Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശഭക്തിഗാനം: ഒഎന്‍വിക്കും വൈലോപ്പിള്ളിക്കും എതിരെ കേസെടുക്കുമോ- ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 12:04 pm IST
in Kerala

കൊച്ചി: വന്ദേഭാരത് ട്രെയിനില്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ച കുട്ടികള്‍ക്ക് എതിരെ കേസ് എടുക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ തീരുമാനമെങ്കില്‍ വിടപറഞ്ഞ ഒ.എന്‍.വി. കുറുപ്പ്, വൈലോപ്പിള്ളി, വയലിനിസ്റ്റ് ബാലഭാസ്‌കര്‍ എന്നിവര്‍ക്ക് എതിരെയും കേസ് എടുക്കാന്‍ മന്ത്രിമാര്‍ മുന്നോട്ട് വരണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ഫാ. ആന്റണി ഇലഞ്ഞിമറ്റത്തിന്റെ ആര്‍എസ്എസ് – ഭാരതീയ സംസ്‌കൃതിയുടെ കാവല്‍സേന എന്ന പുസ്തകത്തിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മണ്ണ് പരമപവിത്രമാണെന്ന് പറയുന്നത് അപരാധമാണോ. കുഞ്ഞുങ്ങള്‍ക്കെതിരെയാണ് അവര്‍ കേസെടുക്കാന്‍ പോകുന്നത്. വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ കാണിച്ചതെന്താണ്. മേശപ്പുറത്ത് കയറി നില്ക്കുകയും വിലപിടിച്ച വസ്തുക്കള്‍ തല്ലിത്തകര്‍ക്കുമായിരുന്നു. വന്ദേഭാരത് ട്രെയിനില്‍ ഇവര്‍ കയറുമോ? അദ്ദേഹം ചോദിച്ചു. കപട മതേതരത്വം എന്ന് ആദ്യമായി ഉപയോഗിച്ചത് ഫാ. ആന്റണി ഇലഞ്ഞിമറ്റമായിരുന്നു. 1951ലായിരുന്നു അത്. ഭാരതത്തിന്റെ കരുത്തിന്റെ കാവലാളെന്നാണ് ആ പുസ്തകത്തില്‍ ആര്‍എസ്എസിനെ വിശേഷിപ്പിച്ചത്.

കൃത്യമായ ഗവേഷണത്തിലൂടെയാണ് ഈ പുസ്തകം രചിച്ചത്. ആദ്ധ്യാത്മികതയില്‍ നിന്നും നേതാജിയില്‍ നിന്നും അകറ്റാനുള്ള ശ്രമമാണ് നെഹ്‌റുവിന്റേതെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്. അധികാരകൂട്ടമായി അധ:പതിച്ച കോണ്‍ഗ്രസിനും മാര്‍ക്‌സിസ്റ്റുകള്‍ക്കും ഭാവിയില്ലെന്ന് അന്നേ മനസിലാക്കിയിരുന്നു. ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായിട്ടാണ് ആര്‍എസ്എസിനെ ഫാ. ആന്റണി ഇലഞ്ഞിക്കല്‍ വിശേഷിപ്പിച്ചത്. ആര്‍എസ്എസ് രാഷ്‌ട്രത്തിന്റെ സ്വത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്. സംഘത്തിന്റെ മഹത്വം മനസിലാക്കിയ ക്രാന്തദര്‍ശിയായിരുന്നു ഫാ. ആന്റണി ഇലഞ്ഞിക്കലെന്നും നന്ദകുമാര്‍ പറഞ്ഞു.

Tags: VailoppillybalabhaskarRSSJ.NandakumarOnv KurupKochi International Book FestivalCommunist cabinetCase against children
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.