Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പാരമ്പര്യദര്‍ശനം: ഉള്ളി എന്ന സിദ്ധൗഷധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 06:07 am IST
in Health

ഉള്ളി -ഒണിയന്‍. ഭാരതത്തിലുടനീളം ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന മലക്കറിവിള. പുരാതനകാലം മുതല്‍ ആഹാരമായും ഓഷധിയായും ഉപയോഗിക്കുന്നു.

കുടുംബം -ലില്ലിയേസി. ശാസ്ത്രനാമം – അല്ലിയം സെപ. ഭാഷാനാമങ്ങള്‍ – പലാണ്ഡു, വെങ്കായം, നീര്‍മുള്ളി.
രസാദിഗുണങ്ങള്‍- രസം -കടു, മധുരം.
ഗുണം – ഗുരു, തീക്ഷ്ണം, സ്‌നിഗ്‌ദ്ധം.
വീര്യം – സമശീതോഷ്ണം.
വിപാകം-മധുരം.
കര്‍മ്മം – വാതപിത്തശമനം.
ഔഷധയോഗ്യഭാഗം – കന്ദം, പൂവ്.

ഔഷധഗുണങ്ങള്‍-
ചൈതന്യവര്‍ദ്ധകം, മൂത്രവര്‍ദ്ധകം, കഫഹാരകം, കാമോദ്ദീപകം. ജ്വരം, മഹോദരം, നീരിളക്കം, ശ്വാസനാളരോഗം, വയറുവേദന എന്നിവയ്‌ക്ക് ഫലപ്രദം.പച്ച ഉള്ളിക്ക് ഗര്‍ഭപാ്ര
ത സംങ്കോചന ഗുണമുണ്ട്. ഉള്ളിയ്‌ക്ക് കാമോദ്ദീപനഗുണമുണ്ട്..

ഉള്ളിയിലുള്ള ക്ഷാരമുള്ള തൈലത്തിന് ചൈതന്യവര്‍ദ്ധകഗുണവും, മൂത്രവര്‍ദ്ധകഗുണവും, കഫഹാരകഗുണവുമുണ്ട്. ഉള്ളിപ്പൂവ് നല്ലൊരു ഉത്തേജക ഔഷധമാണ്. വാജീകരണശേഷിയുണ്ട്.

ഹൃദയപേശികളുടെ ശക്തിവര്‍ദ്ധിപ്പിക്കും. ഞരമ്പുകള്‍ക്ക് ശക്തിയുണ്ടാക്കും. കുടല്‍പ്പൂണ്ണും വായ്‌പൂണ്ണും ഭേദമാക്കും. ഉള്ളി കൊളസ്‌ട്രോള്‍ നിയന്ത്രിക്കും.

ഉള്ളി നെയ്യില്‍ വറുത്തു കഴിച്ചാല്‍ രക്താര്‍ശസ്സ് ശമിക്കും.
ഉള്ളിയുടെ നീരില്‍ ഉപ്പ് ചേര്‍ത്ത് കണ്ണിലൊിക്കുന്നത് നിശാന്ധതയ്‌ക്ക് ഫലപ്രദമാണ്.

ഉള്ളിനീരില്‍ തേനും നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ ശുക്ലം വര്‍ദ്ധിക്കും..

ഉള്ളി കഷായമുണ്ടാക്കി കഴിച്ചാല്‍ അര്‍ശസ്സ്, മഞ്ഞപിത്തം ഇവ ശമിക്കും.

ഉള്ളിനീരില്‍ സമഭാഗം കടുകെണ്ണ ചേര്‍ത്ത് ലേപനം ചെയ്താല്‍ വാതസംബന്ധമായ വേദനകള്‍ ശമിക്കും.

ഉള്ളിനീര്‍ ലേപനം ചെയ്താല്‍ ചൊറിച്ചില്‍ ശമിക്കും.

ഉള്ളിനീര് കടുകെണ്ണയില്‍ കാച്ചി തേച്ചാല്‍ വാതവേദന ശമിക്കും.

ഉള്ളിനീര്‍ കാലിനടിയില്‍ പുരട്ടിയാല്‍ തലവേദന ശമിക്കും.

ഉള്ളിനീര്‍ അതിരാവിലെ രണ്ടൗണ്‍സ് കഴിച്ചാല്‍ മൂത്രശയാകല്ല് മാറും. മൂത്രകൃഛ്‌റത്തിനും നല്ലത്.

പച്ച ഉള്ളി കഴിച്ചാല്‍ ആര്‍ത്തവദോഷത്തിന് നല്ലതാണ്.

ഉള്ളിനീരും നാരങ്ങാനീരും ചേര്‍ത്ത് കഴിച്ചാല്‍ അമിതവണ്ണം കുറയും.

പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, ഫോസ്ഫറസ്,, ഇരുമ്പ്, കരോട്ടിന്‍, തയാമിന്‍, നയാസിന്‍. വൈറ്റമിന്‍ സി എന്നിവ ഉള്ളിയിലടങ്ങിയിരിക്കുന്നു.
ഉള്ളിപ്പൂവിന്റെ രുക്ഷഗന്ധം കീടങ്ങളെ അകറ്റും. കുടാതെ നല്ലൊരു ആന്റിസെപ്റ്റിക് ആണ് ഉള്ളിപ്പൂവ്.

ഇന്നത്തെ നിരീക്ഷണസംവിധാനങ്ങള്‍ ഇല്ലാതെ ഇരുന്ന കാലത്താണ് സ്വന്താനുഭവങ്ങളെക്കൊണ്ടും സൂക്ഷ്മ നിരീക്ഷണം കൊണ്ട് നമ്മുടെ പിതാമഹന്മാര്‍ ഉള്ളിയുടെ ഔഷധിശക്തി തിരിച്ചറിഞ്ഞ നിത്യഭക്ഷണ ത്തില്‍ ഉള്ളി ഉള്‍പ്പെടുത്തിയത്.. ഇന്ന് ഇംഗ്ലീഷ് പത്രങ്ങളില്‍ ഉള്ളിയുടെ അത്ഭുതഫലങ്ങള്‍ വായിച്ച് അറിയുന്നവരാണ് നാം. ഇത്തരക്കാര്‍ പുരാണവൈദ്യഗ്രന്ഥങ്ങള്‍ വായിച്ചുനോക്കുന്നത് നന്നായിരിക്കും.
‘പലാണ്ഡൂര്‍വാതകഫഹാ ശുക്ലഃ ശൂലഗുല്‍മമുത്’. -ഹരിതസംഗ്രഹം..
‘ബീജപലാണ്ഡോ ദോഷ സാദ്യന്തകീടപ്രമേഹജിത്.’
– നിഘണ്ടുരത്‌നാകാരം.
‘ഗൃഞ്ജനസ്യ മധുരം കടുകന്ദം നാളമപ്യൂപദിശന്തി
കഷായം പത്രസഞ്ജയ മൃശന്തി ച തിക്തം
സൂരയോ ലവണമസ്ഥിവദന്തി’. – രാജനിഘണ്ടു.

ഉള്ളിയിലെ ഔഷധമൂല്യങ്ങള്‍ പല അസുഖങ്ങള്‍ക്കും വിശേഷപ്പെട്ട പ്രതിവിധിയാണ്.

നാട്ടറിവ് – ഉള്ളിയും പനംശര്‍ക്കരയും ചേര്‍ത്ത് അരച്ച് കഴിച്ചാല്‍ ചുമ, നീരിളക്കം ഇവ ശമിക്കും.

ഉള്ളി അരികെയുണ്ടെങ്കില്‍ വിഷമുള്ള ഇഴജാതികള്‍ വരികയില്ലെന്ന് വിശ്വാസമുണ്ട്.

Tags: medicineപാരമ്പര്യദര്‍ശനംSmall onion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശരീരഭാരം കുറയ്‌ക്കാൻ യൂട്യൂബ് നിർദേശിച്ച മരുന്ന് കഴിച്ച് 19കാരി മരിച്ചു; ദാരുണ സംഭവം തമിഴ് നാട്ടിലെ മധുരയിൽ

India

വിമുക്ത സൈനികര്‍ക്കായുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായി തപാല്‍ വകുപ്പിന്റെ മരുന്ന് വിതരണ സേവനം

World

പാകിസ്ഥാനില്‍ നിന്നും കിട്ടാവുന്ന കൊള്ളാവുന്ന ചരക്ക് ചൈന വാങ്ങിക്കൂട്ടുന്നു…കഴുതകളെ…ഉപയോഗം ഇതാണ്

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

Health

കുട്ടി മരുന്ന് തുപ്പിക്കളഞ്ഞാൽ വീണ്ടും നൽകണോ , മരുന്നുകൾ സൂക്ഷിക്കേണ്ടത് എങ്ങനെ ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.