Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണേഷ്‌കുമാര്‍ വിളിച്ച ആന ഉടമസ്ഥ സമ്മേളനത്തില്‍ വനം മന്ത്രിയും വാര്‍ഡനും പങ്കെടുക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 04:50 am IST
in Kerala

കൊല്ലം: മന്ത്രി ഗണേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ആന ഉടമസ്ഥ സംസ്ഥാന സമ്മേളനത്തില്‍ വനംവകുപ്പ് മന്ത്രിയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പങ്കെടുക്കില്ല.

ത്രിതല തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും മുന്നിലുണ്ട്. അതിനാല്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയോ, പ്രഖ്യാപനങ്ങളോ പാടില്ലെന്നാണ് നിര്‍ദ്ദേശം. ആന എഴുന്നള്ളത്ത്, ആനകളുടെ കൈമാറ്റം എന്നിവ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് കേരളത്തിന് അനുകൂലമാണ്. ബിജെപി ഭരിക്കുന്ന ത്രിപുര, ആസാം സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നാട്ടാനകളെ നല്‍കാന്‍ തയ്യാറായിട്ടും എന്‍ ഒസി നല്‍കാത്തത് കേരളമാണ്. തല്‍ക്കാലം ആനകള്‍ വേണ്ടയെന്ന നിലപാട് എടുത്ത വനംവകുപ്പ് മേധാവിയെ തന്നെ സമ്മേളനത്തില്‍ മുഖ്യാതിഥിയായി വിളിച്ച സംഭവത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രഹസ്യാന്വേഷണ വിഭാഗം പ്രഖ്യാപിച്ചു. വനം മന്ത്രാലയവുമായി ബന്ധപ്പെട്ടു സ്വകാര്യവ്യക്തികള്‍ നടത്തുന്ന സമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉടമസ്ഥാവകാശവും രേഖകളും ഡിഎന്‍എയും കൃത്യമായിട്ടുള്ള ആനകളുടെ കൈമാറ്റം അനുവദനീയമാണ്. കേരളത്തില്‍ ഒരുവിഭാഗം ആന ഉടമസ്ഥരാണ് ആനകളെ എത്തിക്കുന്നതില്‍ തടസം നില്‍ക്കുന്നത്. ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി ആന കടത്തുമായി ബദ്ധപ്പെട്ട് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. വിദേശത്തുനിന്നും തീവ്രവാദ ഫണ്ട് ആന കൈമാറ്റവുമായി ബന്ധപ്പെട്ടു ലഭിച്ചെന്ന് കേന്ദ്രം കണ്ടെത്തി. കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്ട്, മാവേലിക്കര എന്നീ സ്ഥലങ്ങളിലെ ആന ഉടമസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Tags: Kerala Forest Ministerelephant owners' meetingK.B Ganesh kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

Kerala

ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രിയില്ല; വാക്കിലും പ്രവൃത്തിയിലും ദാർഷ്ട്യവും മാടമ്പിത്തരവും, ഗണേഷ് കുമാറിനെ വിമർശിച്ച് വെള്ളാപ്പള്ളി

Kerala

ക‍്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര; നിയമസഭയിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനം

Kerala

ദേശീയ പണിമുടക്കിനെ തള്ളി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്ത്; കെഎസ്ആർടിസി നാളെ സർവീസ് നടത്തും

Kerala

ദാരിദ്ര്യം പറഞ്ഞിരുന്ന പഴയ കെഎസ്ആര്‍ടിസി അല്ല ഇപ്പോഴുള്ളതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

അന്ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ ഉത്തരവ് ; ഇന്ന് ഗോവധ നിരോധനം ; സ്റ്റാലിനെയും, ഇസ്ലാമിസ്റ്റുകളെയും വെള്ളം കുടിപ്പിച്ച് ജസ്റ്റിസ് സ്വാമിനാഥൻ

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

ഹാപ്പിലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്ക് അപകടം: പൊലീസ് കേസെടുത്തു

പാകിസ്ഥാന്‍ വാങ്ങാന്‍ പോകുന്ന ചൈനയുടെ അ‍ഞ്ചാംതലമുറ സ്റ്റെല്‍ത് ജെറ്റായ ജെ35 (ഇടത്ത് മുകളില്‍) പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങാന്‍ പോകുന്ന അ‌ഞ്ചാംതലമുറ സ്റ്റെല്‍ത് വിമാനമായ കാന്‍ (ഇടത്ത് താഴെ) ഇന്ത്യ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന എസ് 400 എന്ന സുദര്‍ശനചക്ര (ഇടത്ത് മുകളില്‍) ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ പോകുന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത് താഴെ)

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ദീര്‍ഘദൂരമിസൈലുകളും… ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍…..പ്രതിരോധിക്കാന്‍ അണിയറ ഒരുക്കങ്ങളുമായി ഇന്ത്യ

48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാർ പദ്ധതിയിൽ 30 ലക്ഷത്തോളം അനർഹർ ; ബംഗ്ലാദേശികളാകാമെന്ന് സൂചന : പേരുകൾ വെട്ടാൻ സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.