Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്ലിം മേഖലകളിലടക്കം എന്‍ഡിഎ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 07:20 am IST
in India

പട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ കൊടുങ്കാറ്റില്‍ കടപുഴകിയത് വോട്ടര്‍മാരെ സംബന്ധിച്ച പരമ്പരാഗത ചിന്താഗതി. മുസ്ലിം വോട്ടര്‍മാര്‍ തങ്ങള്‍ക്കേ വോട്ട് ചെയ്യൂയെന്ന, ആര്‍ജെഡി, കോണ്‍ഗ്രസ് വിശ്വാസമാണ് തകര്‍ന്നത്.

പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും എന്‍ഡിഎക്ക് മുന്‍തൂക്കം ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. രണ്ടു മണ്ഡലങ്ങള്‍ ലഭിച്ചത് ബിജെപിക്കാണ്. കുറഞ്ഞത് 16 മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെങ്കിലും എന്‍ഡിഎക്ക് മേല്‍ക്കൈ ലഭിച്ചു. ഇത്തരം മേഖലകളിലെ എട്ടു സീറ്റുകള്‍ അധികമായി നിതീഷ് കുമാറിന്റെ ജെഡിയുവിനാണ് ലഭിച്ചത്.

ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്കും ഇത്തരം മേഖകളില്‍ ആറു സീറ്റു കിട്ടി. ഈ മേഖലകളെല്ലാം ആര്‍ജെഡി നേതൃത്വത്തിലെ മഹാഘട്ബന്ധന്‍ ശക്തി കേന്ദ്രങ്ങളായിരുന്നു. തേജ്വസിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചിട്ടും മുസ്ലിം മേഖലകളിലെ ഏഴു സീറ്റുകളാണ് മഹാസഖ്യത്തിന് നഷ്ടമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഈ മേഖലകളില്‍ ലഭിച്ച നാലു സീറ്റുകളും എന്‍ഡിഎ പിടിച്ചെടുത്തു.

ബീഹാറില്‍ 17.7 ശതമാനം മുസ്ലിങ്ങളാണ്. 2015ല്‍ 80 ശതമാനം മുസ്ലിങ്ങളും മഹാസഖ്യത്തിനാണ് വോട്ട് ചെയ്തത്. 2020ല്‍ ഇത് 77 ശതമാനമായി. ഇക്കുറി അതില്‍ വലിയ മാറ്റം വന്നു. സീമാഞ്ചലിലെ 24 സീറ്റുകളില്‍ മിക്കവയും എന്‍ഡിഎക്കാണ്. 44 ശതമാനം മുസ്ലിങ്ങളുള്ള കത്തിയഹാറില്‍ ഇക്കുറി ജയിച്ചത് ബിജെപിയുടെ തര്‍കിഷോര്‍ പ്രസാദാണ്. 38 ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള പൂര്‍ണിയയില്‍ ബിജെപിയുടെ വിജയകുമാര്‍ ഖേംക ജയിച്ചത് 33,000 വോട്ടുകള്‍ക്കാണ്. പിന്നാക്കക്കാര്‍, കുര്‍മി, കുശ്വാഹ, ദളിതരായ മൂഷാഹര്‍ വംശം എന്നിവയെല്ലാം എന്‍ഡിഎക്ക് ഒപ്പം ഉറച്ചു നിന്നെന്നാണ് സൂചന.

സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും പുറമേ കൃഷിക്കാരും യുവജനതയും എന്‍ഡിഎ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. പട്ടിക ജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു മാസം 2000 രൂപ, അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ (പ്രധാനമന്ത്രി ബീമാ യോജന) എന്നീ പ്രഖ്യാപനങ്ങളും വലിയ ചലനങ്ങളുണ്ടാക്കി.

Tags: NDAMuslim areasBihar Assembly elections 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.