Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കല്പാത്തി രഥോത്സവത്തിന്റെ അഞ്ചാംതിരുനാള്‍ ഇന്ന്; രാത്രി 11.30 മുതല്‍ 12.45വരെ പുതിയ കല്‍പാത്തി ഗ്രാമവീഥിയിൽ ദേവതാ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 12:54 pm IST
inKerala, Palakkad
മന്തക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അലങ്കാരം

മന്തക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അലങ്കാരം

പാലക്കാട്: കല്പാത്തി രഥോത്സവത്തിന്റെ അഞ്ചാംതിരുനാള്‍ ഇന്ന്. നാലു ക്ഷേത്രങ്ങളിലും പ്രത്യേക ജപ-ഹോമ – അഭിഷേക- ദീപാരാധനകള്‍ – വേദപാരായണം എന്നിവ ഉണ്ടായിരിക്കും. അര്‍ദ്ധരാത്രി നടക്കുന്ന ദേവതാ സംഗമ ദര്‍ശനത്തിന് നൂറുക്കണക്കിന് ഗ്രാമവാസികള്‍ സാക്ഷ്യം വഹിക്കും. 11.30 മുതല്‍ 12.45വരെ പുതിയ കല്‍പാത്തി ഗ്രാമവീഥിയിലാണ് ദേവതാ സംഗമം.

അലങ്കരിച്ച ചെറിയ രഥങ്ങളില്‍ ശ്രീ വിശാലാക്ഷീ സമേത ശ്രീ വിശ്വനാഥസ്വാമി ഋഷഭാരൂഢനായും ശ്രീലക്ഷ്മീ നാരായണ പെരുമാള്‍ ആദിശേഷനില്‍ ഉപവിഷ്ടനായും ശ്രീ മഹാഗണപതി, ശ്രീ പ്രസന്ന മഹാഗണപതി ദേവതകള്‍ മൂഷികാരൂഢരായും, ശ്രീ സുബ്രഹ്മണ്യ സ്വാമി ദേവനുമാണ് രഥ സംഗമത്തിനെത്തിചേരുക. ദേവതകള്‍ ഗ്രാമ വീഥികളിലൂടെ രഥങ്ങളില്‍ സഞ്ചരിച്ച് പുതിയ കല്‍പാത്തിയില്‍ അര്‍ദ്ധരാത്രിയില്‍ സംഗമിക്കും. വേദപണ്ഡിതര്‍ വേദമന്ത്രോച്ചാരണങ്ങളോടെ അനുഗമിക്കും വാദ്യമേളങ്ങളുടെ അകമ്പടിയും ഉണ്ടാകും. ദേവതാസംഗമസ്ഥാനത്ത് നാദസ്വര- തവില്‍ വാദനവും ചെണ്ടമേളവും ഉണ്ടായിരിക്കും.

രഥങ്ങളെ വലംവെച്ച് പ്രാര്‍ത്ഥിക്കുന്നത് രഥോത്സവത്തിലെ ഭക്തിനിര്‍ഭരമായ ചടങ്ങാണ്. ദേവതകളെ വരവേറ്റും കര്‍പ്പൂരമുഴിഞ്ഞും ആനയിക്കും.
ദേശീയ സംഗീതോത്സവത്തോടനുബന്ധിച്ച് ചാത്തപുരം മണി അയ്യര്‍ റോഡില്‍ മൃദംഗം കാരൈക്കുടി ആര്‍.മണി നഗറില്‍ വൈകിട്ട് നാലിന് ശ്രുതി വിജയ്യുടെ സംഗീത കച്ചേരിക്ക് കേശവ് ബിജോയ് (വയലിന്‍), പി.വി. നാരായണന്‍ (മൃദംഗം) എന്നിവര്‍ പക്കമേളമൊരുക്കും. വൈകിട്ട് അഞ്ചിന് ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജിലെ സംഗീത വിഭാഗം വിദ്യാര്‍ഥികളുടെ കച്ചേരി, വൈകിട്ട് ഏഴിന് കോട്ടക്കല്‍ രഞ്ജിത് വാര്യര്‍ അവതരിപ്പിക്കുന്ന സംഗീതകച്ചേരിക്ക് വിജു.എസ്. ആനന്ദ് (വയലിന്‍), കെ.വി. പ്രസാദ് (മൃദംഗം), ഡോ. സുരേഷ് വൈദ്യനാഥന്‍ (ഘടം) എന്നിവര്‍ ചേര്‍ന്ന് പക്കമേളമൊരുക്കും.

ദേശീയ സംഗീതോത്സവം നാളെ സമാപിക്കും. പതിനാലിനാണ് ഒന്നാം തേര്, പതിനഞ്ചിന് രണ്ടാം തേരും, പതിനാറിന് രഥസംഗമവും നടക്കും. അഗ്രഹാര വീഥികള്‍ ഉത്സവലഹരിയിലാണ്. അഗ്രഹാരത്തിലേക്കുള്ള വീഥികള്‍ക്കിരുവശവും വാണിഭവും തകൃതിയായി നടക്കുന്നു. വൈകുന്നേരങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

Tags: Hundreds of villagersNew Kalpathi village roadfour templesKalpathi RathothsavamSpecial ritualsVedic recitationDevata Sangam DarshanMidnight event
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ രാമായണമാസത്തില്‍ ദര്‍ശന പുണ്യം പകര്‍ന്ന് നാലമ്പലങ്ങള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.