷം കിലോമീറ്റർ അകന്നുമുള്ള ബഹിരാകാശമേഖലയിൽ ഗതിനിയന്ത്രണം കൈവിട്ട് ചന്ദ്രയാന്‍ 3ന്റെ പ്രോപ്പള്‍ഷന്‍ മൊഡ്യൂള്‍ ചുറ്റിത്തിരിയുകയായിരുന്നു. എന്നാല്‍ ഈ പേടകം ഇപ്പോഴിതാ സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി. ഇത് ദൈവഹിതമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. അമേരിക്കയിലെ ബഹിരാകാശസ്ഥാപനമായ നാസയ്‌ക്ക് പോലും ലഭിക്കാത്ത ഭാഗ്യമാണ് ഭാരതത്തെ അനുഗ്രഹിച്ചിരിക്കുന്നത്. ഈ അത്ഭുതം സംഭവിച്ചത് നവമ്പര്‍ നാലിനാണ്. ആരും ഒന്നും ചെയ്യാതെ നവംബർ 4ന് ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ ആകർഷണവലയത്തിൽ പെട്ട് ചന്ദ്രനിലേക്ക് അടുക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.
.
ബഹിരാകാശത്ത് ഐഎസ്ആര്‍ഒയുടെ നിയന്ത്രണങ്ങളില്‍ നിന്നും കൈവിട്ട് അകന്നുപോയ പേടകം രണ്ടു വർഷത്തിനുശേഷം ഐഎസ് ആര്‍ഒ യുടെ നിയന്ത്രണസംവിധാനമായ ടെലിമെട്രി പരിധിയിലേക്ക് വീണ്ടുമെത്തിയിരിക്കുന്നു. എന്ന് മാത്രമല്ല, നിർണ്ണായകമായ വിവരങ്ങള്‍ കൈമാറുകയും ചെയ്ത് തുടങ്ങി. സൗരോർജ്ജം സ്വയം സ്വീകരിച്ചാണ് ഈ പേടകം പ്രവര്‍ത്തിക്കുന്നത്. ബഹിരാകാശത്തെ അപ്രതീക്ഷിത മാറ്റങ്ങളും പേടകങ്ങളുടെ സഞ്ചാരപഥങ്ങളിൽ ഗ്രഹങ്ങളുടെ ആകർഷണസ്വഭാവങ്ങൾ മാറിമറിയുന്നതിന്റെ പുതിയപാഠങ്ങളാണ് ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. പേടകം ചന്ദ്രന്റെ ഉപരിതലത്തിലെ ചിത്രങ്ങളും ഐഎസ് ആര്‍ഒയക്ക് നല്‍കി. ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്ക് നിർണ്ണായകമാണ് ഈ വിവരങ്ങളെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഐഎസ് ആര്‍ഒ പേടകത്തെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുവരികയാണ്. നവംബർ 11ന് പേടകം ചന്ദ്രന്റെ 4500കിലോമീറ്റർ അടുത്തേക്ക് പോയി. ഭൂമിയിൽ നിന്ന് നാലുലക്ഷം കിലോമീറ്റർ അകലെയാണ് ചന്ദ്രൻ.

Tags: Not NASA but ISROIndian Space Research Organisationchandrayaan 3Moon missionSpacepropulsion moduleMoon's orbitNot for NASA but for ISRO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബഹിരാകാശത്തെ ചാരക്കണ്ണ് (ഇടത്ത്) അസിസ്റ്റയുടെ എബിഎസ് ഉപഗ്രഹം (വലത്ത്)
India

ഇനി ബഹിരാകാശത്തും ഇന്ത്യയുടെ ചാരക്കണ്ണുകള്‍

Education

ഗവേഷണ-വികസന-നൂതനാശയ നിധി: നവീകരണയുഗത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ്

India

ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന് പുതിയ ദിശാബോധം;സമാധാനം, സമൃദ്ധി, സുസ്ഥിര വികസനം എന്നിവയ്‌ക്കുള്ള അടിത്തറ

Environment

ചന്ദ്രനിൽ ആണവ റിയാക്ടർ നിർമ്മിക്കാൻ നാസ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ; പ്രോജക്ട് തുടങ്ങുന്നത് ചൈനയുടെ നീക്കം തിരിച്ചറിഞ്ഞതിനെ തുടർന്ന്

India

ഭൗമ നിരീക്ഷണ മേഖലയില്‍ പുതു അധ്യായം: അത്യാധുനിക ഉപഗ്രഹം നൈസര്‍ വിക്ഷേപണം വിജയം, ഇന്ത്യാ-അമേരിക്ക ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.