Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ നെപോകിഡുകള്‍ തോറ്റു…വിജയത്തിന്‍ പിന്നില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് യന്ത്രം, മഹിളാശക്തി,വികസനരാഷ്‌ട്രീയം…..

ബീഹാറിലെ തെരഞ്ഞെടുപ്പില്‍ തോറ്റത് നെപോകിഡുകളായ രാഹുല്‍ ഗാന്ധിയും തേജസ്വിയാദവും ആണെന്ന് ബിജെപി വക്താവ് ഷെഹ് സാദ് പൂനവാല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 08:36 pm IST
in India

ന്യൂദല്‍ഹി: ബീഹാറിലെ തെരഞ്ഞെടുപ്പില്‍ തോറ്റത് നെപോകിഡുകളായ രാഹുല്‍ ഗാന്ധിയും തേജസ്വിയാദവും ആണെന്ന് ബിജെപി വക്താവ് ഷെഹ് സാദ് പൂനവാല.  ബീജെപിയുടെ വിജയത്തിന് പിന്നില്‍ എണ്ണയിട്ടുപ്രവര്‍ത്തിക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യന്ത്രം, മഹിളാശക്തിയോടുള്ള സമര്‍പ്പണം, വികസനരാഷ്‌ട്രീയം എന്നിവയാണെന്നും അദ്ദേഹം വിലയിരുത്തുന്നു.

ആരാണ് നെപോകിഡുകള്‍?

മാതാപിതാക്കളുടെ അധികാരം ഉപയോഗിച്ച് സ്ഥാനത്തെത്തുന്നവരെ വിളിക്കുന്ന പേരാണ് നെപോകിഡ് (Nepokid). നേപ്പാളിലെ ഭരണത്തിനെതിരെ ജെന്‍ സീ തലമുറ (Gen Z generation) കലാപം നടത്തിയത് അവിടുത്തെ ഭരണത്തിലിരിക്കുന്നവരുടെ മക്കള്‍ നയിക്കുന്ന ആഡംബരജീവിതത്തിലുള്ള പ്രതിഷേധം എന്ന നിലയ്‌ക്കായിരുന്നു. ഇവിടെ സോണിയയുടെ ഫലത്തില്‍ രാഹുല്‍ ഗാന്ധിയും ലാലുപ്രസാദ് യാദവിന്റെ പേരില്‍ തേജസ്വിയും നെപോകിഡുകളായി വിലസുകയാണ്.

എണ്ണയിട്ടു പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യന്ത്രം ബീഹാറില്‍ സജീവമായിരുന്നു. മോദി ബീഹാളില്‍ 14 തവണ റാലി നടത്തി. അമിത് ഷാ 46 തവണയാണ് ബീഹാറിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തത്. നിതീഷ് കുമാര്‍ എന്ന അഴിമതി രഹിത മുഖ്യമന്ത്രിയും ഒരു പ്രധാനഘടകമായിരുന്നു. എന്തായാലും മോദി ഫാക്ടര്‍ പ്രധാനമാണ്. അദ്ദേഹം ദേശീയ രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്നശേഷമാണ് ബിജെപിയുടെ ഈ കുതിപ്പ്. സംസ്ഥാനങ്ങളില്‍ തൊട്ടറിയാവുന്ന വികസനം കൊണ്ടുവരിക വഴി ഭരണവിരുദ്ധവികാരത്തെ ബിജെപിയും എന്‍ഡിഎയും മറികടക്കുകയാണ്.

അഴിമതിയെ ഭരണത്തോട് അടുപ്പിക്കില്ല. ഗുണ്ടായിസവും ബിജെപി ഒഴിവാക്കും. അങ്ങിനെയാണ് മഹാരാഷ്‌ട്രയിലും യുപിയിലും ഗുജറാത്തിലും എല്ലാം ഭരണവിരുദ്ധ വികാരങ്ങളെ മറികടന്ന് ബിജെപിക്ക് വിജയം നേടാനാകുന്നത്.- ഷെഹ്സാദ് പൂനവാല പറയുന്നു. .

Tags: Shehzad PoonawalaBihar Assembly election 2025#BiharElction2025BiharresultsBiharAssemblyresultsMahilashaktiBJP election machineryNitishkUmar factorDevelopment Politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് മുക്ത ഭാരത് ! 2025 ൽ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കാലിടറി ; വിജയിച്ച് കയറി ബിജെപി

India

നഗ്നനാക്കി മർദ്ദിച്ചു, ബംഗ്ലാവിനുള്ളിൽ വസ്ത്രങ്ങൾ വലിച്ചുകീറി വീഡിയോ എടുത്തു ; തേജ് പ്രതാപ് യാദവിനെതിരെ വിവാദ ആരോപണവുമായി സഹപ്രവർത്തകൻ

India

ആർജെഡി മുങ്ങുന്ന കപ്പൽ ! വലിയൊരു പിളർപ്പ് ഉണ്ടാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു

India

ഓർമ്മയുണ്ടായിരിക്കണം; ഓർമ്മിപ്പിക്കുന്നത് ലല്ലുവിന്റെ മകൾ രോഹിണി

India

ആർജെഡിയെ കൂടെ കൂട്ടിയത് ഏറ്റവും വലിയ മണ്ടത്തരം , സീമാഞ്ചലിൽ പിന്നിൽ നിന്നും കുത്തിയത് ഒവൈസി ; രാഹുൽ – തേജസ്വി കൂട്ടുകെട്ട് അവസാനിക്കുന്നോ ?

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.