Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്ളിക്കത്തോട് സിബിയുടെ ഭവനത്തിനു ശിലയിട്ടു. വാക്കുപാലിച്ചു സുരേഷ് ഗോപി

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ സിബിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നാണ് വീടുപണിയുന്നതിന് സഹായം അനുവദിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 05:19 pm IST
in Kerala, Kottayam

കോട്ടയം : സംസ്ഥാനത്തെ നൂറുകണക്കിന് സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്കൊപ്പം പള്ളിക്കത്തോട് സിബിയുടെ വീടെന്ന ജന്മാഭിലാഷവും സഫലീകരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നാടിന്റെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി ബിജെപി നേതാവ് എന്‍. ഹരി

പള്ളിക്കത്തോട്ടില്‍ അടുത്തയിടെ നടന്ന കലുങ്കു സൗഹൃദ സദസിലാണ് സിബി ഓന്തശ്ശേരി ക്കും കുടുംബത്തിനും വീട് അനുവദിച്ചത്. സിബിയുടെ സാഹചര്യം മനസിലാക്കിയ കേന്ദ്രമന്ത്രി ഉടന്‍തന്നെ നിര്‍മ്മാണത്തിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

തേജവധം ചെയ്യാന്‍ ശ്രമിക്കുമ്പോഴെല്ലാം സാധാരണ ജനത്തിന്റെ സങ്കടങ്ങള്‍ക്ക് ഒപ്പം കൂടുതല്‍ കരുത്തോടെ ചേര്‍ന്നുനിന്ന് മാതൃകാപരമായ പ്രവര്‍ത്തനമാണ് സുരേഷ് ഗോപി ചെയ്യുന്നത്. സ്വന്തം അധ്വാനത്തിന്റെ വരുമാനം ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒന്നാണ് അദ്ദേഹം.

കലുങ്ക് സഭകളില്‍ വീടും ഓട്ടോറിക്ഷയും ജീവകാരുണ്യവും ക്ഷേമവുമായി തലമുറയില്ലാത്ത സഹായമാണ് പ്രഖ്യാപിക്കുന്നത്. ഇതെല്ലാം തന്നെസ്വയം അധ്വാനിക്കുന്ന
ധനം ഉപയോഗിച്ചാണ് എന്നത് അദ്ദേഹത്തിന്റെ മൂല്യവും മഹത്വവും വര്‍ദ്ധിപ്പിക്കുന്നു. കല്ലെറിയും തോറും ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠനാവുകയാണ് സുരേഷ് ഗോപി.

മൂന്നാറിലെ വട്ടവടയിലെ 18 കുടുംബങ്ങള്‍ക്കൊപ്പം പള്ളിക്കത്തോടിനെയും ചേര്‍ത്തുവയ്‌ക്കുകയാണ് കേന്ദ്രമന്ത്രി.

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ സിബിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നാണ് വീടുപണിയുന്നതിന് സഹായം അനുവദിച്ചത്.

ഭവന നിര്‍മ്മാണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സേവാഭാരതിയുടെ ചുമതലയുള്ള
സി എന്‍ പുരുഷോത്തമന്‍ നമ്പൂതിരി, ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി, പള്ളിക്കത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ വിപിന ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ വിജയന്‍ മാഷ് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, സേവാ പ്രമുഖ് ആര്‍ രാജേഷ്, വാര്‍ഡ് മെമ്പര്‍മാരായ അശ്വതി സതീഷ്,ആശാ ഗിരീഷ്. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നതായി കണ്‍വീനര്‍ ഗിരീഷ് കുമാര്‍ കെ എസ് അറിയിച്ചു.

ആനിക്കാട് വിശ്വംഭരന്‍ ഭവന നിര്‍മ്മാണത്തിനായി സേവാഭാരതിക്ക് കൈമാറിയ12 പ്ലോട്ടുകള്‍ ഒന്നാണ് സിബിക്ക് വീട് പണിയുന്നതിനായി സേവാഭാരതി നല്‍കിയത്

Tags: ministerhousebjpN.Harisuresh gopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.