Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

223 തവണ വോട്ട് ചെയ്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ചരണ്‍ജിത് കൗര്‍ വോട്ട് ചെയ്തത് ഒരു തവണയെന്ന് കുടുംബം; രാഹുലിന്റെ നുണ പൊളിച്ച് മാതൃഭൂമി

ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ രണ്ട് മണ്ഡലങ്ങളിലായി 223 തവണ ഫോട്ടോ വന്നു എന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയ ചരണ്‍ജിത് കൗര്‍ വോട്ട് ചെയ്തത് ഒരു തവണ മാത്രം.മറ്റ് 222 മേല്‍വിലാസത്തിലുള്ളവരും ഇവിടെ പ്രത്യേകം പ്രത്യേകം വോട്ട് ചെയ്തുവെന്ന് കണ്ടെത്തി മാതൃഭൂമി ചാനലിന്റെ ലേഖകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 11:23 pm IST
in India
223 തവണ വോട്ടു ചെയ്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ചരണ്‍ജിത് കൗര്‍ (നടുവില്‍) താന്‍ ഒരു തവണ മാത്രമേ വോട്ടു ചെയ്തിട്ടുള്ളൂ എന്ന് ചരണ്‍ജിത് കൗര്‍ വെളിപ്പെടുത്തി

223 തവണ വോട്ടു ചെയ്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ചരണ്‍ജിത് കൗര്‍ (നടുവില്‍) താന്‍ ഒരു തവണ മാത്രമേ വോട്ടു ചെയ്തിട്ടുള്ളൂ എന്ന് ചരണ്‍ജിത് കൗര്‍ വെളിപ്പെടുത്തി

തിരുവനന്തപുരം: ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ രണ്ട് മണ്ഡലങ്ങളിലായി 223 തവണ ഫോട്ടോ വന്നു എന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയ ചരണ്‍ജിത് കൗര്‍ വോട്ട് ചെയ്തത് ഒരു തവണ മാത്രം.മറ്റ് 222 മേല്‍വിലാസത്തിലുള്ളവരും ഇവിടെ പ്രത്യേകം പ്രത്യേകം വോട്ട് ചെയ്തുവെന്ന് കണ്ടെത്തി മാതൃഭൂമി ചാനലിന്റെ ലേഖകന്‍. ഇതോടെ ഒരാള്‍ 223 തവണ വോട്ടു ചെയ്തു എന്ന രാഹുല്‍ ഗാന്ധിയുടെ ഈ നുണബോംബും പൊളിഞ്ഞു. അങ്ങിനെ ജിഹാദികളുമായി ഇടയ്‌ക്കിടെ കൈകോര്‍ക്കാറുള്ള മാതൃഭൂമി ചാനലും അങ്ങിനെ രാഹുല്‍ ഗാന്ധിയുടെ ഹൈഡ്രജന്‍ ബോംബ് പൊളിച്ചിരിക്കുകയാണ്.

ഹരിയാനയിലെ അംബാല ജില്ലയിലെ  ധാക്കോല ഗ്രാമത്തിലാണ് ചരണ്‍ജിത് കൗറിന്റെ സ്വദേശം. രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ട വോട്ടര്‍പട്ടികയില്‍ ധാക്കോലയിലെ രണ്ട് ബൂത്തുകളിലെ 223 വോട്ടര്‍മാര്‍ക്ക് ഫോട്ടോ ആയി കൊടുത്തിരിക്കുന്നത് ചരണ്‍ജിത് കൗറിന്റെ ചിത്രമാണ്. ഇത് എങ്ങിനെ സംഭവിച്ചു എന്നറിയില്ല. പക്ഷെ ഈ രണ്ട് ബൂത്തുകളിലെയും 223 വോട്ടര്‍മാരും അവരവരുടെ വോട്ടര്‍ ഐഡി ഉപയോഗിച്ച് വോട്ട് ചെയ്തതായി മാതൃഭൂമിയുടെ ലേഖകന്‍ കണ്ടെത്തി. അതായത് രാഹുല്‍ ഗാന്ധി ആരോപിച്ചത് പോലെ ചരണ്‍ ജിത് കൗര്‍ 223 തവണ വോട്ട് ചെയ്തിട്ടില്ലെന്ന് അര്‍ത്ഥം. ഇതോടെ രാഹുല്‍ ഗാന്ധിയുടെ ഹരിയാന നിയമസഭാതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി സര്‍ക്കാരും രഹസ്യമായ ധാരണയുടെ അടിസ്ഥാനത്തില്‍ വോട്ടുകള്‍ മോഷ്ടിച്ചു എന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിയാനയില്‍ കോണ്‍ഗ്രസിനെ ബിജെപി തോല്‍പിച്ചതെന്നുമുള്ള വാദം പൂര്‍ണ്ണമായും പൊളിഞ്ഞിരിക്കുകയാണ്.

223 തവണ വോട്ടര്‍പട്ടികയില്‍ ചരണ്‍ജിത് കൗറിന്റെ ചിത്രം അച്ചടിച്ച് വന്നുവെന്ന പ്രശ്നം എല്ലാ പാര്‍ട്ടികളിലെയും ബൂത്ത് ഏജന്‍റുമാര്‍ക്ക് അറിയാമായിരുന്നു. അവര്‍ അതനുസരിച്ച് വോട്ടര്‍മാര്‍ക്ക് ഇക്കാര്യംമുന്നറിയിപ്പായി നല്‍കുകയും എല്ലാവരോടും വോട്ട് ചെയ്യാന്‍ വരുമ്പോള്‍ വോട്ടര്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നു. അതനുസരിച്ച് വോട്ടര്‍മാര്‍ വോട്ടര്‍ ഐഡി കാണിച്ചാണ് അവരവരുടെ വോട്ടുകള്‍ രേഖപ്പെടുത്തിയത്.

 

Tags: CharanjitKaurRahul GandhiMathrubhumi NewsVote ChoriHydrogen bombHaryana assembly election 2024Haryana filesHfilmes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.