Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകന്റെ മകന്‍, ജനകീയപ്രവര്‍ത്തനങ്ങളിലൂടെ ബിജെപി മന്ത്രി പദത്തിലെത്തിയ വിജയ് കുമാര്‍ മണ്ഡല്‍ വീണ്ടും മന്ത്രിയാകും

സാധാരണ ഒരു കര്‍ഷകന്റെ മകനായി ജനിച്ച, പഠനം നേരത്തെ നിര്‍ത്തേണ്ടിവന്ന വിജയ് കുമാര്‍ മണ്ഡല്‍ ആരാരിയ ജില്ലയിലെ സെക്ടില്‍ വിജയിച്ച് കയറിവരും എന്ന ഉറപ്പ് നല്‍കുന്നത് എക്സിറ്റ് പോള്‍ ഫലങ്ങളാണ്. ജനങ്ങളെ സേവിച്ച് അവരുടെ പള്‍സറിഞ്ഞ പ്രവര്‍ത്തിച്ച് നേതാവായ വ്യക്തിയാണ് വിജയകുമാര്‍ മണ്ഡല്‍..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 10:46 pm IST
in India

പട്ന: സാധാരണ ഒരു കര്‍ഷകന്റെ മകനായി ജനിച്ച, പഠനം നേരത്തെ നിര്‍ത്തേണ്ടിവന്ന വിജയ് കുമാര്‍ മണ്ഡല്‍ ആരാരിയ ജില്ലയിലെ സെക്ടില്‍ വിജയിച്ച് കയറിവരും എന്ന ഉറപ്പ് നല്‍കുന്നത് എക്സിറ്റ് പോള്‍ ഫലങ്ങളാണ്. ജനങ്ങളെ സേവിച്ച് അവരുടെ പള്‍സറിഞ്ഞ പ്രവര്‍ത്തിച്ച് നേതാവായ വ്യക്തിയാണ് വിജയകുമാര്‍ മണ്ഡല്‍.. അഞ്ച് തവണ എംഎല്‍എ ആയി ജയിച്ചുവന്ന ഇദ്ദേഹം നിതീഷ് കുമാര്‍ സര‍്ക്കാരില്‍ മന്ത്രിയായിരുന്നു. ഇക്കുറിയും തിളക്കമാര്‍ന്ന വിജയത്തിലൂടെ വിജയ്‌കുമാര്‍ മണ്ഡല്‍ മന്ത്രിസ്ഥാനത്തേക്ക് നീങ്ങുമെന്ന് ഉറപ്പാണ്.

ആരാരിയ ജില്ലയിലുള്ള നിയോജകമണ്ഡലമാണ് സിക്ടി.2015ലും 2020ലും തുടര്‍ച്ചയായി സിക്ടില്‍ നിന്നും ജയിച്ച് എംഎല്‍എ ആയി.ഒടുവിലത്തെ ബീഹാര്‍ മന്ത്രിസഭയില്‍ ഡിസാസ്റ്റര്‍ മാനേജ് മെന്‍റ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2020ല്‍ ആറായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എതിരാളിയായ ആര്‍ജെഡിയുടെ ശത്രുഘന്‍ പ്രസാദ് സുമനെ തോല്‍പിച്ചത്.

ഇത്തവണ ആര്‍ജെഡി ഈ മണ്ഡലം വികാസ് ശീല്‍ പാര്‍ട്ടിക്ക് കൈമാറിയിരിക്കുകയാണ്. തോല്‍ക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളാണ് ആര്‍ജെഡി ഇങ്ങിനെ കൈമാറുന്നത്. 2020ല്‍ വികാസ് ശീല്‍ പാര്‍ട്ടി എൻഡിഎയുടെ ഭാഗമായിരുന്നു. അതിനാല്‍ നിഷാദ വോട്ടുകളെല്ലാം ബിജെപിയ്‌ക്ക് ലഭിച്ചിരുന്നു. ഇക്കുറിയും വികാസ് ശീല്‍ പാര്‍ട്ടി ആര്‍ജെഡിയ്‌ക്ക് ഒപ്പം കൂടിയിട്ടുണ്ടെങ്കിലും അത് അണികള്‍ക്ക് അത് ബോധിച്ചിട്ടില്ല. അവരില്‍ ഭൂരിഭാഗവും ബിജെപിയ്‌ക്ക് ഒപ്പമാണ്. ചില മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വികാസ് ശീല്‍ സ്ഥാനാര്‍ത്ഥികള്‍ പിന്‍മാറുക പോലും ചെയ്തിട്ടുണ്ട്. ബിജെപി ഉപമുഖ്യമന്ത്രിയായ സമ്രാട്ട് ചൗധരിയുടെ വിജയം ഉറപ്പിക്കാന്‍ താരാപൂര്‍ മണ്ഡലത്തില്‍ നിന്നും വികാസ് ശീല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പിന്മാറിയിരുന്നു. സിക്ടിലും വിജയ് കുമാര്‍ മണ്ഡലിന് നിഷാദ് വോട്ടര്മാരുടെ പിന്തുണ ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അത്രയ്‌ക്ക് ജനകീയനാണ് ഈ ബിജെപി മന്ത്രി.

മാത്രമല്ല, 2020ല്‍ നിന്നും വ്യത്യസ്തമായി അന്തരിച്ച രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയായ ലോക ജനശക്തി പാര്‍ട്ടി (എല്‍ജെപി) ഇക്കുറി ബിജെപിയ്‌ക്കൊപ്പമാണ്. അതിനാല്‍ ഈ വോട്ടുകളും കിട്ടും. ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് കരുതുന്നു.

ബീഹാറിലെ ആരാരിയ മണ്ഡലത്തില്‍ ഭാരതിയ പ്രഗതിശീല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തിലെ 63 ശതമാനം വോട്ടുകള്‍ പിടിച്ചതില്‍ നിന്നാണ് തുടക്കം. എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു അന്നത്തെ വിജയം . പിന്നീട് ഇവിടെ സ്വതന്ത്രനായി മത്സരിച്ച് വീണ്ടും ജയിച്ചു. അസോസിയേഷന്‍ ഡെമോക്രാറ്റിക് റിഫോം കണക്ക് പ്രകാരം ഒരു ക്രിമിനല്‍ കേസുമില്ലാത്ത ക്ലീന്‍ ചിറ്റുള്ള നേതാവ്. യാതൊരു ബാധ്യതകളും ഇല്ലാത്ത നേതാവാണ് ഇദ്ദേഹം.

Tags: bjpBihar assembly electionBihar Assembly election 2025#BiharElction2025Vijay Kumar MandalSiktiAraria district
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.