Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആം ആദ്മി വൈക്കോല്‍ കത്തിച്ച് ദല്‍ഹിയെ ശ്വാസം മുട്ടിക്കുന്നു; പിന്നില്‍ കെജ്രിവാള്‍?

പഞ്ചാബ് ഭരിയ്‌ക്കുന്ന ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ ഇരുന്ന് വൈക്കോല്‍ കത്തിച്ച് പരമാവധി ദല്‍ഹിയെ ശ്വാസം മുട്ടിക്കുകയാണെന്ന പരാതി വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും ഇക്കാര്യം ആരോപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 12:24 am IST
in India
പഞ്ചാബിലെ തരണ്‍ തരണില്‍ ആം ആദ്മിയുടെ പ്രേരണപ്രകാരം ഒരുപാടത്ത് വൈക്കോല്‍ കത്തിച്ചുണ്ടാകുന്ന കനത്ത പുകപടലങ്ങള്‍ (ഇടത്ത്)

പഞ്ചാബിലെ തരണ്‍ തരണില്‍ ആം ആദ്മിയുടെ പ്രേരണപ്രകാരം ഒരുപാടത്ത് വൈക്കോല്‍ കത്തിച്ചുണ്ടാകുന്ന കനത്ത പുകപടലങ്ങള്‍ (ഇടത്ത്)

ന്യൂദല്‍ഹി: :പഞ്ചാബ് ഭരിയ്‌ക്കുന്ന ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ വൈക്കോല്‍ കത്തിച്ച് ദല്‍ഹി നഗരത്തെ പരമാവധി ശ്വാസം മുട്ടിക്കുകയാണെന്ന പരാതി ശക്തമാവുന്നു. പിന്നില്‍ കെജ്രിവാളിന്റെ കറുത്തകരങ്ങളുണ്ടെന്ന ആരോപണവും ശക്തം. കഴിഞ്ഞ ദിവസം ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും ഇക്കാര്യം ആരോപിച്ചിരുന്നു.

ഇക്കുറി മുന്‍പെങ്ങുമില്ലാത്ത വിധം വന്‍തോതിലാണ് കൊയ്തുകഴിഞ്ഞ പാടത്തില്‍ വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്. പലരും പഞ്ചാബില്‍നിന്നുള്ള കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇങ്ങിനെ ചെയ്യുന്നതിന് അരവിന്ദ് കെജ്രിവാള്‍ ഒരു ഓസ്കാര്‍ അര്‍ഹിക്കുന്നു എന്നാണ് ഒരാള്‍ പഞ്ചാബിലെ തരണ്‍ തരണില്‍ നിന്നും പങ്കുവെച്ച വീഡിയോയ്‌ക്ക് താഴെ കുറിച്ചിരിക്കുന്നത്. ആ വീഡിയോയില്‍ കട്ടിയുള്ള വെളുത്ത പുകപടലങ്ങള്‍ ഉയരുന്നത് കാണാം.

ദല്‍ഹിയില്‍ വായുമലിനീകരണം സൃഷ്ടിക്കുന്നത് പഞ്ചാബില്‍ നിന്നും കൊയ്തുകാലം കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ കൂനകള്‍ കത്തിക്കുമ്പോഴാണ്. ഇത്തവണ ഇത്തരം കത്തിക്കലുകള്‍ അല്‍പം അധികമായി നടക്കുന്നതായി പറയുന്നു. ഇതിന് പിന്നില്‍ ആം ആദ്മിയുടെ കറുത്ത കരങ്ങള്‍ ഉള്ളതായി വിമര്‍ശിക്കപ്പെടുന്നു. പഞ്ചാബ് ഭരിയ്‌ക്കുന്നത് ആം ആദ്മിയായതിനാല്‍ അവര്‍ക്ക് അത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമെന്നും പറയപ്പെടുന്നു. ഇപ്പോള്‍ ദല്‍ഹിയില്‍ വായുഗുണനിലവാര സൂചിക തീരെ മോശമാണെന്നും ആളുകള്‍ മരിയ്‌ക്കാവുന്ന രീതിയിലേക്ക് വായുവിന്റെ ഗുണനിലവാരം അധപതിക്കുകയാണെന്നും ദല്‍ഹിയിലെ‍ ഇന്ത്യാഗേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്നവരോട് ആം ആദ്മി നേതാക്കള്‍ തന്നെ പറയുന്നു. വായുഗുണനിലവാരം കുറയുന്നു എന്ന ഭീതി സമൂഹമാധ്യമങ്ങളില്‍ വ്യാപകരമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങളില്‍ നിഷ്കളങ്കരായ ചിലരെ ചിലപ്പോള്‍ കലാപത്തിന് പ്രേരിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദല്‍ഹിയിലെ സര്‍വ്വകലാശാലകളല്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ദല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ആം ആദ്മി സംഘടിപ്പിക്കുന്നുണ്ട്. ഇത് വായുമലീനീകരണം മുതലെടത്ത് ആസൂത്രിത കലാപത്തിനുള്ള ശ്രമമാണ് എന്ന ആരോപണം പൊലീസ് തള്ളുന്നില്ല.

Tags: aapArvind KejriwalAam Aadmi Partydelhi pollutionStubble burningGen Z protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

India

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോരി ആരോപിച്ചാല്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് തല്ല് കിട്ടും

India

ചണ്ഡീഗഢിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി, ആം ആദ്മിയും കോണ്‍ഗ്രസും തോറ്റു സൗരവ് ജോഷി മേയറാവും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.