Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ എന്‍ഡിഎ വിജയത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നത് നാരീശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 05:51 am IST
inIndia

ന്യൂദല്‍ഹി: ബീഹാറില്‍ എന്‍ഡിഎ വിജയത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നത് നാരീശക്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ്‌കുമാറും ഉയര്‍ത്തിയ സദ്ഭരണം, വികസനം, ജനക്ഷേമം, ക്രമസമാധാനം എന്നീ മുദ്രാവാക്യങ്ങള്‍ വനിതാ വോട്ടര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു.

ആര്‍ജെഡി – കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ജംഗിള്‍രാജ് നടമാടുമെന്ന ഭീതി സ്ത്രീകളെ, സഖ്യത്തിന് എതിരായി വിധിയെഴുതാന്‍ പ്രേരിപ്പിച്ചു. വനിതകള്‍ കൂട്ടമായെത്തി വോട്ട് ചെയ്യാന്‍ വരിനില്‍ക്കുന്ന കാഴ്ചകള്‍ മിക്ക പോളിങ് ബൂത്തുകള്‍ക്ക് മുന്നിലും കാണാമായിരുന്നു. സംസ്ഥാനത്ത് ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ തുടരേണ്ടതാണെന്ന് വനിതാ വോട്ടര്‍മാര്‍ തീരുമാനിക്കുകയും അതിനുവേണ്ടി അവര്‍ മുന്നിട്ടിറങ്ങുകയുമായിരുന്നു.

ബീഹാറില്‍ 67.13 ശതമാനം റിക്കാര്‍ഡ് പോളിങ്ങാണ് ഇത്തവണയുണ്ടായത്. 1951നു ശേഷമുള്ള ഏറ്റവും വലിയ പോളിങ്ങാണിത്. സംസ്ഥാനത്ത് 3.93 കോടി പുരുഷ വോട്ടര്‍മാരും 3.51 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 2.47 കോടി പുരുഷന്മാരും 2.52 കോടി സ്ത്രീകളും വോട്ട് ചെയ്തു. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലായി പോളിങ് ബൂത്തിലേയ്‌ക്കെത്തി. പുരുഷന്മാരേക്കാള്‍ അഞ്ച് ലക്ഷം സ്ത്രീകള്‍ കൂടുതല്‍ വോട്ട് ചെയ്തത് നിര്‍ണായകമാണെന്ന് റിക്കാര്‍ഡ് പോളിങ് തെളിയിച്ചു. നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ദീര്‍ഘകാല സ്ത്രീകേന്ദ്രീകൃത നയങ്ങളും 10,000 രൂപ നേരിട്ടുള്ള സഹായപദ്ധതിയും ഫലം കണ്ടു. ദേശീയ ക്ഷേമപദ്ധതികളുമായി ചേര്‍ന്ന്, ഇത് ശക്തമായ ഒരു സ്ത്രീ വോട്ട് ബാങ്ക് സൃഷ്ടിച്ചു.

വികസനം ഒരു നേര്‍കാഴ്ചയായി ജനങ്ങളുടെ മുന്നിലുണ്ടായിരുന്നു. റോഡുകള്‍, വൈദ്യുതി, സ്‌കൂളുകള്‍, സുരക്ഷ, സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ എന്നിവയ്‌ക്ക് വനിതാ വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കി. മദ്യനിരോധനവും സ്ത്രീകളെ സ്വാധീനിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎയുടെ വനിതാ പ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രത്യേകം അഭിസംബോധന ചെയ്തിരുന്നു. എല്ലാ സ്ത്രീ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി എന്നുറപ്പാക്കണമെന്നും വികസനത്തിനായി എന്‍ഡിഎക്ക് തന്നെ വോട്ട് രേഖപ്പെടുത്തണമെന്ന് അറിയിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

Tags: Women's PowerNDA's victory in Bihar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന 'ഭാരതി' നാരിയില്‍ നിന്ന് നാരായണിയിലേക്ക് ദേശീയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാഷ്ട്രസേവികസമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഉപഹാരം സമര്‍പ്പിക്കുന്നു
India

രാഷ്‌ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് നാരീശക്തി: രാഷ്‌ട്രപതി

Editorial

നാരീശക്തിയുടെ ക്രിക്കറ്റ് വിളംബരം

India

സ്ത്രീശക്തിയുടെ ചരിത്രപ്രധാനമായ സമുദ്ര പ്രദക്ഷിണ യാത്രയ്‌ക്ക് അഭിമാനകരമായ ഫ്‌ളാഗ് ഓഫ്

നരേന്ദ്ര മോദി സദസ്സിനെ വണങ്ങുന്നു. പി.ടി. ഉഷ, നടി ശോഭന, എം.എസ്. സുനില്‍ സമീപം
Kerala

പ്രധാനമന്ത്രി ഊര്‍ജ്ജ സ്രോതസ്സ്; സ്ത്രീ ശക്തിയുടെ മഹാസംഗമ വേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനം: പി.ടി. ഉഷ

പുതിയ വാര്‍ത്തകള്‍

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.