Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറിലും വോട്ട് മോഷണം നടന്നു , 65 ലക്ഷം വോട്ടർമാരുടെ പേരുകൾ മാറ്റി : ആരോപണവുമായി പ്രിയങ്കയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 04:10 pm IST
in India

ന്യൂഡൽഹി : സഹോദരനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ പാത പിന്തുടർന്ന്, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര . മുതിർന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ ‘വോട്ട് ചോറി’ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രിയങ്കയും എത്തിയത് . വ്യാഴാഴ്ച ബിഹാറിലെ റിഗ നിയമസഭാ മണ്ഡലത്തിൽ റാലിയിൽ സംസാരിക്കവെ, അടുത്തിടെ സമാപിച്ച പ്രത്യേക തീവ്ര പരിഷ്കരണത്തിനിടെ ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം വോട്ടർമാരുടെ പേരുകൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തെറ്റായി നീക്കം ചെയ്തതായാണ് പ്രിയങ്കയുടെ ആരോപണം.

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവിന്റെയും വിവേക് ​​ജോഷിയുടെയും പേരുകൾ പരാമർശിച്ച പ്രിയങ്ക, മുമ്പ് എപ്പോഴെങ്കിലും ഈ പേരുകൾ കേട്ടിട്ടുണ്ടോ എന്ന് ആളുകളോട് ചോദിച്ചു. തുടർന്ന് ജനങ്ങൾക്ക് വേണ്ടി പ്രിയങ്ക തന്നെ ഇല്ലായെന്ന് മറുപടിയും നൽകി.

“ഗ്യാനേഷ് കുമാറിന്റെ പേര് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നിങ്ങൾ അത് ഒരിക്കലും കേട്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എസ്.എസ്. സന്ധുവിന്റെ പേര് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നിങ്ങൾ അത് കേട്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. വിവേക് ​​ജോഷി എന്ന പേര് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നിങ്ങൾ അത് കേട്ടിരിക്കില്ല, കാരണം ഇവരെല്ലാം അവരുടെ സ്ഥാനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പിന്നിൽ ഒളിച്ചിരിക്കുന്നു,” തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആളുകളെ പ്രേരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു.

“രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും ഉപയോഗിച്ച് കളിക്കുന്ന ആളുകളാണ് ഇവർ. ഈ ആളുകളുടെ പേരുകൾ ഓർമ്മിക്കുക. നിങ്ങൾ ഈ രാജ്യത്തെ ജനങ്ങളായതിനാലും നിങ്ങളുടെ വിയർപ്പും രക്തവും കൊണ്ട് ഈ ഭൂമിയെ പരിപോഷിപ്പിച്ചതിനാലും അവരുടെ പേരുകൾ ഓർമ്മിക്കുക,” ഈ മുതിർന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പേരുകൾ മറക്കരുതെന്ന് പ്രിയങ്ക വാദ്ര ആവർത്തിച്ച് ജനങ്ങളോട് അഭ്യർത്ഥിച്ചു.

മാത്രമല്ല രാഹുൽ ഗാന്ധിയും, കോൺഗ്രസും അധികാരത്തിൽ വരുമ്പോൾ ഇതിനെല്ലാം തിരിച്ചടി ഉണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു. ” തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വിവരങ്ങൾ നമുക്ക് നൽകണം. കാരണം ഒരു ദിവസം, പ്രതിപക്ഷം അധികാരത്തിൽ വരും, അപ്പോൾ ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണാം,” എന്നും പ്രിയങ്ക പറഞ്ഞു.

Tags: rahulPriyanka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

കേരള സ്‌റ്റോറി കാണാൻ ആളില്ലെന്നത് സന്തോഷകരം ; തിയേറ്ററുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് രാഹുൽ

India

ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടാനെത്തിയ ദീപകിനെ സന്ദർശിച്ച് രാഹുൽ ; സ്ഥിരമായി ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ദീപക് സ്നേഹത്തിന്റെ പോരാളിയെന്ന് രാഹുൽ

India

ഇനി രാഹുൽ വേണ്ട , ഇന്ത്യാ നേതൃത്വത്തിൽ നിന്ന് രാഹുൽ പിന്മാറണം ; മമത നയിക്കട്ടെയെന്ന് മണിശങ്കർ അയ്യർ

India

ഇൻഡി മുന്നണിയായിരുന്നെങ്കിൽ ട്രമ്പുമായി ഇതിലും നല്ല വ്യാപാര കരാർ ഉണ്ടാക്കിയേനേ ; രാഹുൽ ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.