Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: സംഘശതാബ്ദി സംരംഭക സംവാദത്തിൽ ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 02:35 pm IST
in India, Parivar

ജയ്‌പൂര്‍: സഹകരണവും കൃഷിയും വ്യവസായവുമാണ് വികസനത്തിന്റെ അടിസ്ഥാന ശിലകളെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ ജയ്‌പൂര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ പൃത്ഥിരാജ് ചൗഹാന്‍ ഓഡിറ്റോറിയത്തില്‍ സംരംഭക സംവാദം- പുതിയ ചക്രവാളങ്ങള്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി, വ്യാപാരം, വ്യവസായം എന്നിവ ഒത്തുചേര്‍ന്ന് പരസ്പര ആശ്രയത്വത്തിലൂടെ നാട് പുരോഗമിക്കണം. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ സമ്പദ്വ്യവസ്ഥയെ വികേന്ദ്രീകരിക്കുന്നു. അവയ്‌ക്ക് രാജ്യത്ത് സുഗമമായി പ്രവര്‍ത്തിക്കുന്നതിന് അന്തരീക്ഷം ഒരുക്കേണ്ടത് വന്‍കിട വ്യവസായങ്ങളുടെ ഉത്തരവാദിത്തമാണ്. ചെറുകിട വ്യവസായങ്ങള്‍ തൊഴില്‍, കഴിവുകള്‍, നിലവാരം, ഉത്പാദനക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധതകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലോകത്തെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിന്റേതാണെന്ന് സര്‍സംഘചാലക് പറഞ്ഞു. രാഷ്‌ട്രത്തെ സമ്പന്നമാക്കുകയും ലോകനേതൃസ്ഥാനത്തെത്തിക്കുക എന്നത് എല്ലാവരുടെയും കടമയാണ്, ഇത് നേടിയെടുക്കാന്‍ എല്ലാവരും ഒരുമിച്ചുചേരേണ്ടതുണ്ട്.

സംഘം ഏതെങ്കിലും പ്രത്യേക വിഷയം മൂലം സ്ഥാപിതമായതല്ല. ആരെയും നശിപ്പിക്കാനല്ല സംഘം രൂപീകരിച്ചത്. നമ്മുടെ തനിമ ഹിന്ദുവാണ്. ഹിന്ദു എന്ന വാക്ക് എല്ലാവരെയും ഒന്നിപ്പിക്കുന്നു. ഈ രാഷ്‌ട്രം സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ് ഏകീകരിക്കപ്പെട്ടിരിക്കുന്നത്. പുരാതന കാലത്ത്, നിരവധി നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നപ്പോഴും നമ്മള്‍ ഒറ്റ രാജ്യമായിരുന്നു, വിദേശ ഭരണത്തിന്‍ കീഴിലായിരുന്നപ്പോഴും, നമ്മള്‍ ഒരു രാജ്യമായിരുന്നുവെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

ആരോഗ്യകരമായ ഒരു സമൂഹത്തെ നിര്‍വചിക്കുന്നത് അതിന്റെ സംഘടിതാവസ്ഥയാണ്. സംഘം സ്വയംസേവകരെ സജ്ജരാക്കുന്നു. സ്വയംസേവകര്‍ സംഘടിത സമാജം സൃഷ്ടിക്കുന്നു. സമ്പൂര്‍ണസമാജവും ദേശീയ താല്‍പ്പര്യത്തില്‍ ജീവിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് സംഘത്തിന്റെ ഭാവി പ്രവര്‍ത്തനം. സമൂഹത്തിന്റെ ഉദാത്തമായ ശക്തി ഉണരണം, സാമൂഹിക ഐക്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കണം, ക്ഷേത്രങ്ങള്‍, ജലാശയങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവ എല്ലാവര്‍ക്കും തുറന്നിടണം. എല്ലാ കുടുംബാംഗങ്ങളും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒത്തുകൂടണം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കെടുക്കണം. എല്ലാവരിലും സ്വത്വ ബോധവും സ്വദേശിബോധവും ഉണര്‍ത്തണം, രാഷ്‌ട്രം സ്വയംപര്യാപ്തമാകണം. പൗരധര്‍മ്മത്തെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചും ജാഗ്രത പാലിക്കുകയും നിയമങ്ങളെയും ഭരണഘടനയെയും അനുസരിക്കണം. സമൂഹം മുഴുവന്‍ ഒന്നായി ഒരുമിച്ച് പ്രവര്‍ത്തിക്കണം, എല്ലാവരും പരസ്പരം പൂരകമാകണം, സര്‍സംഘചാലക് പറഞ്ഞു.

രാജസ്ഥാന്‍ ക്ഷേത്ര സംഘചാലക് രമേശ് ചന്ദ്ര അഗര്‍വാള്‍ സന്നിഹിതനായിരുന്നു.

Tags: Cornerstones of developmentEntrepreneurial Dialogue – New HorizonsPrithviraj Chauhan AuditoriumIndustryAgricultureDr.Mohan BhagwatcooperationRSS Sarsanghchalak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

India

വ്യാപാര കരാർ വീക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും; കൃഷി, ക്ഷീര മേഖലകൾ സംരക്ഷിക്കപ്പെടും: പീയൂഷ് ഗോയൽ

Main Article

തൊഴില്‍ശക്തിയിലൂടെ പുരോഗതിയിലേക്ക്…

India

കൃഷിയില്‍ ഭാരതം തിളങ്ങുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്; കന്നുകാലി, മത്സ്യബന്ധന മേഖലയിലും വന്‍വളര്‍ച്ച

Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.