Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ആധാര്‍ വെരിഫിക്കേഷന്‍ പേപ്പർ രഹിതം: പുതിയ ആധാര്‍ ആപ്പ് പുറത്തിറക്കി യുഐഡിഎഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 08:03 am IST
in India

പുതിയ ആധാര്‍ ആപ്പ് പുറത്തിറക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ആധാര്‍ വെരിഫിക്കേഷന്‍ പേപ്പര്‍രഹിതമായി സാധ്യമാക്കുന്നതാണ് ആപ്പ്. ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ഇനി യാത്രകളിലടക്കം ആധാര്‍ കാര്‍ഡ് കൊണ്ടുനടക്കേണ്ട ആവശ്യമില്ല. ആധാര്‍ വിവരങ്ങള്‍ സൗകര്യപ്രദവും സുരക്ഷിതവുമായി ഡിജിറ്റലായി സൂക്ഷിക്കാന്‍ സാധിക്കും.

ആധാര്‍ ആപ്പിന്റെ പ്രധാന സവിശേഷതകള്‍ 

  • ആധാര്‍ ഐഡി ഡിജിറ്റലായി പങ്കിടാം. കോപ്പികളുടെ ആവശ്യമില്ല.
  • ക്യുആര്‍ കോഡ് വഴിയോ വെരിഫൈ ചെയ്യാവുന്ന സംവിധാനങ്ങള്‍ വഴിയോ ആധാര്‍ വിവരങ്ങള്‍ പങ്കിടാന്‍ ആപ്പ് അവസരം നല്‍കും
  • വിവരങ്ങള്‍ മാസ്‌ക് ചെയ്ത രൂപത്തിലാണ് ഷെയര്‍ ചെയ്യുന്നത്.
  • ഉപയോക്താക്കള്‍ക്ക് 12 അക്ക നമ്പര്‍ പൂര്‍ണ്ണമായി വെളിപ്പെടുത്തേണ്ടതില്ല.
  • ഒരേ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള അഞ്ച് ആധാര്‍
  • പ്രൊഫൈലുകള്‍ വരെ ഒരേ മൊബൈല്‍ഫോണില്‍ ഉപയോഗിക്കാം.
  • കുട്ടികളുടെ ആധാര്‍ അവരുടെ ആവശ്യത്തിനായി കോണ്‍ടാക്റ്റ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രക്ഷിതാക്കള്‍ക്ക് ഉപയോഗിക്കാം.
  • ബയോമെട്രിക് ലോക്കിംഗ്/അണ്‍ലോക്കിംഗ് സംവിധാനമുണ്ട്.
  • ബയോമെട്രിക് ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് ഇത്.

പുതിയ ആധാര്‍ ആപ്പ് എങ്ങനെ ഉപയോഗിക്കാം

  • പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
  • ആപ്പ് തുറന്നശേഷം നിങ്ങള്‍ക്കിഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക.
  • ഒടിപി ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉപയോഗിക്കുക.
  • ഫേസ്-സ്‌കാന്‍ അല്ലെങ്കില്‍ ബയോമെട്രിക് ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുക.
  • ആധാര്‍ പ്രൊഫൈല്‍ ചേര്‍ക്കുക.
  • പ്രൊഫൈല്‍ ലോക്ക് ചെയ്യാനും സംരക്ഷിക്കാനും ആറക്ക സുരക്ഷാ പിന്‍ ഉണ്ടാക്കുക.

ഈ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ആധാര്‍ വിവരങ്ങള്‍ കാണാനും, ക്യുആര്‍ കോഡ് എടുക്കാനും, വെരിഫൈ ചെയ്യാവുന്ന ക്രെഡന്‍ഷ്യലുകള്‍ പങ്കിടാനും, ബയോമെട്രിക്‌സ് ലോക്ക്/അണ്‍ലോക്ക് ചെയ്യാനും സാധിക്കും.

പുതിയ ആധാര്‍ ആപ്പ് നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും ഫീഡ്ബാക്ക് നല്‍കാനും സാധിക്കും.

Tags: Aadhar AppPaper less Aadhar verification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.